പ്രിയരേ,
ഡിഗ്രി ലെവല്‍ പ്രിലിംസിനും എല്‍.ഡി.സി മെയിന്‍സിനും തയ്യാറെടുക്കുന്നവര്‍ക്കായുള്ള സ്റ്റഡി പ്ലാന്‍ ആണ് ഇത്. 45 ദിവസം കൊണ്ട് 100 സിലബസ് 6 ആഴ്ചകൊണ്ട് പൂര്‍ത്തിയാക്കി പരീക്ഷ ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ടൈംടേബിള്‍ പിന്‍ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
- ഒരു ദിവസം 3 പിരയഡുകളായി ക്രമീകരിച്ച് മൂന്നു കാറ്റഗറിയില്‍ നിന്നുമുള്ള ടോപികുകള്‍ പഠിക്കുക.
- പഠിക്കാനുള്ള ടോപികിന്റെ നോട്ടുകള്‍ കൂടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്.
- രാത്രി 10 മണിക്ക് അതതു ദിവസത്തെ ടോപിക്കിന്റെ അടിസ്ഥാനത്തില്‍ 60 മാര്‍ക്കിന്റെ സൗജന്യ മോക്ക് ടെസ്റ്റുകള്‍ അണ്‍അക്കാദമിയില്‍ ഉണ്ടാകും.
- അണ്‍ അക്കാദമി ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൗജന്യ ക്ലാസ്സുകള്‍ unlock ചെയ്യാന്‍, JAFARENGLISH എന്ന invite code ഉപയോഗിക്കുക.
- പഠിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പോള്‍ ചെയ്ത് പ്രാക്ടീസ് ചെയ്യാനും ടെലഗ്രാം ഗ്രൂപ്പില്‍ അംഗമാവുക.TELEGRAM LINK:
WEEK-1 & 2
Day |
Period 1 1. ഇംഗ്ലീഷ് 2. മാത്സ് 3. കറന്റ് അഫയര് |
Period 2 4. ഭൂമി ശാസ്ത്രം |
Period 3 5. ധനതത്വ ശാസ്ത്രം |
Period 4 6. സയന്‍സ് & ടെക്‌നോളജി |
DAILY MOCK TEST & Study Materials |
1 (5/4/21) ✔️ |
🔴 Types of sentences 🟢 സംഖ്യകളും അടിസ്ഥാന ക്രിയകളും 🔵 കറന്റ് അഫയര്‍: അമേരിക്കന്‍ പ്രസിഡന്റ് |
🟤 Basics of Geography 🟤Earth Structure 🟤Atmosphere 🟤Rocks |
|
|
|
2 (6/4/21) ✔️ |
🔴 Singular and plural 🟢 സംഖ്യകളും അടിസ്ഥാന ക്രിയകളും 🔵 കറന്റ് അഫയര്‍: Beauty Pageants |
🟤Landforms |
|
||
3 (7/4/21) ✔️ |
🔴 Parts of speech: Nouns, Adjectives, Verbs & Adverbs 🟢 ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും 🔵 കറന്റ് അഫയര്‍: അക്കിത്തം അച്യുതന്‍ നംബൂതിരി |
🟤Pressure Belt and Winds |
|
||
4 (8/4/21) ✔️ |
🔵 കറന്റ് അഫയര്‍:Diego Maradona |
🟤Temperature and Seasons |
|
||
5 (9/4/21) ✔️ |
🟢 ശതമാനം 🔵 കറന്റ് അഫയര്‍:നോബല്‍ സമ്മാനം 2020 |
🟤Global Issues- Global warming various forms of Pollutions 🟤 🟤 Remote Sensing - 🟤 Geographic Information System |
🟣 NITI Aayog – |
|
|
6 (11/4/21) ✔️ |
🔴 Prefix and suffix 🟢 ശതമാനം 🔵 കറന്റ് അഫയര്‍:സ്വരാജ് ട്രോഫി (2018 -2019) |
🟤 Continents - World Nations and its specific features. |
|
|
|
7 (12/4/21) ✔️ |
🔴 Parts of speech: Conjunctions 🟢 ലാഭവും നഷ്ടവും 🔵 കറന്റ് അഫയര്‍:Republic Day 2020 🔵 കറന്റ് അഫയര്‍:92 -)മത് ഓസ്‌കാര്‍ -2020 |
🟤 Continents - World Nations and its specific features. (തുടര്‍ച്ച) |
|
|
|
8 (13, 14/4/21) ✔️ |
🔴 Parts of speech: Conjunctions 🟢 ലാഭവും നഷ്ടവും 🔵 കറന്റ് അഫയര്‍:Union & State Budget 2020 -2021 |
🟤 INDIA – Physiography 🟤 Northern Mountain Region
|
|
||
9 (19/4/21) ✔️ |
🔴 Synonyms 🟢 സാധാരണ പലിശയും കൂട്ടു പലിശയും 🔵 കറന്റ് അഫയര്‍:ബാങ്ക് ലയനം
|
🟤 Northern Mountain Region
|
|
||
10 (20/4/21) ✔️ |
🔴 Synonyms 🟢 സാധാരണ പലിശയും കൂട്ടു പലിശയും 🔵 കറന്റ് അഫയര്‍:പൗരത്വ ഭേദഗതി നിയമം 2019, 🔵 അയോധ്യാ വിധി 🔵 ജമ്മുകാശ്മീര്‍ വിഭജന നിയമം |
🟤 Northern Great Plain 🟤 Peninsular Plateau- |
|
🟠Medicine, Health Care (Diseases) |
|
11 (21/4/21) TODAY ✔️ |
🔴 Synonyms 🟢 അംശബന്ധവും അനുപാതവും
🔵 കറന്റ് അഫയര്‍:Covid -19 |
🟤Coastal Plain |
🟣 Budget – |
🟠 Health and Community |
|
12 (22-24/4/21) ✔️ |
🔴 Parts of speech: Prepositions 🟢 അംശബന്ധവും അനുപാതവും 🟢കറന്റ് അഫയര്‍: Awards |
🟤Rivers- Climate 🟤Natural Vegetation- |
🟣 Fiscal Policy – |
|
|
13 (25/4/21) ✔️ |
🔴 Phrasal verbs 🟢 സമയവും ദൂരവും കറന്റ് അഫയര്‍: National Awards |
🟤States and Its features (Andrapradesh, Arunachal Pradesh, Assam) |
🟣 Consumer 🟣 Protection & Rights |
|
|
14 (26/4/21) ✔️ |
🔴 Agreement of Verb and Subject (Concord) |
🟤States and Its features (Bihar, Chatisgarh, Goa, Gujarat,Hariyana, Himachal Pradesh, Karnatka, Jharkand, |
🟠 ISRO – it's activities and achievements, various Satellite Programmes DRDO-vision, mission and activities. |
||
WEEK-3 & 4
Day |
Period 1 1. ഇംഗ്ലീഷ് 2. മാത്സ് 3. കറന്റ് അഫയര് |
Period 2 4. ഭൂമി ശാസ്ത്രം |
Period 3 8. പൗരധര്‍മ്മം |
Period 4 6. സയന്‍സ് & ടെക്‌നോളജി |
DAILY MOCK TEST LINKS |
15 ✔️ |
🔴 One word substitutes 🟢 സമയവും പ്രവൃത്തിയും 🔵 കറന്റ് അഫയര്‍:മരടിലെ ഫ്‌ളാറ്റുകള്‍ 🔵 കറന്റ് അഫയര്‍:കരിപ്പൂര്‍ വിമാനത്താവള അപകടം 🔵 കറന്റ് അഫയര്‍:Festivals
|
Maharashtra, Manipur, Meghalaya, Mizoram |
|
|
|
16 ✔️ |
🔴 One word substitutes 🟢 സമയവും പ്രവൃത്തിയും 🔵 കറന്റ് അഫയര്‍:Books and Authors
|
Odisha, Punjab, Rajastan, Sikkim, Tamilnadu, Telungalna |
|
|
|
17 ✔️ |
🔴 Comparison of adjectives (Degrees of Comparison) 🟢 ശരാശരി
🔵 കറന്റ് അഫയര്‍:Appointment |
🟤States and Its features: Tripura uttarakand Utterpradesh, West Bangal, Jammu & Kashmir, Ladakh |
|
|
|
18 |
🔴 Words often confuses & Spelling test 🟢 ശരാശരി 🔵 കറന്റ് അഫയര്‍:Important Days |
Chandigarh, Delhi, Lakshadweep, Puthucheri. |
|
|
|
(18/5/21) 19 ✔️ |
🟢 കൃത്യങ്കങ്ങള്‍ 🔵 കറന്റ് അഫയര്‍:RANKING 2020 |
|
🟣 Right to Information |
|
|
20 🔻 |
🟢 കൃത്യങ്കങ്ങള്‍ |
🟤 Districts and Its features |
|
🟠 legal aspects, policies, and treaties for the protection of the environment at the National and the International level 🟠Environment protection for sustainable development. 🟠Biodiversity – its importance and concerns, 🟠Climate change, International initiatives (Policies, Protocols) and India's commitment 🟠 Environmental Hazards, Pollution, Carbon Emission, Global Warming. 🟠 Developments in Biotechnology, 🟠 Green Technology and Nanotechnology. |
|
21 | 🔴 Uses of primary and model auxiliary verbs 🟢 ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീര്‍ണ്ണം വ്യാപ്തം തുടങ്ങിയവ |
🟤 Districts and Its features |
|
|
|
22 |
🔴 Gender 🟢 ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീര്‍ണ്ണം വ്യാപ്തം തുടങ്ങിയ |
|
|
|
|
23 |
🟢 പ്രോഗ്രഷനുകള്‍ |
🟤 Climate 🟤 Natural Vegetation- 🟤 Agriculture |
|
|
|
24 |
🟢 പ്രോഗ്രഷനുകള്‍ |
🟤 Minerals and Industries- |
|
|
|
25 |
🟢 ശ്രേണികള്‍-സംഖ്യാ ശ്രേണികള്‍, അക്ഷര ശ്രേണികള്‍ |
🟤 Agriculture and research centers |
|
|
|
26 |
🟢 ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രശ്‌നങ്ങള്‍ |
|
|
|
|
27 |
🟢 സ്ഥാന നിര്‍ണ്ണയ പരിശോധന
|
|
|
|
|
28 |
🔴 Tenses 🟢 സമാന ബന്ധങ്ങള്‍ |
|
|
|
|
30. REVISION DAY AND MEGA MOCK TEST |
WEEK-5 & 6
Day |
Period 1 1. ഇംഗ്ലീഷ് 2. മാത്സ് 3. കറന്റ് അഫയര് |
Period 2 10. കല, കായികം, സാഹിത്യം, സംസ്‌കാരം |
Period 3 11. ഭരണഘടന 7. ചരിത്രം |
Period 4 12. പ്രാദേശിക ഭാഷ |
DAILY MOCK TEST LINKS |
31 |
🔴 🟢 ഒറ്റയാനെ കണ്ടെത്തുക 🔵 കറന്റ് അഫയര്‍:Ranking |
|
|
|
|
32 |
🟢 സംഖ്യാവലോകന പ്രശ്‌നങ്ങള്‍ 🔵 കറന്റ് അഫയര്‍:Commissions & Committees |
|
|
|
|
33 |
🔴 Tenses in conditional sentences (If clause) 🟢 കോഡിംഗും ഡീകോഡിംഗും 🔵 കറന്റ് അഫയര്‍:Schemes |
|
|
|
|
34 |
🟢 കുടുംബ ബന്ധങ്ങള്‍ 🔵 കറന്റ് അഫയര്‍:ചുഴലിക്കാറ്റ് |
|
|
|
|
35 |
🔴 Direct and indirect speech (reported speech) 🟢 ദിശാവബോധം 🔵 കറന്റ് അഫയര്‍:Military Exercises |
|
|
|
|
36 |
🔴 Direct and indirect speech (reported speech) 🟢 ക്ലോക്കിലെ സമയവും കോണളവും 🔵 കറന്റ് അഫയര്‍:Defense & Security |
|
|
|
|
37 |
🟢 ക്ലോക്കിലെ സമയവും പ്രതിബിംബവും 🔵 കറന്റ് അഫയര്‍: Rafale |
|
|
|
|
38 |
🔴 Antonyms 🟢 കലണ്ടറും തീയതിയും 🔵 കറന്റ് അഫയര്‍:ISRO 2019 -2020 , Sports |
|
|
|
|
39 |
🔴 Active and passive voice 🟢 ക്ലറിക്കല്‍ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ 🔵 കറന്റ് അഫയര്‍:Themes |
|
|
|
|
40 |
🔴 Active and passive voice 🔵 കറന്റ് അഫയര്‍:ഭരണഘടനാ ഭേദഗതി |
|
|
|
|
41 |
🔴 Correction of sentence 🔵 കറന്റ് അഫയര്‍:Sports
|
|
|
|
|
42 |
🔵 കറന്റ് അഫയര്‍: Football , Tennis |
|
|
|
|
43 |
🔵 കറന്റ് അഫയര്‍: Khelo India Youth Games -2020, Transportation |
|
|
|
|
44 |
🔵 കറന്റ് അഫയര്‍:Women Achievement, കേന്ദ്ര മന്ത്രിസഭാ |
|
|
|
|
REVISION DAY AND MEGA MOCK TEST |