എല്‍.ഡി.സി പ്രെലിമിനറി പരീക്ഷ കീഴടക്കാം 90 ദിവസം കൊണ്ട്...
പ്രിയ ഉദ്യോഗാര്‍ത്ഥികളെ, 2020 ഫെബ്രുവരിയില്‍ നടക്കുന്ന പത്താം തരം പ്രെലിമിനറി പരീക്ഷ അനായാസം കീഴടക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന മൂന്നുമാസത്തെ ലൈവ് ക്രാഷ് കോഴ്‌സ് അണ്‍അക്കാദമിയില്‍ നവംബര്‍ 11 ന് ആരംഭിക്കുന്നു.
കോഴ്‌സിനെപറ്റി:
- കേരളത്തിലെ ഏറ്റവും പ്രമുഖരായ അധ്യാപകര്‍ അണി നിരക്കുന്നൂ.
- പ്രെലിമിനറിയോടൊപ്പം മെയിന്‍സ് കൂടി ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള സിലബസ്.
- ലൈവ് ഇന്ററാക്ടീവ് ക്ലാസ്സുകള്‍.
- വീക്കിലി ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും.
- ലൈവ് ക്ലാസ്സ് കാണാന്‍ കഴിയാത്തവര്‍ക്ക് ക്ലാസ്സുകള്‍ റെക്കോര്‍ഡ് ആയി ലഭിക്കുന്നു.
അണിനിരക്കുന്ന അധ്യാപകരും സബ്ജക്ടുകളും:
- Facts about Kerala - Mansoorali Kappungal
- Natural Science - Jafar Sadik
- Physical Science - Deepika M K
- Maths and Mental Ability - Ismaiel Kalady
- Current Affairs - Siji Biju
- Constitution - Muhammed Roshan
- Facts about India - Rajesh S R
ഫീസ്:
- 3 മാസം : 4250
- (റെഫറള്‍ കോഡും (jafarenglish), ക്രെഡിറ്റ് കോയിന്‍ ഡിസ്‌കൗണ്ടും കിഴിച്ച് (19%) നിങ്ങള്‍ അടക്കേണ്ട തുക: 3442 /-
കോഴ്‌സ് ഷെഡ്യൂള്‍ &ടൈമിംങ്
- കോഴ്‌സ് ഷെഡ്യൂള്‍ അറിയാനും, ക്ലാസ് ടൈമിംങ് അറിയാനും CLICK HERE.
കോഴ്‌സില്‍ എണ്‍ട്രോള്‍ ചെയ്യുന്നത് എങ്ങിനെ?:
1. അണ്‍ അക്കാദമി ആപ്പ് Google Play Store ല്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Download Link: Click Here
2. Get Subscription ക്ലിക്ക് ചെയ്ത് ആവശ്യമുള്ള കാലാവധി സെലക്ട് ചെയ്ത് റെഫറല്‍ കോഡ് അപ്ലൈ ചെയ്യുക. (Please use our referral code: JAFARENGLISH). ശേഷം ക്രെഡിറ്റ് കോയിന്‍ Redeem ചെയ്യുക. തുടര്‍ന്ന് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് payment ചെയ്യുക.
Fee Payemt മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ, കോഴ്‌സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ ബന്ധപ്പെടുക: 7510 690 442 (Jafar Sadik, Unacademy Verified Educator).
ഇപ്പോള്‍ തന്നെ
സബ്‌സ്‌ക്രിപ്ഷന്‍
എടുക്കുക...
വിജയം ഉറപ്പിക്കുക.