DAY- 9



CURRENT AFFAIR



9. Bank Merging


 ബാങ്ക് ലയനം

  • 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 12
  • SBI യുടെ നിലവിലെ ചെയര്‍മാന്‍- ദിനേശ്കുമാര്‍ ഖാര
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്- SBI
  • ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്- ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സിയല്‍ ബാങ്ക് ഓഫ് ചൈന
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണല്‍ ബാങ്ക്
  • Canara Bank ന്റെ CEO- Lingam Venkat Prabhakar
  • Union Bank of India യുടെ നിലവിലെ CEO- G.Rajkiran Rai 
  • Indian Bank ന്റെ നിലവിലെ CEO- Padmaja Chunduru
  • Panjab National Bank ന്റെ നിലവിലെ CEO- S.S.Mallikarjuna Rao
  • 2020 ഏപ്രില്‍ 1 ന് ലയനം നടന്ന ബാങ്കുകള്‍: 
                            Andhra Bank+ Corporation Bank- Union Bank of India
                            Allahabad Bank- Indian Bank
                            Syndicate Bank- Canara Bank
                            Oriental Bank of commerce+ United Bank of India- Punjab national Bank


ദേശീയ വിദ്യാഭ്യാസ നയം

  • ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ നടപ്പാക്കിയ സമിതിയുടെ ചെയര്‍മാന്‍- കെ.കസ്തൂരിരംഗന്‍
  • ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനായി കസ്തൂരിരംഗന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്- 2017 ജൂണ്‍
  • സ്വതന്ത്ര ഭാരതത്തിലെ എത്രാമത് വിദ്യാഭ്യാസ നയമാണ് 2020 ല്‍ രൂപം കൊണ്ടത്- 3 (1968, 1986, 2020)
  • 1986-ല്‍ ദേശീയ വിദ്യാഭ്യാസനയം കൊണ്ടുവന്ന സമയത്തെ പ്രധാന മന്ത്രി- രാജീവ് ഗാന്ധി
  • അങ്കനവാടി അധ്യാപകര്‍ പുതിയതായി അറിയപ്പെടാന്‍ പോകുന്നത്- Early Childhood Teacher (ECT)
  • ഏത് വര്‍ഷം മുതലാണ് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രാബല്യത്തില്‍ വരുന്നത്- 2022- 2023
  • നിലവിലെ മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി- രമേശ് പോഖ്‌റിയാല്‍

ENGLISH

5. Synonyms (Part 1- 4 out of 12)









ECONOMICS

8. Tax & Non-Tax Revenue



നികുതി
  • ഏറ്റവും കൂടുതല്‍ നികുതി നിരക്കുള്ള രാജ്യം- ബല്‍ജിയം
  • ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നിരക്കുള്ള രാജ്യം- ജപ്പാന്‍
  • കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ മേല്‍ ചുമത്തിയിരുന്ന നികുതി- കസ്റ്റംസ് നികുതി
  • ഭൂനികുതി (Land Tax) അടയ്‌ക്കേണ്ടത്- വില്ലേജ് ആഫീസില്‍
  • തൊഴില്‍ നികുതി, കെട്ടിട നികുതി എന്നിവ അടക്കേണ്ടത്- ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍
  • വസ്തു നികുതി (Property tax) എന്ന പേരില്‍ പഞ്ചായത്ത് ഈടാക്കുന്ന നികുതി- കെട്ടിട നികുതി
  • ആദായ നികുതിയുമായി ബന്ധപ്പെട്ട ദേശീയ വ്യക്തിഗത രേഖ- PAN (Permanent  Account Number)
  • മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി- കാര്‍ബണ്‍ നികുതി
  • ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ഈജിപ്ത്
  • ആദ്യമായി കാര്‍ബണ്‍ നികുതി നടപ്പിലാക്കിയ രാജ്യം- ന്യൂസിലന്റ്
  • ആദ്യമായി ഉപ്പ് നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ചൈന



മൂല്യവര്‍ദ്ധിത നികുതി

  • അടയ്‌ക്കേണ്ട നികുതി, നികുതിദായകന് സ്വയം വിലയിരുത്താന്‍ കഴിയുന്ന സംവിധാനം- മൂല്യ വര്‍ദ്ധിത നികുതി (Value Added Tax)
  • മൂല്യവര്‍ദ്ധിത നികുതി (VAT) ആദ്യമായി നടപ്പിലാക്കിയ രാജ്യം- ഫ്രാന്‍സ് (1954)
  • ഏഷ്യയിലാദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ രാജ്യം- ദക്ഷിണ കൊറിയ
  • ഇന്ത്യയില്‍ മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വന്നത്- 2005 ഏപ്രില്‍ 1
  • ഇന്ത്യയിലാദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം- ഹരിയാന (2003 ഏപ്രില്‍)
  • കേന്ദ്ര സര്‍ക്കാര്‍ MODVAT നികുതി സമ്പ്രദായം ആരംഭിച്ചത്- 1986
  • MODVAT-ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി- CENVAT (Central Value Added Tax)
  • മൂല്യവര്‍ദ്ധിത നികുതിയെ 2017 ജൂലൈ 1 ന് GST യില്‍ ലയിപ്പിച്ചു.



ജി.എസ്.ടി

  • ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികള്‍ക്കു പകരം ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവര്‍ദ്ധിത നികുതി- ജി.എസ്.ടി (ചരക്ക് സേവന നികുതി)
  • ജി.എസ്.ടി യുടെ പൂര്‍ണ്ണ രൂപം- ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സ്
  • ജി.എസ്.ടി ബില്ലില്‍ പ്രസിഡന്റ് ഒപ്പു വെച്ചത്- 2016 സെപ്റ്റംബര്‍ 8
  • എത്രാമത്തെ ഭരണഘടന ഭേതഗതിയാണ് ജി.എസ്.ടി- 101-ാം ഭരണഘടനാ ഭേദഗതി, 2016 (122-ാം ഭരണഘടനാ ഭേദഗതി ബില്‍)
  • ജി.എസ്.ടി യുടെ ആപ്ത വാക്യം- One Nation, One Tax, One Market
  • ഇന്ത്യയില്‍ ജി.എസ്.ടി ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം- അസം
  • ജി.എസ്.ടി നിലവില്‍ വന്നത്- 2017 ജൂലൈ 1
  • State GST Bill പാസ്സാക്കിയ ആദ്യ സംസ്ഥാനം- തെലുങ്കാന
  • State GST Bill കേരള നിയമസഭ പാസാക്കിയത്- 2017 ആഗസ്റ്റ് 17

  •  ജി.എസ്.ടി യിലെ നാല് ഉപ വിഭാഗങ്ങള്‍
        CGST- Central Goods and Services Tax
        IGST- Integrated Goods and Services Tax
        UTGST- Union Territory Goods and Services Tax
        SGST- State Goods and Services Tax
  • ലോകത്തിലാദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം- ഫ്രാന്‍സ് (1954)
  • ഇന്ത്യയില്‍ നിലവിലുള്ളത് ഏത് ജി.എസ്.ടി മാതൃകയാണ്- ഇരട്ട ജി.എസ്.ടി (Dual GST )
  • ഇന്ത്യയെ കൂടാതെ Dual GST  നിലനില്‍ക്കുന്ന രാജ്യങ്ങള്‍- കാനഡ, ബ്രസീല്‍
  • കേന്ദ്രവും സംസ്ഥാനവും ഒരുപോലെ GST ചുമത്തുന്നതിനെയാണ് Dual GST എന്നുപറയുന്നത്. 

  • ജി.എസ്.ടി യില്‍ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികള്‍:
        കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി
        സേവന നികുതി
        കേന്ദ്ര വില്‍പന നികുതി
        സംസ്ഥാന മൂല്യ വര്‍ദ്ധിത നികുതി
        ആഡംബര നികുതി
        പരസ്യ നികുതി
        പ്രവേശന നികുതി
        വിനോദ നികേുതി
  • ജി.എസ് ടി യുടെ കീഴില്‍ വരുന്ന നികുതി നിരക്കുകള്‍ - 0%, 5%, 12%, 18% , 28%
  • നിലവില്‍ ജി.എസ്.ടി യുടെ പരിധിയില്‍പ്പെടാത്ത ഇനങ്ങള്‍- പെട്രോളിയം ഉല്‍പ്പന്നങ്ങള്‍



SCIENCE & TECHNOLOGY

8. Excretory System