CURRENT AFFAIR
19. Books and Authors
Books And Author
- One Arranged Murder- ചേതന്‍ ഭഗത്
- ഓര്‍മ്മപ്പടികള്‍- M.A. ഉമ്മന്‍
- The lckabog- J.K.Rowling
- AZADI- Freedom Fascism Fiction- അരുന്ധതി റോയ്
- Klara and the Sun- Kazuo Ishiguro
- Brief Answers to the Big Questions - Stephen Hawking
- Shutting to the Top- Top Story of P.V.Sindhu -V.Krishnaswamy
- The Paradoxical Prime Minister- Shashi Tharoor
- If It Bleeds- Stephen King
- A Song of India - The year I Went away-Ruskin Bond
- നവോത്ഥാനം നവജനാധിപത്യം, നവകേരളം- പി. ശ്രീരാമകൃഷ്ണന്‍
- ബ്ലൂ ഈസ് ലൈക്ക് ബ്ലൂ- വിനോദ്കുമാര്‍ ശുക്ല
- ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥ ആരുടേതാണ്- ശ്രീകുമാരന്‍ തമ്പ
- Letters to Mother- Narendra Modi
- Exam Warriors- Narendra Modi
- ചെക്ക് ബുക്ക്- വാസ്‌ദേവ് മോഹി
- Citizen and Society- M. Hamid Ansari
- Becoming- Michelle Obama
- A Century is not enough- Sourav Ganguly
- 'The Little book of Green Nudges' പുറത്തിറക്കിയ സംഘടന- UNEP
- A Promised land- Barack Obama
- Voices of Dissent- Romila Thapar
- I Do What I Do- Raghuram Rajan
- My Seditious Heart- Arundhati Roy
- The Coalition Years- Pranab Mukharjee
- A Child of Destiny- K. Ramakrishna Rao
ENGLISH
9. One Word Substitution - Part (3 & 4 /6)
GEOGRAPHY
15. States and its Features (Contd.)
നാഗാലാന്റ്
പഞ്ചാബ്
- പഞ്ചായത്ത് രാജ് ഭരണ സംവിധാനം നിലവില്‍ ഇല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം -നാഗാലാന്റ്
- നാഗാലാന്റ്ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം -
- നാഗാലാന്റ്ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം-
- നാഗാലാന്റ്തുളുനി (Tuluni) ഫെസ്റ്റിവല്‍ ആഘോഷിക്കുന്ന സംസ്ഥാനം-
- തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം - കൊഹിമ
- രണ്ടാം ലോക മഹായുദ്ധ മ്യൂസിയം സ്ഥിതി ചെയ്യുന്നത് - കൊഹിമ
- ഇന്ത്യയിലെ ആദ്യ ഹരിത വില്ലേജ്- ഖോനോമ
- ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം- ഗരിഫെമ (Garifema)
- ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം- ഹോണ്‍ബില്‍ ഫെസ്റ്റിവല്‍
- നാഗാലാന്റ് അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍ രാജ്യം- മ്യാന്‍മാര്‍
ഒഡീഷ
- ഒറീസ്സ എന്ന പേര് ഒഡീഷ എന്ന് പുനര്‍ നാമകരണം ചെയ്ത വര്‍ഷം- 2011 നവംബര്‍ 4
- ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്- 2014 ഫെബ്രുവരി 20
- പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം- ഒഡീഷ
- ടാല്‍ക്കന്‍ ജലവൈദ്യുത പ്രൊജക്ട്, കൊരാപുട് അലുമിനിയം പ്രൊജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഒഡീഷ
- ഒഡീഷയിലെ ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്നത്- കട്ടക്ക്, ഭുവനേശ്വര്‍
- ഒഡീഷയുടെ നിയമ തലസ്ഥാനം-കട്ടക്ക്
- ഒഡീഷയിലെ ഏറ്റവും വലിയ നഗരം- ഭുവനേശ്വര്‍
- ബരാബതി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്- കട്ടക്ക്
- ഒഡീഷയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്- കട്ടക്ക്
- ഒഡീഷയുടെ സാംസ്‌കാരിക തലസ്ഥാനം- കട്ടക്ക്
- 'മില്ലേനിയം സിറ്റി', 'സില്‍വര്‍ സിറ്റി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന നഗരം- കട്ടക്ക്
- ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം- ഖോണ്ട്‌സ്, ചെഞ്ചു
- Gahirmatha Marine National Park പാര്‍ക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഒഡീഷ
- ബോക്‌സൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ സ്ഥലം- സാംബല്‍പൂര്‍
- തെക്കേ അമേരിക്കയില്‍ നിന്ന് എല്ലാ വര്‍ഷവും ഒറീസാ തീരത്ത് മുട്ടയിടാനെത്തുന്ന ആമകള്‍ - ഒലീവ് റിഡ്‌ലി
- ഇന്ത്യയുടെ ക്ഷേത്ര നഗരം (കത്തീഡ്രല്‍ സിറ്റി) എന്നറിയപ്പെടുന്നത്- ഭുവനേശ്വര്‍
- ഇന്ത്യയുടെ ആത്മാവ് എന്ന് പരസ്യ വാചകങ്ങളുള്ള സംസ്ഥാനം- ഒഡീഷ
- പ്രാവിനെ തപാല്‍ സംവിധാനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം- ഒഡീഷ
- വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കുന്നതിനായി ഖുഷി പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
- പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം- ഒഡീഷ
- കന്നുകാലികള്‍ക്കായി രക്ത ബാങ്ക് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനം- ഒഡീഷ
- വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച് ആദ്യ സംസ്ഥാനം- ഒഡീഷ
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സിന്റെ ആസ്ഥാനം- ഭുവനേശ്വര്‍
- സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്- കട്ടക്ക്
- ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി- നന്ദിനി സത്പതി (ഒഡീഷ 1972-76)
- ഒഡീഷയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്- നന്ദിനി സത്പതി
- രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം- ഒഡീഷ
- ഉത്ക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്- ഭുവനേശ്വര്‍
- ഒഡീഷ സ്‌റ്റേറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ഭുവനേശ്വര്‍
- ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം- റൂര്‍ക്കേല
- മഹാത്മാഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം- സാംബല്‍പൂര്‍
- കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം- കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
- ഒഡീഷയുടെ രത്‌നം എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍- ഗോപബന്ധു ദാസ്
- പുതിയ പത്തു രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം- കൊണാര്‍ക്ക് സൂര്യക്ഷേത്രം
- കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ച രാജാവ്- നരസിംഹദേവന്‍ 1 (ഗംഗാ രാജവംശം)
- 'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വ്വീര്യമാക്കുന്നു' എന്ന് ടാഗോര്‍ വിശേഷിപ്പിച്ചത് ഏത് ക്ഷേത്രത്തെക്കുറിച്ചാണ്- കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
- ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല- പുരി (1984)
- ബിജു പട്‌നായിക്ക് അന്താരാഷ്ട്ര വിമാനത്താവളം - ഭുവനേശ്വര്‍
- ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനം- പഞ്ചാബ്
- ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം- പഞ്ചാബ്
- ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ സംസ്ഥാനം- പഞ്ചാബ്
- പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനം- ചണ്ഡീഗഢ്
- 1966 ല്‍ പഞ്ചാബ് സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച സംസ്ഥാനങ്ങള്‍- ഹരിയാന, ഹിമാചല്‍ പ്രദേശ്
- ചണ്ഡീഗഢ് നഗരം നിര്‍മ്മിച്ച ഫ്രഞ്ച് ശില്‍പി- ലേ കോര്‍ബൂസിയര്‍
- മഹാഭാരത കാലഘട്ടത്തില്‍ 'Prasthala' എന്നറിയപ്പെട്ടിരുന്ന പ്രദേശം- ജലന്ധര്‍
- അമര്‍ജ്യോതി സ്ഥിതി ചെയ്യുന്നത്- ജാലിയന്‍ വാലാബാഗ്, അമൃത്‌സര്‍
- തെയിന്‍ ഡാം, ഗുരുനാനാക്ക് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എന്നിവ സ്ഥിതി ചെയ്യുന്നത്- പഞ്ചാബ്
- പഞ്ചാബി ഭാഷയുടെ ലിപി- ഗുരുമുഖി ലിപി
- പഞ്ചാബികളുടെ പ്രശസ്തമായ അയോധന കല- ഗാഡ്ക
- പഞ്ചാബിലെ വിളവെടുപ്പുത്സവം- ലോഹ്‌റി
- ഭഗത് സിംഗിന്റെ ചരമദിനമായ മര്‍ച്ച് 23 Youth Empowerment Day ആയി ആചരിക്കാന്‍ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ്
- ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായ നഗരം- പാട്യാല
- ്ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്- ഭക്രാനംഗല്‍ (സത്‌ലജ്)
- പഞ്ചാബിലെ പ്രധാന മതം- സിഖ് മതം
- സിക്കു മത സ്ഥാപകന്‍- ഗുരുനാനാക്ക്
'നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്'- ഭാംഗ്ര നൃത്തം
ഇന്ത്യയിലെ ആദ്യ Partition Muesum നിലവില്‍ വന്ന നഗരം- അമൃത്സര്‍ (പഞ്ചാബ്)
പഞ്ചാബിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്- Indus Dolphin
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വനിതാ പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്- പഞ്ചാബ് (ഭഗ്‌വാര)
പഞ്ചാബിലെ എറ്റവും വലിയ നഗരം- ലുധിയാന
ഇന്ത്യയുടെ സൈക്കിള്‍ നഗരം എന്നറിയപ്പെടുന്നത്- ലൂധിയാന
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്- അമൃത്സര്‍
ഖാലിസ്ഥാന്‍ തീവ്രവാദികളെ പുറത്താക്കാന്‍ ഇന്ത്യന്‍ സായുധസേന 1984-ല്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടി- ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
സുവര്‍ണ്ണ ക്ഷേത്രത്തിന്‍ നിന്നും തീവ്രവാദികളെ പുറത്താക്കാന്‍ 1986-ല്‍ ഇന്ത്യന്‍ സേന നടത്തിയ സൈനിക നടപടി- ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍
കൊട്ടാരങ്ങളുടേയും ഉദ്യാനങ്ങളുടേയും നഗരം എന്നറിയപ്പെടുന്നത്- കപൂര്‍ത്തല
പഞ്ചാബിലെ നിയമ നിര്‍മ്മാണ സഭ- വിധാന്‍ സഭ
രാഷ്ട്രീയ പ്രധാന്യമുള്ള വാഗ അതിര്‍ത്തി സ്ഥിതി ചെയ്യുന്നത്- പഞ്ചാബ് (പുരാതന Grand Trunk Road ന്റെ ഭാഗമാണ് വാഗാ അതിര്‍ത്തി)
'ഏഷ്യയുടെ ബെര്‍ലിന്‍ മതില്‍' എന്നറിയപ്പെടുന്നത്- വാഗാ അതിര്‍ത്തി
വാഗാ അതിര്‍ത്തിയില്‍ നടക്കുന്ന Beating retreat border ceremoney യില്‍ ഇന്ത്യന്‍ ഭാഗത്ത് നേതൃത്വം നല്‍കുന്ന അര്‍ദ്ധസൈനിക വിഭാഗം- Border Security Force (BSF)
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ഭാഗമായി വധിക്കപ്പെട്ട ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ്- ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നപ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി- ഇന്ദിരാഗാന്ധി
കര്‍ഷകര്‍ക്കായി കിസാന്‍ സുവിധ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
CCTV സംവിധാനം നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിന്‍- ഷാന്‍-ഇ-പഞ്ചാബ്
ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്- പഞ്ചാബ്
ഇന്ത്യയിലെ ആദ്യ ഇ-സ്റ്റേറ്റ്- പഞ്ചാബ്
സിന്ധുനദീതട സംസ്‌കാര കേന്ദ്രമായ രൂപാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- പഞ്ചാബ്
പത്താന്‍കോട്ട് സൈനീകത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- പഞ്ചാബ്
ഒപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ്- ഗ്യാനി സെയില്‍സ്ിംഗ്
കുക്ക പ്രസ്ഥാനം രൂപംകൊണ്ട സംസ്ഥാനം- പഞ്ചാബ്
കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ 'Kila Raipur Sports Festival' നടക്കുന്ന സംസ്ഥാനം- പഞ്ചാബ്
'പറക്കും സിംഗ്' എന്നറിയപ്പെടുന്ന മില്‍ഖാസിംഗ് ജനിച്ചത്- പഞ്ചാബ്
പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രി- ഗോപീ ചന്ദ് ഭാര്‍ഗവെ
കേന്ദ്ര കാബിനറ്റ് മന്ത്രി പദം വഹിച്ച സിഖ് മത വിഭാഗത്തില്‍പെട്ട ആദ്യ വ്യക്തി- ബല്‍ദേവ് സിംഗ് (പ്രതിരോധം)
ഓപ്പറേഷന്‍ ധന്‍ഗു (Operation Dhangu) നടന്ന പത്താന്‍കോട്ട് സ്ഥിതി ചെയ്യുന്നത്- പഞ്ചാബ്
'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി- ലാലാലജ്പത്‌റായ്
'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഭരണാധികാരി- മഹാരാജാ രഞ്ജിത് സിംഗ്
സോളാര്‍സിറ്റി എന്നറിയപ്പെടുന്നത്- അമൃത്‌സര്‍
സുവര്‍ണ്ണ ക്ഷേത്ര നഗരം- അമൃത്‌സര്‍
അമൃത്‌സര്‍ പട്ടണം നിര്‍മ്മിച്ച സിഖ് ഗുരു- ഗുരു രാംദാസ്
അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രം നിര്‍മ്മിച്ച സിഖ് ഗുരു- അര്‍ജുന്‍ ദേവ്
ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര- സുവര്‍ണ്ണ ക്ഷേത്രം (അമൃത്‌സര്‍)
ഹര്‍മന്ദിര്‍ സാഹിബ് എന്നറിയപ്പെടുന്നത്- അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രം
സുവര്‍ണ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള തടാകം- സരോവര്‍
സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം- ജലന്ധര്‍
നേതാജി സുബാഷ്ചന്ദ്ര ബോസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സ്ഥിതി ചെയ്യുന്നത്- പട്യാല
രാജീവ് ഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ സ്ഥിതി ചെയ്യുന്നത്- പട്യാല
റോയല്‍ സിറ്റി എന്നറിയപ്പെടുന്ന നഗരം- പട്യാല
യാദാവിന്ദ്ര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- പട്യാല
പ്രശസ്തമായ 'Sheesh Mahal' സ്ഥിതി ചെയ്യുന്നത്- പട്യാല
ഇന്ത്യയുടെ ധാന്യക്കലവറ (സംസ്ഥാനം)- പഞ്ചാബ്
രാജാ സാന്‍സി വിമാനത്താവളം - അമൃത്‌സര്‍
രാജസ്ഥാന്‍
- പാകിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം- രാജസ്ഥാന്‍
- സിന്ധൂ നദീതട സംസ്‌കാരത്തിന്റെ അവശിഷ്ടം കണ്ടെത്തിയ രാജസ്ഥാനിലെ സ്ഥലം- കാലിബംഗന്‍
- കാലിബംഗന്‍ എന്ന വാക്കിന്റെ അര്‍ത്ഥം- കറുത്ത വളകള്‍
- കാലിബംഗന്‍ സ്ഥിതി ചെയ്യുന്ന നദീ തീരം- ഘഗ്ഗര്‍
- ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം- ഭരത്പൂര്‍ (പുതിയപേര് കിയോ ലഡയോ ദേശീയോദ്യാനം)
- മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം- ജയ്‌സാല്‍മീര്‍
- താര്‍ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്- ജയ്‌സാല്‍മീര്‍
- ഗ്രേറ്റ് ഇന്ത്യന്‍ ഡെസേര്‍ട്ട് എന്നറിയപ്പെടുന്നത്- താര്‍മരുഭൂമി
- രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട ലവണ തടാകം- സാംഭാര്‍
- ഇന്ത്യ രണ്ടു പ്രാവശ്യം അണുപരീക്ഷണങ്ങള്‍ നടത്തിയത്- പൊഖ്‌റാന്‍ (രാജസ്ഥാന്‍-1974, 1998)
- രാജസ്ഥാനിലെ മാര്‍ബിള്‍ സിറ്റി എന്നറിയപ്പെടുന്നത്- കിഷന്‍ഗഢ്
- രാജസ്ഥാനിലെ ഏറ്റവും വലിയനഗരം- ജയ്പൂര്‍
- ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റ് നിലവില്‍ വന്ന സ്ഥലം- ജയ്പൂര്‍
- ബിര്‍ള പ്ലാനറ്റോറിയം സ്ഥിതിചെയ്യുന്നത്- ജയ്പൂര്‍
- കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഹവാ മഹല്‍ സ്ഥിതിചെയ്യുന്നത്- ജയ്പൂര്‍
- ഹവാ മഹല്‍ പണി കഴിപ്പിച്ച രാജാവ്- സവായ് പ്രതാപ് സിങ്
- ഹവാ മഹലിൻറെ ശില്‍പി- ലാല്‍ചന്ദ് ഉസ്താദ്
- പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാന്‍ (1959-ല്‍ നഗൂര്‍ ജില്ലയില്‍)
- 'ഫെസ്റ്റിവല്‍ ഓഫ് ഭാരത്' എന്ന ആഘോഷം നടത്തുന്ന സംസ്ഥാനം-രാജസ്ഥാന്‍
- ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വത നിരയായ ആരവല്ലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം-രാജസ്ഥാന്‍
- ഇന്ത്യയിലെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാല്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം- രാജസ്ഥാന്‍
- കുടിവെള്ളത്തിനായി എ.ടി.എം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം- രാജസ്ഥാന്‍
- ഹിന്ദിയില്‍ ഇ-മെയില്‍ അഡ്രസ്സ് നിലവില്‍ വന്ന ഇന്ത്യന്‍ സംസ്ഥാനം- രാജസ്ഥാന്‍
- ഹവാമഹലിലെ ജനാലകള്‍ അറിയപ്പെടുന്നത്- ഝരോക (953 ജനാലുകള്‍)
- പ്രശസ്തമായ ജല്‍മഹല്‍ സ്ഥിതിചെയ്യുന്നത്- മാന്‍സാഗര്‍ തടാകത്തില്‍ (ജയ്പൂര്‍)
- സാവായ് മാന്‍സിംഗ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്- ജയ്പൂര്‍
- മാളവ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥിതിചെയ്യുന്നത്- ജയ്പൂര്‍
- നാഷണല്‍ ആയുര്‍വേദിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്- ജയ്പൂര്‍
- പത്രിക ഗേറ്റ് സ്മാരകം നിലവില്‍ വന്നതെവിടെ- ജയ്പൂര്‍ (രാജസ്ഥാന്‍)
- രാജസ്ഥാനിലെ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ മേള- പുഷ്‌കര്‍ മേള
- ഒട്ടക പ്രദര്‍ശനത്തിന് പ്രസിദ്ധമായ സ്ഥലങ്ങള്‍- ബിക്കാനീര്‍, പുഷ്‌കര്‍
- ഒട്ടകത്തിന്റെ നാട് - ബിക്കാനീര്‍
- ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്- ബിക്കാനീര്‍
- Central Sheep and Wool Reserch Institute സ്ഥിതി ചെയ്യുന്നത്- മാല്‍പുര
- മേവാറിന്റെ തലസ്ഥാനമായിരുന്ന നഗരം- ഉദയ്പൂര്‍
- ലേക്ക് പാലസ്, പിച്ചോള തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്- ഉദയ്പൂര്‍
- ഹാല്‍ഡിഘട്ട് യുദ്ധത്തിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച മഹാറാണാ പ്രതാപിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്- ഉദയ്പൂര്‍
- തടാക നഗരം എന്നറിയപ്പെടുന്നത്- ഉദയ്പൂര്‍
- 'രാജസ്ഥാനിലെ കാശ്മീര്‍' എന്നറിയപ്പെടുന്ന സ്ഥലം- ഉദയ്പൂര്‍
- 'താറിന്റെ പ്രവേശന കവാടം' എന്നറിയപ്പെടുന്ന നഗരം- ജോധ്പൂര്‍
- Arid Forest Reseach Institute സ്ഥിതി ചെയ്യുന്നത്- ജോധ്പൂര്‍
- ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല- അജ്മീര്‍
- രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്- കത്പുട്‌ലി
- ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട- ചിത്തോര്‍ഗഡ് കോട്ട
- സരിസ്‌കാ ടൈഗര്‍ റിസര്‍വ്വിനകത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ട- കങ്ക്‌വാഡി കോട്ട
- പിങ്ക് സിറ്റി -ജയ്പൂര്‍
- രാജസ്ഥാനിലെ പ്രശസ്തമായ ആണവ നിലയം- റാവത് ഭട്ട
- സൂര്യോദയത്തിന്റെ നഗരം- ഉദയ്പൂര്‍
- വൈറ്റ്‌സിറ്റി - ഉദയ്പൂര്‍
- നീല നഗരം, സൂര്യ നഗരം- ജോധ്പൂര്‍
- സിക്കിം എന്ന പദത്തിന്റെ അര്‍ത്ഥം- പുതിയ വീട് (New House)
- പൂക്കളുടെ നാട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സംസ്ഥാനം- സിക്കിം
- റഫറണ്ടത്തിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത സംസ്ഥാനം- സിക്കിം
- 2004-ല്‍ സിക്കിമിനെ ഇന്ത്യന്‍ സംസ്ഥാനമായി ചൈന അംഗീകരിച്ചു.
- സിക്കിം ഇന്ത്യന്‍ സംസ്ഥാനമായത് ഭരണഘടനയുടെ 36-ാം ഭരണഘടനാ ഭേദഗതി, 1975 പ്രകാരമാണ്.
- ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി- ഗാങ്‌ടോക്ക് ഹൈക്കോടതി
- ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം- സിക്കിം
- ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനം- സിക്കിം
- ഇന്ത്യയില്‍ റെയില്‍വേ ഗതാഗതമില്ലാത്ത ഏക സംസ്ഥാനം- സിക്കിം
- ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം- സിക്കിം
- നാഥുലചുരം, കാഞ്ചന്‍ജംഗ കൊടുമുടി എന്നിവ സ്ഥിതി ചെയ്യുന്നത്- സിക്കിം
- ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ എ.ടി.എം സംവിധാനമുള്ളത്- നാഥുല (തെഗു)
- സില്‍ക്ക് റൂട്ട് എന്നറിയപ്പെടുന്നത്- നാഥുലാചുരം
- സിക്കിമുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനം- പശ്ചിമബംഗാള്‍
- ഇന്ത്യയിലെ ആദ്യ 100% ശുചിത്വ സംസ്ഥാനം- സിക്കിം
- ഇന്ത്യയിലെ ആദ്യ നിര്‍മ്മല്‍ സ്റ്റേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം- സിക്കിം
- ബന്‍ഖിം ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- സിക്കിം
- നാഷണല്‍ റിസര്‍ച്ച സെന്റര്‍ ഫോര്‍ ഓര്‍ക്കിഡ്‌സ് സ്ഥിതിചെയ്യുന്നത്- പാക്യോഗ് (സിക്കിം)
- മരത്തെ ബന്ധുവാക്കാന്‍ നിയമം കൊണ്ടുവന്ന സംസ്ഥാനം- സിക്കിം
- ഇന്ത്യയില്‍ ആദ്യമായി സ്ഥാപിതമായ നിയമ നിര്‍മ്മാണ സഭ- മദ്രാസ് നിയമ നിര്‍മ്മാണ സഭ (1881)
- മദ്രാസ് പട്ടണത്തിന്റെ സ്ഥാപകന്‍- ഫ്രാന്‍സിസ് ഡേ
- മദ്രാസ് സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന പേര് നല്‍കിയ വര്‍ഷം- 1969
- പദവിയിലിരിക്കെ അന്തരിച്ച ദക്ഷിണേന്ത്യയിലെ ആദ്യ മുഖ്യമന്ത്രി- അണ്ണാദുരൈ
- തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി- ജാനകി രാമചന്ദ്രന്‍
- പുരട്ച്ചി തലൈവി എന്നപേരില്‍ അറിയപ്പെട്ടിരുന്നത്- ജെ.ജയലളിത
- ഒരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ അധികാരത്തില്‍ വന്ന ആദ്യ പ്രാദേശിക പാര്‍ട്ടി- ഡി.എം.കെ
- 'കിംഗ് മേക്കര്‍' എന്നറിയപ്പെടുന്ന പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവ്- കാമരാജ്
- ദക്ഷിണേന്ത്യന്‍ ഗാന്ധി എന്നറിയപ്പെടുന്നത്- കാമരാജ്
- ആള്‍ക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്നത്- കാമരാജ്ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (1699 സെപ്തംബര്‍ 29)
- സൂര്യോദയവും, സൂര്യാസ്തമയവും കാണാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക കടല്‍ത്തീരം- കന്യാകുമാരി
- 'Alexandria of the East' എന്നറിയപ്പെടുന്നത്- കന്യാകുമാരി
- 'Athens of the East' എന്നറിയപ്പെടുന്നത്- മധുര
- പിച്ചവാരം കണ്ടല്‍ക്കാടുകള്‍ കാണപ്പെടുന്ന സംസ്ഥാനം- തമിഴ്‌നാട്
- ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനത്തിന് വേദിയായ തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍- ചെന്നൈ (1968), മധുരൈ (1981), തഞ്ചാവൂര്‍(1995)
- തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന തമിഴ് നാട്ടിലെ പ്രധാന ഉത്സവം- പൊങ്കല്‍
- തമിഴ്‌നാടിന്റെ പ്രദേശിക നൃത്തരൂപങ്ങള്‍- കോലാട്ടം, തെരുക്കൂത്ത്, കുമ്മി, കാവടി, ചിലമ്പാട്ടം
- ഇന്ത്യയിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ്- വണ്ടല്ലൂര്‍
- പോങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള കാളപ്പോര്- ജെല്ലിക്കെട്ട്
- തമിഴ്‌നാട്ടില്‍ നിലവില്‍ വന്ന പുതിയ ജില്ല- മയിലാടുംതുറൈ
- തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചത്- തമിഴ്‌യോമാന്‍ (തമിഴ് മറവന്‍)
- ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ NH-44 (പഴയപേര് NH-7) ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനം- തമിഴ്‌നാട്
- ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം- തമിഴ്‌നാട്
- ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്നത്- ചെന്നൈ
- ഇന്ത്യയിലാദ്യമായി എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്ത നഗരം- ചെന്നൈ (1986)
- ഒന്നാംലോകമഹായുദ്ധ കാലത്ത് ജര്‍മ്മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം- ചെന്നൈ
- തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം- ചെന്നൈ
- ചെന്നൈയുടെ ആദ്യകാല നാമം- മദ്രാസ് പട്ടണം
- ചെന്നൈയിലൂടെ ഒഴുകുന്ന പ്രധാന നദികള്‍- കൂവം, അഡയാര്‍
- ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം- തമിഴ്‌നാട്
- കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യതി ഉല്്പാദിപ്പിക്കുന്ന സംസ്ഥാനം- തമിഴ്‌നാട്
- ഇന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന സംസ്ഥാനം- തമിഴ്‌നാട്
- തെക്കേ ഇന്ത്യയില്‍ റെയില്‍വേ നിലവില്‍ വന്ന ആദ്യ സംസ്ഥാനം (1856)- തമിഴ്‌നാട്
- കുമുദി സോളാര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തമിഴ്‌നാട്
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആണവനിലയങ്ങളുള്ള സംസ്ഥാനം- തമിഴ്‌നാട്
- നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം- തമിഴ്‌നാട്
- ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിതമായ സംസ്ഥാനം- തമിഴ്‌നാട്
- രാജ്യത്തിലാദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍വത്കരിച്ച ആദ്യ സംസ്ഥാനം- തമിഴ്‌നാട്
- മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- തമിഴ്‌നാട്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബിച്ച്- മറീനാ ബീച്ച് (ചെന്നൈ)
- ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം- മദ്രാസ് മെയില്‍ (1868)
- ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ് സ്വാമിനാഥന്റെ ജന്മ സ്ഥലം- തമിഴ്‌നാട്
- പ്രകൃതി ദുരന്തങ്ങളില്‍ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി Tree Ambulance ആരംഭിച്ച നഗരം- ചെന്നൈ
- ലവണ സംസ്ഥാനം എന്നറിയപ്പെടുന്ന തമിഴ്‌നാട് നഗരം- തുത്തുക്കുടി
- തമിഴ്‌നാട്ടിലെ ധനുഷ്‌കോടിക്കും ശ്രീലങ്കയിലെ തലൈമന്നാറിനും മദ്ധ്യേ കടലിനടിയില്‍ സ്ഥിതിചെയ്യുന്ന മണല്‍ത്തിട്ട അറിയപ്പെടുന്നത്- ആദംസ് ബ്രിഡ്ജ് (രാമസേതു)
- ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ആസ്ഥാനം - ചെന്നൈ
- അണ്ണാ സര്‍വ്വകലാശാല ആസ്ഥാനം - ചെന്നൈ
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ആസ്ഥാനം - ചെന്നൈ
- സെന്‍ട്രല്‍ ലതര്‍ റിസര്‍ച്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് - ചെന്നൈ
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ആസ്ഥാനം - ചെന്നൈ
- ഇന്റഗ്രല്‍ കോച്ച് ഫാക്ടറി - ചെന്നൈ
- 'തെക്കേ ഇന്ത്യയിലെ ധാന്യക്കലവറ', 'കര്‍ഷകരുടെ സ്വര്‍ഗം' എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം- തഞ്ചാവൂര്‍
- ഡെട്രോയിറ്റ് ഓഫ് ദക്ഷിണ ഏഷ്യ- ചെന്നൈ
- 'മാംഗോസിറ്റി' എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ സ്ഥലം- സേലം
- 'മുത്തുകളുടെ നഗരം' എന്നറിയപ്പെടുന്നത്- തൂത്തുക്കുടി
- ഉത്സവങ്ങളുടെ നഗരം- മധുര
- തെക്കേ ഇന്ത്യയുടെ ഓക്‌സ്‌ഫോര്‍ഡ്- തിരുനെല്‍വേലി
- മുട്ടവ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം- നാമക്കല്‍
- 'മുട്ടനഗരം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നഗരം- നാമക്കല്‍
- ആയിരം ക്ഷേത്രങ്ങളുടെ നഗരം- കാഞ്ചീപുരം
- 'പട്ടിന്റെ നഗരം' എന്നറിയപ്പെടുന്നത്- കാഞ്ചീപുരം
- ടെക്‌സ്റ്റെയില്‍സ് സിറ്റി ഓഫ് ഇന്ത്യ- കോയമ്പത്തൂര്‍
- ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന സ്ഥലം- കോയമ്പത്തൂര്‍
- ഇന്ത്യയുടെ മോട്ടോര്‍ സ്‌പോര്‍ട്‌സ് തലസ്ഥാനം എന്നറിയപ്പെടുന്നത്- കോയമ്പത്തൂര്‍
- പ്രശസ്തമായ തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ചത്- രാജ രാജ ചോളന്‍ 1
- തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണി കഴിപ്പിച്ചത്- രാജ രാജ ചോളന്‍ 1
- നായ്ക്കര്‍ രാജവംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം- മധുര മീനാക്ഷി ക്ഷേത്രം
- ദക്ഷിണ കാശി എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ക്ഷേത്രം- രാമേശ്വരം
- തമിഴ്‌നാട്ടില്‍ മലയാളി ടെമ്പിള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം- യേര്‍ക്കാട്
- തമിഴ് സിനിമാ വ്യവസായത്തിന്റെ തലസ്ഥാനം- കോടമ്പാക്കം
- ഇന്ത്യയില്‍ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍ സര്‍വ്വീസ്- മേട്ടുപ്പാളയം- ഊട്ടി
- ഉദകമണ്ഡലം എന്നറിയപ്പെടുന്ന സ്ഥലം- ഊട്ടി
- ഊട്ടിയുടെ സ്ഥാപകന്‍- ജോണ്‍ സള്ളിവന്‍
- ഇന്ത്യയിലെ തേന്‍-തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം- ഊട്ടി
- വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാല്‍ വികസിപ്പിച്ചെടുന്നത് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ്- യു.എസ്.എ
- ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്- കൊടൈക്കനാല്‍
- 'കോവൈ' എന്നറിയപ്പെടുന്ന സ്ഥലം- കോയമ്പത്തൂര്‍
- തുണി വ്യവസായത്തിന് പ്രസിദ്ധമായ ദക്ഷിണേന്ത്യന്‍ നഗരം- കോയമ്പത്തൂര്‍
- തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം- കോയമ്പത്തൂര്‍
- ഇന്ത്യയിലെ യുദ്ധ ടാങ്ക് നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്- ആവഡി
- ലിഗ്നൈറ്റിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം- നെയ്‌വേലി
- ഇരുമ്പ് ഉത്പാദത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം- സേലം
- മൊസാര്‍ട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്- എ.ആര്‍ റഹ്മാന്‍
- റോക്ക് ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത്- തിരുച്ചിറപ്പള്ളി
- വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ എന്നിവ സ്ഥിതി ചെയ്യുന്നത്- കന്യാകുമാരി
- തിരുവള്ളൂര്‍ പ്രതിമയുടെ ഉയരം- 133 അടി (തിരുക്കുറലിലെ അധ്യായങ്ങളും 133 ആണ്)
- പോയിന്റ് കലൈമര്‍ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്: തമിഴ്‌നാട്
- Bay watch amusement Park & 'Wax Museum' സ്ഥിതി ചെയ്യുന്നത്- കന്യാകുമാരി
- അച്ചടിയ്ക്ക് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ പ്രദേശമാണ്- ശിവകാശി
- മിനി ജപ്പാന്‍ എന്നറിയപ്പെടുന്നത്- ശിവകാശി
- ഇന്ത്യയില്‍ പടക്ക നിര്‍മ്മാണത്തിന് പേരുകേട്ട തമിഴ്‌നാട്ടിലെ സ്ഥലം- ശിവകാശി
- സിഗരറ്റ് ഉല്‍പാദനത്തിന് പ്രസിദ്ധമായ സ്ഥലം- ദിണ്ഡിഗല്‍
- ലോകത്തിലെ ഏറ്റവും ഏറ്റവും പഴക്കം ചെന്ന കാര്‍ബണ്‍ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം- കീലാടി (തമിഴ്‌നാട്)
- തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചത്- തമിഴ്‌യോമാന്‍ (തമിഴ് മറവന്‍)
*********************The End******************