DAY- 6






CURRENT AFFAIR



  • മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് (തിരുവനന്തപുരം)
  • മികച്ച ഗ്രാമ  പഞ്ചായത്ത് - പാപ്പിനിശ്ശേരി (കണ്ണൂര്‍)
  • സ്വരാജ് ട്രോഫി സമ്മാനത്തുക - ഒന്നാം സമ്മാനം -25 ലക്ഷം


ENGLISH

6. Prefix and Suffix




GEOGRAPHY

9. Oceans and its various movements



മഹാസമുദ്രങ്ങള്‍- സമുദ്രചലനങ്ങള്‍- ഭൂഖണ്ഡങ്ങള്‍-ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും 

  • ഭൂലോക വിസ്തൃതിയുടെ ഏതാണ്ട് 71 ശതമാനം ജലഭാഗമാണ്.
  • 29 ശതമാനം മാത്രമാണ് കരഭാഗമുള്ളത്
  • സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം- ഓഷ്യാനോഗ്രാഫി 
  • മൂന്നുവശങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ട സമുദ്ര ഭാഗമാണ് - ഉള്‍ക്കടല്‍ (Bay)
  • രണ്ട് കരകള്‍ക്കിടയിലെ ഇടുങ്ങിയ സമുദ്ര ഭാഗമാണ്-  കടലിടുക്ക് (Strait)


പസഫിക് സമുദ്രം

  • ഏറ്റവും വലുതും ഏറ്റവും ആഴം കൂടിയതും (11,034 മീ) ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ ഉള്ളതുമായ സമുദ്രം.
  • ത്രികോണാകൃതിയിലുള്ള സമുദ്രം.
  • ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന സമുദ്രം
  • പസഫിക് സമുദ്രത്തിന് ശാന്ത സമുദ്രം എന്ന പേരു നല്‍കിയ വ്യക്തി- ഫെര്‍ഡിനന്റ് മെഗല്ലന്‍
  • പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പര്‍വ്വതം- തമുമാസിഫ്
  • പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം- ചലഞ്ചര്‍ ഗര്‍ത്തം (മരിയാന ട്രഞ്ച്, 11033 മീ)
  • പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്- പാപ്പുവ ന്യൂഗിനിയ
  • പസഫിക്കിന്റെ താക്കോല്‍ എന്നറിയപ്പെടുന്ന രാജ്യം- സിങ്കപ്പൂര്‍ 
  • പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്- പനാമ കനാല്‍
  • ഭൂമിയിലെ തന്നെ ഏറ്റവും കൂടുതല്‍ അഗ്നി പര്‍വ്വതങ്ങള്‍ കാണപ്പെടുന്ന പസഫിക്കിലെ ഭാഗം അറിയപ്പെടുന്ന പേര്- Rings of Fire
  • മലബാര്‍ ഗര്‍ത്തം പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു.


അറ്റ്‌ലാന്റിക് സമുദ്രം 


  • ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം
  • 'S' ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
  • ഏറ്റവും തിരക്കേറിയ സമുദ്രം
  • എത്യേപിക് സമുദ്രം എന്നറിയപ്പെടുന്നു
  • അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം- പ്യൂട്ടോറിക്കോ ഗര്‍ത്തം (8648)
  • ചെകുത്താന്റെ ത്രികോണം എന്നറിയപ്പെടുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗം- ബര്‍മുഡ ട്രായാംഗിള്‍
  • അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലൂടെ കടന്നു പോകുന്ന ഭൂമിയിലെ ഏറ്റവും നീളം കൂടിയ പര്‍വ്വത നിര- മധ്യ അറ്റ്‌ലാന്റിക് പര്‍വ്വത നിര (14000 കി.മീ)
  • അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപ്- സെന്റ് ഹെലേന ദ്വീപ്


ഇന്ത്യന്‍ മഹാസമുദ്രം


  • വലുപ്പത്തില്‍ മൂന്നാം സ്ഥാനം
  • പ്രാചീന കാലത്ത് രത്‌നാകര എന്നറിയപ്പെട്ടിരുന്നു
  • 'M' ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
  • ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്- മഡഗാസ്‌കര്‍
  • ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ദ്വീപ്- മാലിദ്വീപ്

അന്റാര്‍ട്ടിക് സമുദ്രം

  • വലുപ്പത്തില്‍ നാലാം സ്ഥാനത്തുള്ള സമുദ്രം
  • ഏറ്റവും പ്രായം കുറഞ്ഞ സമുദ്രം
  • ശക്തമായ കാറ്റ് വീശുന്നതിനാല്‍ കപ്പിത്താന്മാരുടെ പേടി സ്വപ്‌നം എന്നു വിളിക്കുന്നു.
  • ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നു.


ആര്‍ട്ടിക് സമുദ്രം

  • ഏറ്റവും ചെറിയ സമുദ്രം
  • 'D' ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
  • ഏറ്റവും ലവണത്വം കുറഞ്ഞ സമുദ്രം
  • ഏറ്റവും ആഴം കൂടിയ ഭാഗം- ആര്‍ട്ടിക് ബേസിന്‍ (5180 മീറ്റര്‍)
  • ആര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്- ബാഫിന്‍


കടല്‍

  • ലോകത്തിലെ ഏറ്റവും വലിയ കടല്‍- ദക്ഷിണ ചൈനാക്കടല്‍
  • ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടല്‍- അസോവ് (റഷ്യ-യുക്രൈന്‍)
  • എറിത്രിന്‍ കടല്‍ എന്നറിയപ്പെടുന്ന കടല്‍- ചെങ്കടല്‍
  • അന്താരാഷ്ട്ര സമുദ്ര ദിനം- ജൂണ്‍-8
  • മത്സ്യങ്ങളില്ലാത്ത കടല്‍- ചാവുകടല്‍ (ജോര്‍ദ്ദാന്‍-ഇസ്രായേല്‍  അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു)
  • മഞ്ഞക്കടല്‍ എന്നറിയപ്പെടുന്ന കടല്‍- പൂര്‍വ്വ ചൈനാക്കടല്‍
  • തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടല്‍- സര്‍ഗാസോ കടല്‍
  • ഏഷ്യയ്ക്കും യൂറോപ്പിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഉള്‍നാടന്‍ ഉപ്പുജല തടാകം- കാപ്‌സിയന്‍ കടല്‍


ലവണത്വം (Salinity)

  • സമുദ്രജലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലവണം- സോഡിയം ക്ലോറൈഡ്
  • ലവണത്വം ഏറ്റവും കൂടുതലുള്ള കടല്‍- ചാവുകടല്‍
  • ലവണത്വം ഏറ്റവും കുറവുള്ള കടല്‍- ബാള്‍ട്ടിക്

കടലിടുക്കുകള്‍

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്- മലാക്ക കടലിടുക്ക്
  • ലോകത്തിലെ ഏറ്റവും വീതി കൂടിയ കടലിടുക്ക്- ഡേവിസ് കടലിടുക്ക്
  • ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന കടലിടുക്ക്- പാക് കടലിടുക്ക്
  • ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കടലിടുക്ക്- ജിബ്രോള്‍ട്ടര്‍
  • കരിങ്കടലിനേയും മധ്യധരണ്യാഴിയേയും വേര്‍തിരിക്കുന്ന കടലിടുക്ക്- ബോസ്‌ഫോറസ്
  • കണ്ണീരിന്റെ കവാടം എന്നറിയപ്പെടുന്ന കടലിടുക്ക്- ബാബ് എല്‍ മാന്‍ദെബ്

കനാലുകള്‍

  • ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യ നിര്‍മ്മിത കനാല്‍- ഗ്രാന്റ് കനാല്‍ (ചൈന, 1776 കി.മീ)
  • ഗ്രാന്റ് കനാല്‍ ബന്ധിപ്പിക്കന്ന നഗരങ്ങള്‍- ബീജിങ്ങ്-ഹാങ്ഷൂ
  • മെഡിറ്ററേനിയന്‍ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍- സൂയസ് കനാല്‍ (163.കി.മീ)
  • ആഫ്രിക്കയേയും യൂറോപ്പിനേയും വേര്‍തിരിക്കുന്ന കനാല്‍- സൂയസ് കനാല്‍
  • സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ച വര്‍ഷം- 1956 ഈജിപ്ഷ്യന്‍ പ്രസിഡന്റായ ഗമാല്‍ അബ്ദുള്‍ നാസര്‍
  • പസഫിക് സമുദ്രത്തേയും അറ്റ്‌ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാല്‍- പനാമ കനാല്‍ (77 കി.മീ)


ദ്വീപുകള്‍

  • നാലു വശങ്ങളും ജലത്താല്‍ ചുറ്റപ്പെട്ട ഭൂവിഭാഗം
  • സമുദ്രത്തിനടിയില്‍ നിന്നും വളര്‍ന്നു വരുന്ന ദ്വീപുകള്‍ അറിയപ്പെടുന്നത്- ഓഷ്യാനിക് ദ്വീപുകള്‍ (ഉദാ: സെന്റ് ഹെലേന, അസന്‍ഷന്‍)
  • നദികള്‍ എക്കല്‍ നിക്ഷേപിച്ച് രൂപം കൊള്ളുന്ന ദ്വീപ് - നദീജന്യദ്വീപ് (ഉദാ: മാജുലി)
  • വന്‍കരയോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപുകള്‍- കോണ്ടിനന്റല്‍ ദ്വീപ് (ഉദാ: ന്യൂഫൗണ്ട്‌ലാന്റ് ദ്വീപ്)
  • പവിഴപ്പുറ്റുകളില്‍ രൂപം കൊള്ളുന്ന ദ്വീപുകള്‍- കോറല്‍ പോളിപ്പുകള്‍ (ഉദാ: ലക്ഷദ്വീപ്, മാലി ദ്വീപ്)
  • ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്- ഗ്രേറ്റ് ബാരിയര്‍റീഫ് (ആസ്‌ട്രേലിയ)
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്- ഗ്രീന്‍ലാന്റ് (ഡെന്‍മാര്‍ക്കിന്റെ അധീനതയില്‍)
  • ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്- ജാവ
  • ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്- ബിഷപ്പ് റോക്ക്
  • ലോകത്തിലെ ഏറ്റവും പഴക്കമേറിയ ദ്വീപ്- മഡഗാസ്‌കര്‍ (ആഫ്രിക്ക)
  • ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ രാഷ്ട്രം- നൗറു(ആസ്‌ട്രേലിയന്‍ വന്‍കര)
  • ലോകത്തിലെ ഏറ്റവും വലിയ അഗ്നി പര്‍വ്വതജന്യ ദ്വീപ്- സുമാത്ര (ഇന്തോനേഷ്യ
  • ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്- മാജുലി (ഇന്ത്യ)
  • ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനീക കേന്ദ്രം - ഡീഗോഗാര്‍ഷ്യ


ഉപദ്വീപുകള്‍

  • മൂന്നു വശങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ട കരഭാഗം- ഉപദ്വീപുകള്‍
  • ഉപദ്വീപുകളുടെ വന്‍കര എന്നറിയപ്പെടുന്നത്- യൂറോപ്പ്
  • ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്- അറേബ്യന്‍ ദ്വീപ്
  • സമുദ്രത്തിന്റെ ദൂരമളക്കുന്ന യൂണിറ്റ്- നോട്ടിക്കല്‍ മൈല്‍
  • 1 നോട്ടിക്കല്‍ മൈല്‍ = 1.85കി.മീ
  • സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്- ഫാത്തം
  • 1 ഫാത്തം= 1.8മീറ്റര്‍ (6 അടി)
  • കപ്പലുകളുടെ വേഗതയളക്കുന്ന യൂണിറ്റ്- നോട്ട്
  • 1 നോട്ട്= 1.852 കി.മീ/മണിക്കൂര്‍
  • രാജ്യത്തിന്റെ തീരപ്രദേശത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടല്‍- ടെറിടോറിയല്‍ വാട്ടര്‍

സമുദ്രചലനങ്ങള്‍

  • സൂര്യനും, ചന്ദ്രനും, ഭൂമിയും നേര്‍രേഖയില്‍ വരുന്ന ദിവസങ്ങള്‍- അമാവാസി, പൗര്‍ണമി
  • വെളുത്തവാവ് (പൗര്‍ണമി), കറുത്തവാവ് (അമാവാസി) ദിവസങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ വേലിയേറ്റമാണ് - വാവു വേലികള്‍
  • ചന്ദ്രന്‍ ഒന്നാം പാദത്തിലോ മൂന്നാം പാദത്തിലോ ആയിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ദുര്‍ബലമായ വേലികള്‍- സപ്തമി വേലി (Neap tides)
  • ശക്തി കുറഞ്ഞ വേലിയേറ്റം സപ്തമിവേലി എന്നറിയപ്പെടുന്നു.
  • രണ്ടു വേലികള്‍ക്കിടയിലുള്ള സമയ ദൈര്‍ഘ്യം- 12 മണിക്കൂര്‍ 25 മിനുട്ട്

10. Continents - World Nations and its specific features.


 ഏഷ്യ


  • ഏറ്റവും വിസ്തീർണം കൂടിയ വൻകര - ഏഷ്യ
  • ഭൂമിയുടെ ചെറുപതിപ്പ് എന്ന് വിളിക്കപ്പെടുന്ന ഭൂഖണ്ഡം - ഏഷ്യ
  • ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി - യാങ്സി കിയാങ് 
  • ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം - ഏഷ്യ
  • ഏതു വൻകരയിലാണ് ഗോബി മരുഭൂമി - ഏഷ്യ 
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി - മെക്കോങ് 
  • സൗത്ത് ഏഷ്യൻ ഗെയിംസിന്റെ പഴയപേര്‌ -സാഫ് ഗെയിംസ്‌
  • ആദ്യ ഏഷ്യൻ ഗെയിംസിൽ (1951) എത്ര രാജ്യങ്ങളാണ് പങ്കെടുത്തത് - 11
  • ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന് പേര് നൽകിയത് - ജവാഹർലാൽ നെഹ്‌റു
  • ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉദ്‌ഘാടനം ചെയ്തത് - ഡോ. രാജേന്ദ്രപ്രസാദ് 
  • യാക്കിനെ കാണുന്നത് ഏതു വൻകരയിൽ - ഏഷ്യ
  • ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം - 1984
  • ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (1984) ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് - ഇന്ത്യ
  • ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ ഏതു സംസ്ഥാനത്താണ് - ജമ്മു കാശ്മീർ
  • ഏറ്റവും കൂടുതൽ മതങ്ങൾക്ക് ജന്മഭൂമിയായ വൻകര - ഏഷ്യ
  • ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ - തിഹാർ
  • ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം - മാരാമൺ കൺവെൻഷൻ
  • ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം - മാലദ്വീപ് 
  • ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് - മഗ്സസേ അവാർഡ് 
  • ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം - മഞ്ഞ
  • ഭൂമിയുടെ കരഭാഗത്തിന്റെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ഏഷ്യ - 30

  • പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ
  • തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം - ഇന്ത്യ
  • മെക്കോങ് നദി ഏത് വൻകരയിലാണ് - ഇന്ത്യ
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര - ഏഷ്യ
  • ഈജിപ്തിന്റെ ഏഷ്യൻ ഭാഗം - സിനായ് ഉപദ്വീപ് 
  • വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് - ഏഷ്യ
  • ആദ്യത്തെ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം - ന്യൂഡൽഹി
  • ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത - കമൽജിത് സന്ധു
  • ഏത് വൻകരയിലാണ് ഒറാങ് ഉട്ടാനെ കാണുന്നത് - ഏഷ്യ
  • ഏത് വൻകരയിലാണ് സിൽക്ക് റൂട്ട് അഥവാ പാട്ട് പാത - ഏഷ്യ
  • ഏഷ്യാ വൻകരയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ ധാന്യം കയറ്റുമതി ചെയ്യുന്ന രാജ്യം - ഇന്ത്യ
  • ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവ്വതനിര - യുറാൽ
  • ഭൗമോപരിതലത്തിലെ ഏറ്റവും ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും സ്ഥിതി ചെയ്യുന്ന വൻകര - ഏഷ്യ
  • ബുദ്ധമത രാജ്യങ്ങളുള്ള ഏക വൻകര - ഏഷ്യ
  • ഏഷ്യയിലെ ഏറ്റവും വലിയ ഭാഷ - ചൈനീസ് 
  • ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ - ഹിന്ദി

  • ഏഷ്യയിലെ ആദ്യത്തെ സോളാർ പാർക്ക് നിലവിൽ വന്നത് ഏതു സംസ്ഥാനത്ത് - ഗുജറാത്ത് 
  • കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത് - തായ്‌വാൻ, സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ
  • തായ്‌ലൻഡ്, കംബോഡിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ചോള രാജാവ് - രാജേന്ദ്ര ചോളൻ
  • സൈബർ നിയമങ്ങൾ നടപ്പാക്കിയ ആദ്യ ഏഷ്യൻ രാജ്യം - സിംഗപ്പൂർ
  • ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി - ലീ ക്വാൻ യു (സിംഗപ്പൂർ)
  • ലീ ക്വാൻ യു ഏതുരാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് - സിംഗപ്പൂർ
  • സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം - സിംഗപ്പൂർ
  • ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം - സിംഗപ്പൂർ
  • ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപു രാഷ്ട്രം - സിംഗപ്പൂർ
  • ജനസംഖ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കുള്ള രാജ്യം - സിംഗപ്പൂർ
  • ടൈഗർ എയർവേയ്സ്‌ ഏതു രാജ്യത്താണ് - സിംഗപ്പൂർ
  • സിംഗപ്പൂർ ഏത് സമുദ്ര തീരത്താണ് -  പസഫിക് സമുദ്രം
  • സിംഗപ്പൂരിൽ രാഷ്ട്രത്തലവനായ ആദ്യ ഇന്ത്യൻ വംശജൻ - സി.വി.ദേവൻ നായർ
  • പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് - തായ്‌ലൻഡ് 
  • വെള്ളാനകളുടെ നാട് - തായ്‌ലൻഡ്
  • 1946 മുതൽ ഭൂമിപാൽ അതുല്യ തേജ് രാജാവ് ഭരിക്കുന്ന ഏഷ്യൻ രാജ്യം - തായ്‌ലൻഡ് 
  • യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം - തായ്‌ലൻഡ് 
  • ഏത് രാജ്യത്തെ നാണയമാണ് ബാത്ത് - തായ്‌ലൻഡ്
  • ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉൽപാദിപ്പിക്കുന്ന രാജ്യം - തായ്‌ലൻഡ് 
  • ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത് രാജ്യത്താണ് - തായ്‌ലൻഡ് 
  • ചിത്രാലതാ കൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജ്യത്തെ രാജകുടുംബമാണ് - തായ്‌ലൻഡ്
  • തായ്‌ലൻഡിന്റെ ദേശിയ പുഷ്പം - കണിക്കൊന്ന
  • ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി - തായ്‌ലൻഡ് 
  • സയാം എന്നറിയപ്പെട്ടിരുന്ന രാജ്യം - തായ്‌ലൻഡ് 
  • റഫ്‌ളീഷ്യ പൂവ് ഏറ്റവും കൂടുതൽ കാണുന്ന രാജ്യം - മലേഷ്യ
  • അവകാശികൾ എന്ന നോവലിന്റെ പശ്ചാത്തലം ഏത് രാജ്യം - മലേഷ്യ
  • മലേഷ്യയുടെ ദേശിയ പക്ഷി - വേഴാമ്പൽ
  • മലേഷ്യയുടെ ദേശിയ പുഷ്പം - ചെമ്പരത്തി
  • കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം - കുലാലംപൂർ (1998)
  • ഖമർ ഭാഷ ഉപയോഗത്തിലുള്ളത് ഏത് രാജ്യത്ത് - കംബോഡിയ
  • ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം - ഖത്തർ
  • ഗൾഫ് രാജ്യങ്ങളിൽ ദ്വീപ് - ബഹ്‌റൈൻ
  • പേർഷ്യൻ ഉൾക്കടലിലെ പവിഴം എന്നറിയപ്പെടുന്ന രാജ്യം - ബഹ്‌റൈൻ
  • ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വിസ്തീർണം കുറഞ്ഞത് - ബഹ്‌റൈൻ
  • പരമാധികാരമുള്ള രാഷ്ട്രങ്ങളിൽ ജനസാന്ദ്രതയിൽ നാലാം സ്ഥാനം ഏതിനാണ് - ബഹ്‌റൈൻ
  • ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായ ഗൾഫ് രാജ്യം - ബഹ്‌റൈൻ
  • അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം - സൗദി അറേബ്യ
  • ഏറ്റവും വിസ്തീർണം കൂടിയ ഗൾഫ് രാജ്യം - സൗദി അറേബ്യ
  • ഏറ്റവും വലിയ രാജകുടുംബം ഉള്ള രാജ്യം - സൗദി അറേബ്യ 
  • ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം - സൗദി അറേബ്യ
  • മുസ്ളിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് - സൗദി അറേബ്യ
  • ഇന്ത്യയിൽ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെനിന്നാണ് - സൗദി അറേബ്യ
  • ഏത് രാജ്യത്താണ് മുഹമ്മദ് നബിയുടെ കബറിടം സ്ഥിതിചെയ്യുന്ന മദീന - സൗദി അറേബ്യ
  • മുഹമ്മദ് നബി ജനിച്ച മെക്ക ഏത് രാജ്യത്താണ് - സൗദി അറേബ്യ
  • കുവൈറ്റിലെ നാണയം - കുവൈറ്റി ദിനാർ
  • ആദ്യമായി പാർലമെന്റ് നിലവിൽവന്ന ഗൾഫ് രാജ്യം - കുവൈറ്റ് 
  • ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏത് രാജ്യത്താണ് - ഇറാഖ് 
  • ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ് - ഇറാഖ് 
  • പുരാതനകാലത്ത് അസീറിയ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് - ഇറാഖ് 
  • ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം - ഇറാഖ്
  • "മെസോപ്പൊട്ടാമിയ" ഏത് രാജ്യത്തിൻറെ പഴയ പേരാണ് - ഇറാഖ്
  • ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് - മിഹിരാകുലൻ
  • ഗുലിസ്ഥാൻ കൊട്ടാരം ഏത് രാജ്യത്താണ് - ഇറാൻ
  • ജപ്പാനിലെ നാണയം - യെൻ
  • ഉദയസൂര്യന്റെ നാട് - ജപ്പാൻ
  • രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ എത്ര പ്രാവശ്യമാണ് അണുബോംബിട്ടത് - 2
  • ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ് - ജപ്പാൻ
  • യോമിയുരി ഷിംബുൺ ഏത് രാജ്യത്തെ പത്രമാണ് - ജപ്പാൻ
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേത് - ജപ്പാൻ
  • ദേശീയഗാനത്തിൽ ഏറ്റവും പഴക്കമുള്ള വാക്കുകൾ ഉള്ള രാജ്യം - ജപ്പാൻ
  • രണ്ടാം ലോകമഹായുദ്ധകാലത്ത് പേൾ ഹാർബർ ആക്രമിച്ച രാജ്യം - ജപ്പാൻ
  • ലോകത്തിലെ ഏറ്റവും വലിയ ഉഭയ ജീവി - ജപ്പാനീസ് ജയന്റ് സാലമാൻഡർ
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം - ജപ്പാൻ
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം - ജപ്പാൻ
  • അണുബോംബാക്രമണത്തിന് വിധേയമായ ആദ്യ രാജ്യം - ജപ്പാൻ
  • വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം - ജപ്പാൻ
  • ലോകപ്രശസ്ത സിനിമ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു - ജപ്പാൻ
  • രണ്ടാം ലോകമഹായുദ്ധകാലത്ത് ഒടുവിൽ കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ജപ്പാൻ
  • കിമിഗായോ ഏത് രാജ്യത്തിൻറെ ദേശീയഗാനമാണ് - ജപ്പാൻ
  • സുമോ ഗുസ്തി ഏത് രാജ്യത്തിൻറെ ദേശിയ കായിക വിനോദമാണ് - ജപ്പാൻ
  • സുനാമി ഏത് ഭാഷയിലെ വാക്കാണ് - ജപ്പാനീസ് 
  • ഏത് രാജ്യത്തെയാണ് തദ്ദേശീയർ നിപ്പോൺ എന്നു വിളിക്കുന്നത് - ജപ്പാൻ
  • വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം - ജപ്പാൻ
  • ഏറ്റവും കൂടുതൽ റോബോട്ടുകൾ ഏത് രാജ്യത്താണുള്ളത് - ജപ്പാൻ
  • കബുകി, നോ എന്നിവ ഏത് രാജ്യത്തെ നാടകരൂപങ്ങളാണ് - ജപ്പാൻ
  • ക്യോഡോ ന്യൂസ് ഇവിടത്തെ വാർത്ത ഏജൻസിയാണ് - ജപ്പാൻ
  • ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം - ജപ്പാൻ (ലോകത്ത് ആൻഡോറ)
  • കിഴക്കിന്റെ ബ്രിട്ടൺ - ജപ്പാൻ
  • സാഹിത്യ നൊബേലിനർഹനായ രണ്ടാമത്തെ ഏഷ്യക്കാരൻ - യാസുനാരി കവാബത്ത (1968, ജപ്പാൻ)
  • ജപ്പാന്റെ പിറ്റ്‌സ്ബർഗ് എന്നറിയപ്പെടുന്ന നഗരം - യുവാട്ട
  • ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് - ഹോൻഷു
  • ജപ്പാൻ പേൾ ഹാർബർ ആക്രമിച്ച വർഷം - 1941
  • ജപ്പാൻകാർ അരിയിൽനിന്നു നിർമിക്കുന്ന പാനീയം - സേക്ക് 
  • ജപ്പാന്റെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം - നഗോയ 
  • സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ് - ജപ്പാൻ
  • ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു - ജപ്പാൻ
  • ടോക്കിയോ ഏത് സമുദ്രതീരത്താണ് - പസഫിക് സമുദ്രം
  • ഒളിംപിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം - ടോക്കിയോ (1964)
  • ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം - ടോക്കിയോ
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം - ഇന്തോനേഷ്യ
  • ഗരുഡ ഏത് രാജ്യത്തിൻറെ എയർലൻസ് ആണ് - ഇന്തോനേഷ്യ
  • നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം - ഇന്തോനേഷ്യ

  • ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ
  • ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ
  • ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെയാണ് - ഫിലിപ്പൈൻസിലെ മനില
  • ഏഷ്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - ഫിലിപ്പൈൻസ് 
  • ഫിലിപ്പൈൻസിലെയും ഈസ്റ്റ് തിമോറിലെയും മതം - ക്രിസ്തുമതം 
  • ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം - മനില

  • സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത് - കൊറിയ
  • പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - കൊറിയ
  • തങ്ങളുടെ രാജ്യത്തെ ചോസോൻ എന്നു വിളിക്കുന്നത് ഏത് രാജ്യക്കാരാണ് - ഉത്തര കൊറിയ
  • ഹാൻ നദി ഒഴുകുന്ന രാജ്യം - ദക്ഷിണ കൊറിയ
  • വർക്കേഴ്സ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് - ഉത്തര കൊറിയ
  • ദക്ഷിണ കൊറിയയുടെ ദേശിയ പുഷ്പം - ചെമ്പരത്തി
  • ഒളിമ്പിക്സ് നടന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യം (സോൾ, 1988) - ദക്ഷിണ കൊറിയ
  • ഏത് രാജ്യത്തെ കമ്പനിയാണ് എൽ.ജി - ദക്ഷിണ കൊറിയ 
  • ഏത് രാജ്യത്തെ കമ്പനിയാണ് സാംസങ് - ദക്ഷിണ കൊറിയ 
  • ഹുണ്ടായി ഏത് രാജ്യത്തെ കാർ കമ്പനിയാണ് - ദക്ഷിണ കൊറിയ

  • നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - മംഗോളിയ
  • ഗോബി മരുഭൂമി ഏത് രാജ്യത്താണ് - മംഗോളിയ
  • ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം - മംഗോളിയ
  • ഏറ്റവും തണുപ്പുകൂടിയ തലസ്ഥാനം ഏത് രാജ്യത്തിന്റേതാണ് - മംഗോളിയ
  • ജെംഗിഷ്ഖാൻ ഏത് രാജ്യക്കാരനായിരുന്നു - മംഗോളിയ
  • മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വംശസ്ഥാപകനായ ബാബർ ഏത് രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു - മംഗോളിയ
  • പരസ്പര ആക്രമണ സാധ്യതയുള്ള രണ്ടു രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നതുവഴി അവ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്ന രാജ്യങ്ങളെയാണ് ബഫർ സ്റ്റേറ്റുകൾ എന്നു പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഫർ സ്റ്റേറ്റായി വിശേഷിപ്പിക്കപ്പെടുന്ന രാജ്യം - മംഗോളിയ
  • 1921-ൽ ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യം - മംഗോളിയ
  • ലോകത്തെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് രാജ്യം - മംഗോളിയ

ആഫ്രിക്ക

  • കരയിലെ ഏറ്റവും വലിയ സസ്തിനി - ആഫ്രിക്കൻ ആന
  • നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ - വോൾ സോയിങ്ക (1986, നൈജീരിയ)
  • ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത് - ആഫ്രിക്ക
  • അറേബ്യൻ നാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ -ചെങ്കടൽ
  • സൂയസ് കനാൽ ആഫ്രിക്കയെ ഏതു വൻകരയിൽ നിന്നാണ് വേർപെടുത്തുന്നത് - ഏഷ്യ
  • ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത ബഹുമതി നേടിയ ആഫ്രിക്കക്കാരൻ - നെൽസൺ മണ്ടേല
  • അറ്റ്ലസ് പർവ്വതനിര ഏതു വൻകരയിൽ - ആഫ്രിക്ക
  • ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി - ആഫ്രിക്കൻ ആന
  • ഏതു വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്നത് - യൂറോപ്പ്
  • ടക്കേ ആഫ്രിക്കയിലെയും അറേബ്യയിലെയും ചൂടുള്ള മരുക്കാറ്റുകൾക്ക് പറയുന്ന പേര് - സിമൂൺസ് 
  • ഏറ്റവും വേഗം കൂടിയ പാമ്പ് - ആഫ്രിക്കൻ മാമ്പ
  • ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം - ആഫ്രിക്ക
  • മനുഷ്യവർഗം ആവിർഭവിച്ചത് ആഫ്രിക്കയിലാണെന്ന വാദം ആദ്യമായി ഉന്നയിച്ചത് - ചാൾസ് ഡാർവിൻ
  • കോളാനട്ടിന്റെ നാട് എന്നറിയപ്പെടുന്നത് - ആഫ്രിക്ക
  • ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം - ആഫ്രിക്ക
  • ബാണ്ടു ജനവിഭാഗം ഏതു ഭൂഖണ്ഡത്തിലാണ് - ആഫ്രിക്ക
  • പുളിമരത്തിന്റെ ജന്മദേശം - ആഫ്രിക്ക
  • ഏതു വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ - ആഫ്രിക്ക
  • ഏറ്റവും കൂടുതൽ ദരിദ്രരാഷ്ട്രങ്ങളുള്ള ഭൂഖണ്ഡം - ആഫ്രിക്ക
  • സമാധാന നൊബേലിനർഹയായ ആദ്യത്തെ ആഫ്രിക്കൻ വനിത - വാംഗാരി മാതായി (2004)
  • ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേർപെടുത്തപ്പെട്ടതിനു കാരണം - സൂയസ് കനാൽ
  • സഹാറാ മരുഭൂമി ഏതു ഭൂഖണ്ഡത്തിൽ - ആഫ്രിക്ക
  • വിക്ടോറിയ തടാകം ഏതു വൻകരയിൽ - ആഫ്രിക്ക
  • ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം - ആഡിസ് അബാബ
  • ആഫ്രിക്കയിൽനിന്നുവന്ന് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് - സിറോക്കോ
  • ആഫ്രിക്കൻ വൻകരയിലെ പ്രഥമ വനിതാ പ്രസിഡന്റ് - എലൻ ജോൺസൺ സർലീഫ്
  • ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം - വിക്ടോറിയ
  • ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം - അത്ലാന്റിക് സമുദ്രം
  • ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട നേതാവ് - ജൂലിയസ് നെരേര
  • മൂന്ന് വൻകരയുടെ സംഗമസ്ഥാനത്ത് (ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്) സ്ഥിതിചെയ്യുന്ന രാജ്യം - സൈപ്രസ്
  • ആഫ്രിക്കൻ വൻകരയിലെ പ്രധാന മതമേത് - ഇസ്ലാം മതം
  • ആഫ്രിക്കയുടെ തെക്കേമുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യത്തെ യൂറോപ്യൻ നാവികൻ - ബർത്തലോമ്യ ഡയസ്      
  • ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം - അത്ലാന്റിക് സമുദ്രം
  • പോർച്ചുഗീസ് വെസ്റ്റ് ആഫ്രിക്ക എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യം - അംഗോള
  • 1975-ൽ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം - അംഗോള
  • അന്റോണിയോ അഗസ്റ്റിഞ്ഞോ നെറ്റോ ഏതു രാജ്യത്താണ് സ്വാതന്ത്ര്യ പ്രസ്ഥാനം നയിച്ചത് - അംഗോള
  • ഏത് രാജ്യത്തെ നാണയമാണ് ക്വാൻസ - അംഗോള
  • ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം - മൗറിഷ്യസ്  
  • ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം - നൈജീരിയ
  • ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം - സെയ്‌ഷൽസ് 
  • ലോകവ്യാപാര സംഘടനയുടെ രൂപവത്കരണത്തിന് നിദാനമായ മരക്കേഷ് ഉടമ്പടി ഏതു രാജ്യത്തുവെച്ചാണ് ഒപ്പിട്ടത് - മൊറോക്കോ
  • ഏതു രാജ്യത്താണ് കാസബ്ലാങ്ക നഗരം - മൊറോക്കോ
  • ആഫ്രിക്കൻ യൂണിയനിൽ അംഗമല്ലാത്ത പ്രമുഖ ആഫ്രിക്കൻ രാജ്യം - മൊറോക്കോ
  • അത്ലാന്റിക് സമുദ്രവുമായും മെഡിറ്ററേനിയൻ കടലുമായും അതിർത്തി പങ്കിടുന്ന ഒരേയൊരു ആഫ്രിക്കൻ രാജ്യം - മൊറോക്കോ
  • ബെർബർ ജനവിഭാഗം ഏറ്റവും കൂടുതൽ അധിവസിക്കുന്ന രാജ്യം - മൊറോക്കോ
  • ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഉത്തര ആഫ്രിക്കൻ രാജ്യം - മൊറോക്കോ
  • വെസ്റ്റേൺ സഹാറയുടെ തർക്കപ്രദേശങ്ങളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന രാജ്യം - മൊറോക്കോ
  • ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം - അത്ലാന്റിക് സമുദ്രം
  • സ്പാനിഷ് ഭാഷ നിലവിലുള്ള ഒരേയൊരു ആഫ്രിക്കൻ രാജ്യം - ഇക്വറ്റോറിയൽ ഗിനി
  • ആഫ്രിക്കയിലെ ആദ്യത്തെ പ്രഖ്യാപിത മാർക്സിസ്റ്റ് രാഷ്ട്രം - ഗിനി
  • ആഫ്രിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം - ഇക്വറ്റോറിയൽ ഗിനി
  • അബിസീനിയ ഇപ്പോൾ ഏതുപേരിൽ അറിയപ്പെടുന്നു - എത്യോപ്യ
  • ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബിസീനിയ. ഈ രാജ്യത്തിൻറെ ഇപ്പോഴത്തെ പേര് - എത്യോപ്യ
  • 1936 മുതൽ എത്യോപ്യയുടെ ഭാഗമായിരുന്ന ഈ രാജ്യം 1993ൽ സ്വതന്ത്രമായി. പേര് - എറിത്രിയ
  • കോളനി ഭരണകാലത്ത് സ്വതന്ത്രമായി നിലകൊണ്ട ആഫ്രിക്കൻ രാജ്യങ്ങൾ - എത്യോപ്യ, ലൈബീരിയ
  • യൂറോപ്യൻ കോളനി ഭരണത്തിൽനിന്ന് മോചിതമായ ആദ്യത്തെ ആഫ്രിക്കൻ രാജ്യം - എത്യോപ്യ
  • സുൽത്താന റസിയയുടെ വിശ്വസ്തനായിരുന്ന ജലാലുദ്ദിൻ യാക്കൂദ് ഏത് രാജ്യക്കാരനായിരുന്നു - എത്യോപ്യ
  • ഏറ്റവും ജനസംഖ്യ കൂടിയ കരബദ്ധരാജ്യം - എത്യോപ്യ
  • ഹെയ്‌ലി സെലാസി ചക്രവർത്തി ഭരിച്ചിരുന്ന രാജ്യം - എത്യോപ്യ
  • ഏത് രാജ്യത്തെ നാണയമാണ് ബിർ - എത്യോപ്യ
  • കാപ്പിയുടെ ജന്മദേശം - എത്യോപ്യ
  • എറിത്രിയൻ കടൽ എന്നറിയപ്പെട്ടിരുന്നത് ഏതാണ് - ചെങ്കടൽ 
  • ഏത് രാജ്യത്താണ് ലെസോത്തെയെ പൂർണമായും ചുറ്റി സ്ഥിതിചെയ്യുന്നത് - ദക്ഷിണാഫ്രിക്ക
  • സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം - ദക്ഷിണാഫ്രിക്ക
  • ഒന്നിലധികം രാജ്യങ്ങളുടെ പ്രഥമ വനിത പദമലങ്കരിച്ച ഏക വനിതയാണ് ഗ്രേക്ക മാഷേൽ. അതിൽ ഒരു രാജ്യം മൊസാംബിക്കാണ്. മറ്റേ രാജ്യമേത് - ദക്ഷിണാഫ്രിക്ക
  • ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം - ദക്ഷിണാഫ്രിക്ക
  • പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം - ലൊസോത്തോ   
  • ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം - ദക്ഷിണാഫ്രിക്ക
  • കിംബർലി വജ്രഖനി ഏത് രാജ്യത്താണ് - ദക്ഷിണാഫ്രിക്ക
  • ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് ഹാർമണിക്ക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ് - നെൽസൺ മണ്ടേലദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി - ഓറഞ്ച്  
  • ഏത് രാജ്യത്തിൽ നിന്നാണ് നമീബിയ സ്വാതന്ത്ര്യം നേടിയത് - ദക്ഷിണാഫ്രിക്ക
  • ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം - ബോയർ യുദ്ധം
  • സത്യാഗ്രഹത്തിന്റെ ജന്മഭൂമി - ദക്ഷിണാഫ്രിക്ക
  • നെൽസൺ മണ്ടേല ഏത് രാജ്യക്കാരനാണ് - ദക്ഷിണാഫ്രിക്ക
  • സുലു വർഗ്ഗക്കാർ താമസിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക
  • ഏത് രാജ്യത്താണ് ശുഭപ്രതീക്ഷാ മുനമ്പ് - ദക്ഷിണാഫ്രിക്ക
  • ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് - നെൽസൺ മണ്ടേല
  • ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം - പ്രിട്ടോറിയ
  • അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം - ദക്ഷിണാഫ്രിക്ക
  • ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം - ബുറുണ്ടി
  • ആയിരം കുന്നുകളുടെ നാട് - റുവാണ്ട
  • ലോകത്ത് വിസ്തീർണത്തിൽ നാലാം സ്ഥാനത്തുള്ള ദ്വീപ് - മഡഗാസ്കർ 
  • ഏത് സമുദ്രത്തിലാണ് മഡഗാസ്കർ - ഇന്ത്യൻ മഹാസമുദ്രം
  • സ്വതന്ത്രമായ ഒരു രാജ്യത്തെ പൂർണമായി ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ദ്വീപ് - മഡഗാസ്കർ
  • ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് - മഡഗാസ്കർ
  • കറൻസി ദശാംശ സമ്പ്രദായം അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യം - മഡഗാസ്കർ
  • ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ് - മഡഗാസ്കർ
  • വിഷപ്പാമ്പുകളില്ലാത്ത ആഫ്രിക്കൻ ദ്വീപ് - മഡഗാസ്കർ
  • ഗ്രാമ്പുവിന്റെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - മഡഗാസ്കർ
  • മൊസംബിക് ചാനൽ ആഫ്രിക്കൻ മെയിൻലാൻഡിനെ ഏതു രാജ്യത്തുനിന്ന് വേർതിരിക്കുന്നു - മഡഗാസ്കർ
  • എട്ടാമത്തെ വൻകര എന്ന് വിളിക്കപ്പെടുന്ന രാജ്യം - മഡഗാസ്കർ
  • മൊസാംബിക് പ്രവാഹം ഏത് സമുദ്രത്തിലാണ് - ഇന്ത്യൻ മഹാസമുദ്രം
  • പോച്ചുഗീസ്‌ ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര് - മൊസാംബിക്  
  • ഘാനയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് - ക്വാമി എൻക്രൂമ
  • ഗോൾഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം - ഘാന
  • ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം - ഘാന
  • സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര് - നമീബിയ
  • പരിസ്ഥിതി സംരക്ഷണം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം - നമീബിയ
  • ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ - കെനിയ
  • കെനിയയിലെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയത് - ജോമോ കെനിയാത്ത
  • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി (മൗണ്ട് കെനിയ) ഏത് രാജ്യത്താണ് - കെനിയ
  • ആഫ്രിക്കൻ വൻകരയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന രാജ്യം - കെനിയ
  • യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ആസ്ഥാനം ഏത് രാജ്യത്താണ് - കെനിയ
  • 2004-ൽ സമാധാന നൊബേലിനർഹയായ വാംഗാരി മാതായിയുടെ രാജ്യമേത് - കെനിയ
  • ഏത് രാജ്യത്താണ് മൊംബാസ തുറമുഖം - കെനിയ 
  • സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ ആഫ്രിക്കൻ രാജ്യമേത് - കെനിയ
  • പാട്രിസ് ലുംമുംബ ആരാണ് - കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ
  • ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുക്കുന്ന നദി - കോംഗോ
  • കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ് - പാട്രിസ് ലുംമുംബ
  • ആമസോൺ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകൾ ഏത് നദീതടത്തിലാണ് - കോംഗോ
  • ആമസോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജലസമ്പന്നമായ നദി - കോംഗോ
  • നൈൽ നദികഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി - കോംഗോ
  • ലോകത്തെ ഏറ്റവും നീളം കൂടിയ നദി - നൈൽ
  • പിരമിഡുകൾ ഏത് നദിയുടെ തീരത്താണ് - നൈൽ
  • ഏത് സമുദ്രത്തിലാണ് നൈൽ പതിക്കുന്നത് - മെഡിറ്ററേനിയൻ കടൽ
  • അലക്സാണ്ട്രിയ നഗരം ഏത് നദീതീരത്താണ് - നൈൽ
  • അൽജീരിയ ഏത് രാജ്യത്തിൻറെ കോളനിയായിരുന്നു - ഫ്രാൻസ്  
  • ഏറ്റവും വിസ്തീർണം കൂടിയ ആഫ്രിക്കൻ രാജ്യം - അൽജീരിയ
  • ഏറ്റവും വിസ്തീർണം കൂടിയ മെഡിറ്ററേനിയൻ രാജ്യം - അൽജീരിയ
  • ഏറ്റവും വിസ്തീർണം കൂടിയ അറബ് രാജ്യം - അൽജീരിയ
  • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - കിളിമഞ്ചാരോ (താൻസാനിയ)
  • ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം - താൻസാനിയ
  • കിളിമഞ്ചാരോ അഗ്നിപർവതം ഏതുരാജ്യത്ത് - താൻസാനിയ
  • മാജി മാജി ലഹള നടന്ന രാജ്യം - താൻസാനിയ
  • ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം - ചാഡ്സെ
  • നഗൽ എന്ന് പേരുള്ള നദിയും രാജ്യവും ഏത് വൻകരയിലാണ് - ആഫ്രിക്ക
  • നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് - ഈജിപ്ത്  
  • അസ്വാൻ ഡാം ഏത് രാജ്യത്ത് - ഈജിപ്ത്  
  • സൂയസ് കനാൽ ദേശസാൽക്കരിച്ച (1956) ഈജിപ്ഷ്യൻ പ്രസിഡന്റ് - അബ്ദുൽ നാസർ
  • ക്ലിയോപാട്ര ഏത് രാജ്യത്തെ മഹാറാണിയായിരുന്നു - ഈജിപ്ത്  
  • പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്ത്  
  • ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി - ഹാത്‌ഷേപ്സുത് (ഈജിപ്ത്)
  • 1973-ലെ ഒക്ടോബർ യുദ്ധത്തിൽ വിജയിച്ച രാജ്യം - ഈജിപ്ത്  
  • ഈജിപ്തിന്റെ ഏഷ്യൻ ഭാഗം - സിനായ് ഉപദ്വീപ്  
  • പഴയ നിയമത്തിൽ മോസസ്, ദൈവത്തിന്റെ പത്തുകല്പനകൾ സ്വീകരിച്ച സിനായ് പർവതം ഏത് രാജ്യത്ത് - ഈജിപ്ത്  
  • സിനായ് യുദ്ധത്തിൽ (1973) ഈജിപ്തിനോട് ഏറ്റുമുട്ടിയ രാജ്യം - ഇസ്രയേൽ
  • തഹ്‌രിർ സ്‌ക്വയർ ഏത് രാജ്യത്താണ് - ഈജിപ്ത്
  • 1967-ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം - ഈജിപ്ത് 
  • ഈജിപ്ത് പ്രശ്നത്തിൽ രാജിവെച്ച വൈസ്രോയി - റിപ്പൺ പ്രഭു
  • ഈജിപ്തിന്റെ ദേശിയ പുഷ്പം - താമര
  • ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് - ഹോസ്നി മുബാറക്

ECONOMICS

6. Types and Functions of Economic Institutions.

  •  

             *************************************************************************


    വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

    ബാങ്കുകള്‍

    • ഭാരതീയ റിസര്‍വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള പൊതു നിയമാവലിയേയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
    വാണിജ്യ ബാങ്കുകള്‍
    • ബാങ്കിങ് മേഖലയില്‍ പഴക്കം ചേന്നതും ധാരാളം ശാഖകളുള്ളതുമായ സംവിധാനം- വാണിജ്യ ബാങ്കുകള്‍
    • വാണിജ്യ ബാങ്കുകളുടെ പ്രധാന ധര്‍മ്മം- പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുക
    • വാണിജ്യ ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍- സമ്പാദ്യ നിക്ഷേപം (Savings Deposit), പ്രചലിത നിക്ഷേപം  (Current Deposit), സ്ഥിര നിക്ഷേപം (Fixed Deposit), ആവര്‍ത്തിത നിക്ഷേപം (Recurring Deposit)

    സമ്പാദ്യ നിക്ഷേപം 
    • പൊതുജനങ്ങളില്‍ അവരുടെ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ്- സമ്പാദ്യ നിക്ഷേപം (Savings Deposit)
    പ്രചലിത നിക്ഷേപം
    • ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം തരുന്ന നിക്ഷേപമാണ്- പ്രചലിത നിക്ഷേപം
    സ്ഥിര നിക്ഷേപം
    • വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചതാണ്-സ്ഥിര നിക്ഷേപങ്ങള്‍
    ആവര്‍ത്തിത നിക്ഷേപം
    • ഒരു നിശ്ചിത തുകവീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് - ആവര്‍ത്തിത നിക്ഷേപം
    സഹകരണം
    • സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട്- ഇംഗ്ലണ്ട്
    • സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്- റോബര്‍ട്ട് ഓവന്‍
    • ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്- ഫ്രഡറിക് നിക്കോള്‍സണ്‍
    • ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ മാഗ്നാകാര്‍ട്ട് എന്നറിയപ്പെടുന്ന കമ്മിറ്റി റിപ്പോര്‍ട്ട്- ആള്‍ ഇന്ത്യ റൂറല്‍ ക്രഡിറ്റ് സര്‍വ്വേ കമ്മിറ്റി
    • ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവില്‍ വന്ന വര്‍ഷം- 1904
    • കേരളത്തിലെ ആദ്യ പലിശ രഹിത സഹകരണ സംഘം- ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂര്‍)
    • ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗക്കാര്‍ക്ക് വേണ്ടി സഹകരണ സംഘങ്ങള്‍ ആരംഭിച്ച സംസ്ഥാനം- കേരളം

    സഹകരണ ബാങ്കുകള്‍
    • സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന തത്ത്വം- 'സഹകരണം, സ്വയം സഹായം, പരസ്പര സഹായം'
    കേരള ബാങ്ക്
    • കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കിനേയും സംയോജിപ്പിച്ച് നിലവില്‍ വന്ന ബാങ്ക്- കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരളാ ബാങ്ക്) (2019 നവംബര്‍ 29)
    • കേരള ബാങ്കില്‍ ഉള്‍പ്പെടാത്ത സഹകരണ ബാങ്ക്- മലപ്പുറം ജില്ലാ സഹകരണ ബാങ്ക്
    • കേരളാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രൂപീകരണത്തെക്കുറിച്ച് വിശദമായി പഠനം നടത്താനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി- പ്രൊഫ.എം.എസ്.ശ്രീറാം കമ്മിറ്റി
    • കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്- ഗോപി കോട്ടമുറിക്കല്‍
    • കേരള ബാങ്കിന്റെ CEO- പി.എസ്. രാജന്‍
    വികസന ബാങ്കുകള്‍& സവിശേഷ ബാങ്കുകള്‍
    • വ്യവസായശാലകളുടെ സാങ്കേതികവല്‍്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല വായ്പകള്‍ നടത്തുന്ന ബാങ്കുകള്‍- വികസന ബാങ്കുകള്‍
    • വികസന ബാങ്കിന് ഉദാഹരണം- ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (IFCI)
    • ചില പ്രത്യേക മേഖലകളുടെ വികസനത്തിനു മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ് - സവിശേഷ ബാങ്കുകള്‍
    • സവിശേഷ ബാങ്കുകള്‍ക്ക് ഉദാഹരണങ്ങള്‍- എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ (Export Import Bank of India), ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI)
    • വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം- എക്‌സിം ബാങ്ക് (EXIM Bank- Export Import Bank of India)
    ബാങ്ക് ദേശസാല്‍കരണം
    • ബാങ്കിങ് മേഖലയുടെ വളര്‍ച്ചയെ മൂന്നുഘട്ടങ്ങളായി തിരിക്കാം
    • ആദ്യഘട്ടം- 1770 മുതല്‍ 1969-ലെ ബാങ്ക് ദേശ സാത്കരണം വരെ
    • രണ്ടാംഘട്ടം- 1969 മുതല്‍ 1990 വരെ
    • മൂന്നാം ഘട്ടം- 1991 മുതലുള്ള കാലഘട്ടം
    • ബാങ്ക് ദേശസാല്‍കരണം നടത്തിയ പ്രധാന മന്ത്രി- ഇന്ദിരാഗാന്ധി
    • 1969-ല്‍ ഒന്നാംഘട്ട ബാങ്ക് ദേശസാല്‍കരണ സമയത്തെ ധനകാര്യ മന്ത്രി- ഇന്ദിരാഗാന്ധി 
    • ഒന്നാംഘട്ട ബാങ്ക് ദേശസാല്‍കരണം നടന്നത്- 1969 ജൂലൈ 19 (14 ബാങ്കുകള്‍) 
    • ഒന്നാംഘട്ടത്തില്‍ 50 കോടി രൂപ മൂല്യമുള്ള ബാങ്കുകളെയാണ്  ദേശസാല്‍കരിച്ചത്
    • രണ്ടാംഘട്ട ബാങ്ക് ദേശസാല്‍കരണം നടന്നത്- 1980 ഏപ്രില്‍ 15
    • മൂന്നാംഘട്ടത്തിന്റെ പ്രത്യേകത- എ.ടി.എം, ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ്, കോര്‍ ബാങ്കിങ്് തുടങ്ങിയ ന്യൂതന സംവിധാനങ്ങള്‍ നടപ്പിലാക്കി.
    • പൊതുമേഖലാ വിഭാഗത്തില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറ്റപ്പെട്ട ഇന്ത്യന്‍ ബാങ്ക്- IDBI
    • IDBI സ്വകാര്യമേഖലാ ബാങ്കായി പുനസ്ഥാപിതമായെതെന്ന്- 2019 ജനുവരി 21
    2020 ഏപ്രില്‍ 1ന് കേന്ദ്രസര്‍ക്കാര്‍ ലയനം നടത്തിയ ബാങ്കുകള്‍ 
    • Oriental Bank of Commerce, United Bank of India എന്നിവയെ Punjab National Bank-ല്‍ ലയിപ്പിച്ചു. 
    • Andhra Bank, Corporation Bank എന്നിവയെ Union Bank of India -യില്‍ ലയിപ്പിച്ചു.
    • Syndicate Bank-  നെ Canara Bank-ല്‍ ലയിപ്പിച്ചു.
    • Allahabad Bank നെ Indian Bank-ല്‍ ലയിപ്പിച്ചു
    • നിലവില്‍ ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളുടെ എണ്ണം- 12

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
    • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്- ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ
    • ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്- 1921 ജനുവരി 27
    • ഇംപീരിയല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്- 1955 ജൂലൈ 1
    • ഇസ്രായേലില്‍ ശാഖ തുടങ്ങിയ ആദ്യ ഇന്ത്യന്‍ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    • എസ്.ബി.ഐ യുടെ സ്ഥാപക ചെയര്‍മാനായ മലയാളി- ഡോ.ജോണ്‍ മത്തായി
    • എസ്.ബി.ഐ യുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍- അരുന്ധതി ഭട്ടാ
    • ചാര്യ
    • ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ശാഖകളുള്ള ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക്- SBI
    • ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബ്രാഞ്ച് ആരംഭിച്ച  ആദ്യ ഇന്ത്യന്‍ ബാങ്ക്- SBI
    • 70 വയസ്സു കഴിഞ്ഞ പൗരന്‍മാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും വേണ്ടി Doorstep Banking Service ആരംഭിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    YONO
    • ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി സേവനങ്ങല്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായി SBI ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍- YONO (You Only Need One)
    • SBI ആരംഭിച്ച Cardless cash withdrawal service -YONO Cash
    • SBI ആരംഭിച്ച Unified Payment Terminal- MOPAD (Multi Option Payment Acceptance Device)
    • പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്- ഭാരതീയ മഹിളാ ബാങ്ക് (ന്യൂഡല്‍ഹി)
    • ഐസിഐസിഐ ബാങ്കിന്റെ പൂര്‍ണ്ണനാമം- ഇന്‍ഡസ്ട്രിയല്‍ ക്രഡിറ്റ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്ക്

    പഞ്ചാബ് നഷണല്‍ ബാങ്ക്
    •  പൂര്‍ണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യന്‍ ബാങ്ക്- പഞ്ചാബ് നഷണല്‍ ബാങ്ക്
    • നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നഷണല്‍ ബാങ്ക് (2020 ഏപ്രില്‍ 1ന് ശേഷമുള്ള ബാങ്ക് ലയനത്തോടെ)
    • ഇന്ത്യയില്‍ ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകള്‍- ഗ്രാമീണ്‍ ബാങ്കുകള്‍/റീജിയണല്‍ റൂറല്‍ ബാങ്ക്‌സ് (RRB)
    • ഇന്ത്യയില്‍ ഗ്രാമീണ ബാങ്കുകള്‍ സ്ഥാപിതമായ വര്‍ഷം- 1975
    • പാവങ്ങളുടെ ബാങ്കര്‍ എന്നറിയപ്പെടുന്നത്- മുഹമ്മദ് യുനുസ്
    • കേരള ഗ്രാമീണ്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ ബാങ്ക്- കാനറാ ബാങ്ക്

    നബാര്‍ഡ്
    • കൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്- നബാര്‍ഡ്
    • നബാര്‍ഡിന്റെ ആസ്ഥാനം- മുംബൈ
    • നബാര്‍ഡ് രൂപീകൃതമായത്- 1982 ജൂലായ് 12
    • ചെറുകിട വായപകളുടെ നിയന്ത്രികന്‍ എന്നറിയപ്പെടുന്ന ബാങ്ക്- നബാര്‍ഡ്
    • കേരളത്തില്‍ നബാര്‍ഡിന്റെ റിജിയണല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്- തിരുവനന്തപുരം
    സ്മാള്‍ ഫിനാന്‍സ് ബാങ്ക്
    • നിക്ഷേപങ്ങള്‍ സ്വീകരിക്കുക, ചെറികിട ബിസിനസ് യൂണിറ്റുകള്‍, കര്‍ഷകര്‍, ദുര്‍ബല വിഭാഗങ്ങള്‍, അസംഘടിതമേഖലയിലെ യൂണിറ്റുകള്‍ തുടങ്ങിയവക്ക് വായ്പ നല്‍കുക എന്നതാണ് സ്മാള്‍ ഫിനാന്‍സ് ബാങ്കുകളുടെ ധര്‍മ്മം.
    • ഇന്ത്യയിലെ ആദ്യത്തെ സ്മാള്‍ ഫിനാന്‍സ് ബാങ്ക്- Capital Small Finance Bank Limited (2016)
    • കുറഞ്ഞ വരുമാനക്കാരേയും ചെറുകിട വ്യവസായികളെയും കുടിയേറ്റത്തൊഴിലാളികളെയും സഹായിക്കാനായി ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ രൂപം കൊണ്ട ബാങ്ക്- പെയ്‌മെന്റ് ബാങ്കുകള്‍
    • കേന്ദ്ര പോസ്റ്റല്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് സ്ഥാപനം- ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (IPPB)
    • IPPB നിലവില്‍ വന്നത്- 2018 സെപ്തംബര്‍ 1

    ബാങ്കിങ്: കൂടുതല്‍ അറിവുകള്‍

    • സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത്- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
    • ക്രഡിറ്റ് കാര്‍ഡ് ആരംഭിച്ച ആദ്യ ബാങ്ക്- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
    • NRI ശാഖ ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് - സൗത്ത് ഇന്ത്യന്‍ ബാങ്ക് (നവംബര്‍ 1992)
    • കോര്‍ ബാങ്കിംങ് സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ബാങ്ക്- സൗത്ത് ഇന്ത്യന്‍ ബാങ്ക്
    • ഇന്ത്യയില്‍ ചെക്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയ ആദ്യ ബാങ്ക്- ബംഗാള്‍ ബാങ്ക്
    • സേവിംഗ്‌സ് ബാങ്ക് സംവിധാനം സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്- പ്രസിഡന്‍സി ബാങ്ക്
    • ലോകത്താദ്യമായി എ.ടി.എം അവതരിപ്പിച്ച ബാങ്ക്- Barclays (1967)
    • കേരളത്തിലാദ്യമായി ATM ആരംഭിച്ചത്- ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റ് (1992-ല്‍ തിരുവനന്തപുരം)

    സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
    • ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്- ആന്റ് വെര്‍പ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
    • ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണി- ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
    • ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്- ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
    • ഓഹരി വിപണിയിലെ ഓഹരികളുടെ ഉയര്‍ച്ച- താഴ്ചകളെ വിശേഷിപ്പിക്കുന്ന പദങ്ങള്‍- ബുള്‍ &ബിയര്‍ (കാള, കരടി)
    • ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ- ബിയര്‍ മാര്‍ക്കറ്റ്
    • ഓഹരി വിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ- ബുള്‍ മാര്‍ക്കറ്റ്
    • ഓഹരി വിപണിയിലെ ഗവണ്‍മെന്റ് ഓഹരികള്‍ അറിയപ്പെടുന്നത്- ഗില്‍ഡ്
    • വിലകൂടിയ ഓഹരികള്‍ അറിയപ്പെടുന്നത്- ബ്ലൂ ചിപ്പ്
    • ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സേഞ്ച് - ബോംബെ സ്റ്റോക്ക് എക്‌സേഞ്ച് (BSE, 1875)
    SEBI
    • ഇന്ത്യയില്‍ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്- Securities and Exchange Board of India (SEBI)
    • SEBI സ്ഥാപിതമായത്- 1988
    • SEBI നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ്- ജി.എസ്.പട്ടേല്‍ കമ്മിറ്റി
    • ഇന്ത്യയില്‍ റെഗുലേറ്റര്‍ ഓഫ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി എന്നറിയപ്പെടുന്നത്- SEBI


    **************************************

  • SCIENCE & TECHNOLOGY

    4. Human Body CELL & SENSE ORGANS


    a) കോശം ( Cell)



    b) ജ്ഞാനേന്ദ്രിയങ്ങള്‍ (Sense Organs)


c) നാഡീവ്യവസ്ഥ (Nervous System)