CURRENT AFFAIR


19.Appointment



  • ഇന്ത്യയുടെ പുതിയ കരസേനാമേധാവി - Manoj Mukund Naravane
  • കേന്ദ്ര സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച Department of Military Affairs ന്റെ തലവന്‍ - ബിപിന്‍ റാവത്ത്
  • ഇന്ത്യയുടെ പുതിയ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് - S.K. Saini
  • റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായത് - വി കെ യാദവ്
  • ചന്ദ്രയാന്‍ - 3 ന്റെ പ്രോജക്ട് ഡയറക്ടര്‍ - പി വീരമുത്തുവേല്‍

  • നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പുതിയ ഡയറക്ടര്‍ - യുവരാജ് മാലിക്
  • Archery Association of India (AAI)യുടെ പുതിയ പ്രസിഡന്റ് - അര്‍ജുന്‍ മുണ്ട
  • Bank of Baroda യുടെ പുതിയ MD and CEO - Sanjiv Chandha
  • Canara bank ന്റെ പുതിയ MD and CEO - L.V Prabhakar
  • Forum of Election Management Bodies of South Asia (FEMBoSA) യുടെ പുതിയ ചെയര്‍മാന്‍ - സുനില്‍ അറോറ
  • Indian Bank Association ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിതനായത് - സുനില്‍ മേത്ത
  • 2020 ജനുവരിയില്‍ Asian Tennis Federation ന്റെ Life President ആയി നാമനിര്‍ദ്ദേശം ലഭിച്ച ഇന്ത്യക്കാരന്‍ - അനില്‍ ഖന്ന
  • Bank of India യുടെ പുതിയ MD and CEO - Atanu Kumar Das
  • 2021  ടോക്കിയോ ഒളിമ്പിക്‌സില്‍ സംഘത്തിന്റെ ഗുഡ് വില്‍ അംബാസിഡര്‍ ആയി നിയമിതനായത് - സൗരവ് ഗാംഗുലി
  • ഇന്ത്യയുടെ പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിതനായത് - Sanjay Kothari
  • ഇന്ത്യയുടെ പുതിയ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി നിയമിതനായത് - Yashvardhan Kumar Sinha
  • Border Security Force ന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ - Rakesh Asthana
  • ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത് - അരവിന്ദ് കെജ്രിവാള്‍

  • മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി - ശിവരാജ് സിംഗ് ചൗഹാന്‍
  • ഇന്ത്യന്‍ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി - Kapil Dev Tripathi
  • ഇന്ത്യയുടെ പുതിയ സ്‌പോര്‍ട്‌സ് സെക്രട്ടറി - Ravi Mittal
  • 2020 ഓഗസ്റ്റില്‍ പുതുതായി നിയമിതനായ ഇലക്ഷന്‍ കമ്മീഷ്ണര്‍ - രാജീവ് കുമാര്‍
  • SEBI യുടെ ചെയര്‍മാനായി വീണ്ടും നിയമിതനായത് - Ajay Tyagi
  • മേഘാലയയുടെ പുതിയ ഗവര്‍ണര്‍ - സത്യപാല്‍ മാലിക്
  • ജമ്മുകാശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ - മനോജ് സിന്‍ഹ
  • Union Public Service Commission ന്റെ പുതിയ ചെയര്‍മാന്‍ - പ്രദീപ് കുമാര്‍ ജോഷി
  • 2020 മെയില്‍ RBI യുടെ Central Board Director ആയി നിയമിതനായത് - തരുണ്‍ ബജാജ്
  • Public Accounts Committee (PAC) യുടെ ചെയര്‍മാനായി വീണ്ടും നിയമിതനായത് - Adhir Ranjan Chowdhury
  • Archaeological Survey of India (ASI) യുടെ പുതിയ ഡയറക്ടര്‍ ജനറല്‍ - V. Vidyavathi
  • NABARD ന്റെ പുതിയ ചെയര്‍മാന്‍ - G.R. Chintala
  • ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി വീണ്ടും നിയമിതനായത് - കെ.കെ വേണുഗോപാല്‍
  • പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറി - Vini Mahajan
  • Central Board of Film Certification (CBFC) യുടെ പുതിയ CEO - Ravinder Bhakar
  • Indan Oil Corporation Limited (IOCL) ന്റെ പുതിയ ചെയര്‍മാന്‍ - ശ്രീകാന്ത് മാധവ് വൈദ്യ

  • Hockey India യുടെ പുതിയ പ്രസിഡന്റ് - Gyanendro Ningomban
  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (IOB) പുതിയ MD and CEO - Partha Pratim Sengupta
  • ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി വീണ്ടും നിയമിതനായത് - തുഷാര്‍ മേത്ത



ENGLISH

9. One Word Substitution - Part (5 & 6 /6)







GEOGRAPHY

15. States and its Features (Contd.)


ത്രിപുര
  • ഇന്ത്യയിലെ സപ്തസഹോദരിമാരില്‍ ഏറ്റവും ചെറിയ സംസ്ഥാനം- ത്രിപുര
  • ത്രിപുര എന്ന വാക്കിനര്‍ത്ഥം- മൂന്നു നഗരങ്ങള്‍
  • സിപാഹിജല സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ത്രിപുര
  • ഇന്ത്യയില്‍ ചക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ത്രിപുര
  • ഇന്ത്യയുടെ രണ്ടാം റബ്ബര്‍ തലസ്ഥാനം എന്നറിയപ്പെടുന്നത്- ത്രിപുര (ഒന്നാം റബ്ബര്‍ തലസ്ഥാനം- കേരളം)
  • രുദ്രാസാഗര്‍ പ്രൊജക്ട് നടപ്പിലാക്കുന്ന സംസ്ഥാനം- ത്രിപുര
  • ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ത്രിപുര
  • ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നല്‍കിയത്- രബീന്ദ്രനാഥ ടാഗോര്‍
  • മൂന്നു വശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട (ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന) ഇന്ത്യന്‍ സംസ്ഥാനം- ത്രിപുര
  • ഗോവയും സിക്കിമും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനം- ത്രിപുര
  • ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഫോറന്‍സിക് ലബോട്ടറി സ്ഥാപിക്കപ്പെട്ട സംസ്ഥാനം- ത്രിപുര
  • പ്രസിദ്ധമായ നീര്‍മഹല്‍ പാലസ് (Neer Mahal) സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ത്രിപുര
  • ഗോത്രവര്‍ഗ്ഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്ന പേര്- ടോങ്
  • ഐ.എസ്.ആര്‍.ഒ യുടെ സ്‌പേസ് ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ചത്- അഗര്‍ത്തല എന്‍.ഐ.ടി
  • 'കോക്കനട്ട് ദ്വീപുകള്‍'  സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ത്രിപുര


ഉത്തരാഖണ്ഡ്
  • ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  • ഉത്തരാഞ്ചല്‍ എന്ന പേരുമാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വര്‍ഷം- 2007
  • സുഖവാസകേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം- മസൂറി
  • ഉത്തരാഖണ്ഡിലെ പ്രധാന ഹില്‍ സ്റ്റേഷനുകള്‍- മസൂറി, കുമയോണ്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, അല്‍മോറ
  • ഡെറാഡൂണ്‍ സ്ഥിതിചെയ്യുന്ന താഴ്‌വര- ഡൂണ്‍ താഴ്‌വര
  • ഉത്തരാഖണ്ഡിലെ ആദ്യ മുഖ്യ മന്ത്രി- നിത്യാനന്ദ സ്വാമി
  • ഇന്ത്യയില്‍ രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി- എന്‍.ഡി.തിവാരി (ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്)
  • ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത്- നൈനിറ്റാള്‍
  • ഏഷ്യയിലെ ഏറ്റവും പഴയ എഞ്ചിനീയറിംഗ് കേളേജ് സ്ഥാപിതമായത്- റൂര്‍ക്കി (1847)
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി സ്ഥിതിചെയ്യുന്നത്- റൂര്‍ക്കി
  • 'School Capital of India' എന്നറിയപ്പെടുന്നത്- ഡെറാഡൂണ്‍
  • സെന്‍ട്രല്‍ ബിന്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം- റൂര്‍ക്കി
  • സംസ്‌കൃതം ഔദ്യോഗിക ഭാഷകളില്‍ ഒന്നായിട്ടുള്ള ഏക സംസ്ഥാനം- ഉത്തരാഖണ്ഡ്
  • മണിയോര്‍ഡര്‍ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം- ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
  • നാഷണല്‍ സെന്റര്‍ ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ് ആരംഭിക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  • പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  • നമാമി ഗംഗ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
ഉത്തര്‍പ്രദേശ്
  • ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി (8)അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • പട്ടികജാതിക്കാര്‍ കൂടുതലുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഗ്രാമവാസികള്‍ കൂടുതലുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഇന്ത്യന്‍ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവര്‍ണ്ണറും നിയമിതമായ സംസ്ഥാനം- ഉത്തര്‍പ്രദേശ്
  • ആദ്യ വനിതാ മുഖ്യമന്ത്രി- സുചേതാ കൃപാലിനി
  • ആദ്യ വനിതാ ഗവര്‍ണര്‍- സരോജിനി നായിഡു
  • ദളിത് വനിതാ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം- ഉത്തര്‍പ്രദേശ്
  • ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി - മായാവതി
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യ മന്ത്രിയായ വനിത- മായാവതി
  • യുണൈറ്റഡ് പ്രൊവിന്‍സ് നിലവില്‍ വന്നത്- 1937 ഏപ്രില്‍ 1
  • യുണൈറ്റഡ് പ്രൊവിന്‍സിന് ഉത്തര്‍പ്രദേശ് എന്ന പേര് ലഭിച്ചത്- 1950-ല്‍
  • ഇട്ടാവ പ്രൊജക്ട്, ചിപ്‌കോ പ്രസ്ഥാനം എന്നിവ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം (1948)- ഉത്തര്‍പ്രദേശ്
  • ഇട്ടാവ ലയണ്‍ സഫാരി പാര്‍ക്ക് നിലവില്‍ വന്ന ഇന്ത്യന്‍ സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഉത്തര്‍പ്രദേശിലെ മറ്റ് പ്രധാന നൃത്തരൂപങ്ങള്‍- കജ്രി, കാരണ്‍, നൗട്ടാങ്കി, കുമയോണ്‍, ഛപ്പേലി
  • ഏഷ്യയിലെ ആദ്യ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്- ലഖ്‌നൗ
  • 'കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന നഗരം- ലഖ്‌നൗ
  • സിറ്റി ഓഫ് നവാബ്‌സ് എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ പട്ടണം- ലഖ്‌നൗ
  • ലഖ്‌നൗവിലെ Hazratganj Chauraha- യുടെ പുതിയ പേര് -അടല്‍ ചൗക്ക്
  • സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം- ലഖ്‌നൗ
  • ജവഹര്‍ലാന്‍ നെഹ്‌റു 'നാഷണല്‍ ഹെറാള്‍ഡ്' എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം- ലഖ്‌നൗ

  • ഏറ്റവും കൂടുതല്‍ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • വികലാംഗര്‍ക്കു വേണ്ടി സര്‍വ്വകലാശാല തുടങ്ങിയ ആദ്യ സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ അച്ചടിക്കുന്ന സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഏറ്റവുമധികം ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി ആരംഭിച്ച സംസ്ഥാനം - ഉത്തര്‍പ്രദേശ്
  • 'ഇന്ത്യയുടെ വിശുദ്ധ നഗരം' 'ഇന്ത്യയുടെ ആത്മീയ തലസ്ഥാനം' എന്നിങ്ങനെ അറിയപ്പെടുന്ന നഗരം- വാരണാസി
  • വാരണാസിയില്‍ സെന്‍ട്രല്‍ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്- മദന്‍മോഹന്‍ മാളവ്യ
  • ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയത്- കാണ്‍പൂര്‍
  • വാരണാസിയില്‍ സെന്‍ട്രല്‍ ഹിന്ദു സ്‌കൂള്‍ സ്ഥാപിച്ചത്- ആനിബസന്റ്
  • പിച്ചള വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം- വാരണാസി
  • ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരം- കാണ്‍പൂര്‍
  • ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക-വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം- കാണ്‍പൂര്‍
  • 'മാഞ്ചസ്റ്റര്‍ ഓഫ് നോര്‍ത്ത് ഇന്ത്യ' ,'ലെതര്‍ സിറ്റി ഓഫ് ദ വേള്‍ഡ്'  എന്നീ പേരുകളില്‍ അറിയപ്പെടുന്നത്- കാണ്‍പൂര്‍
  • ഉത്തര്‍പ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്- അലഹാബാദ്
  • ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍രാജ്യം- നേപ്പാള്‍
  • ഉത്തര്‍പ്രദേശിലെ പ്രധാന നൃത്തരൂപം- രാസ്‌ലീല, നൗട്ടാങ്കി, കജ്‌രി
  • ത്രിവേണി സംഗമം നടക്കുന്ന സ്ഥലം- അലഹാബാദ്
  • ഉത്തര്‍പ്രദേശില്‍ കുംഭമേള നടക്കുന്ന സ്ഥലം- അലഹാബാദ്

  • 'യുദ്ധം അരുത്' എന്ന പേരിനര്‍ത്ഥമുള്ള ഇന്ത്യന്‍ നഗരം- അയോധ്യ
  • ബുദ്ധന്‍ അന്തരിച്ചത്- കുശി നഗര്‍ (ഉത്തര്‍പ്രദേശ്)
  • അയോധ്യ സ്ഥിതിചെയ്യുന്നത്- ഫൈസാബാദ് (ഉത്തര്‍പ്രദേശ്)
  • ഉത്തര്‍പ്രദേശിലെ ആദ്യ മുഖ്യ മന്ത്രി- ഗോബിന്ദ് ബല്ലഭ് പന്ത്
  • അലഹാബാദിന്റെ പുതിയ പേര്- പ്രയാഗ് രാജ്
  • ഇന്ത്യയിലെ ആദ്യ Elephant Memorial നിലവില്‍ വന്ന നഗരം- മഥുര
  • ഇന്ത്യയില്‍ ആദ്യമായി ആനകള്‍ക്ക് വേണ്ടിയുള്ള ആശുപത്രി നിലവില്‍ വന്നത്- മഥുര (ഉത്തര്‍പ്രദേശ്) (ആനകള്‍ക്ക് വേണ്ടി ഇന്ത്യയിലാദ്യമായി Specialised hydro theraphy treatmetn സംവിധാനം നിലവില്‍ വന്നതും ഊ ആശുപത്രിയാലാണ്))
  • വിധവകളുടെ നഗരം എന്നറിയപ്പെടുന്നത്- വൃന്ദാവര്‍
  • ഇന്ത്യയില്‍ താഴ്(പൂട്ട്)നിര്‍മ്മണത്തിന് പ്രസിദ്ധമായ സ്ഥലം- അലിഗഡ്
  • റിഹാന്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്- ഉത്തര്‍പ്രദേശ്
  • ഇന്ത്യയിലെ ആദ്യ കാര്‍ഷിക സര്‍വ്വകലാശാല- ഗോവിന്ദ വല്ലഭ് പന്ത് കാര്‍ഷിക സര്‍വ്വകലാശാല
  • ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഉത്തര്‍പ്രദേശിലെ സ്മാരകങ്ങള്‍- അഗ്രാക്കോട്ട, താജ്മഹല്‍, ഫത്തേപ്പൂര്‍ സിക്രി
  • രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ച സംസ്ഥാനം- ഉത്തര്‍പ്രദേശ്
  • ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെടുവന്ന ധ്യാന്‍ചന്ദിന്റെ ജന്മദേശം- ഉത്തര്‍പ്രദേശ്
  • മുത്തലാഖ് ബില്ല് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- ഉത്തര്‍പ്രദേശ്
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗര്‍ കെയിന്‍ റിസര്‍ച്ച്- ലഖ്‌നൗ
  • സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്റ് ആരോമാറ്റിക് പ്ലാന്റ്- ലഖ്‌നൗ
  • സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് - ലഖ്‌നൗ
  • നാഷണല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- ലഖ്‌നൗ
  • നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്- കാണ്‍പൂര്‍



പശ്ചിമബംഗാള്‍
  • വംഗദേശം, ഗൗഡദേശം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്- പശ്ചിമബംഗാള്‍
  • ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സ്ഥലം- ബംഗാള്‍
  • പശ്ചിമബംഗാളിലെ നിയമസാഭാ മന്ദിരം അറിയപ്പെടുന്നത്- റൈറ്റേഴ്‌സ് ബില്‍ഡിംഗ്
  • കല്‍ക്കട്ട എന്ന പേര് മാറ്റി കൊല്‍ക്കത്ത എന്നായ വര്‍ഷം- 2001
  • കല്‍ക്കട്ട നഗരത്തിന്റെ ശില്‍പി- ജോബ് ചാര്‍നോക്ക്
  • സന്തോഷത്തിന്റെ നഗരം (City of Joy), കൊട്ടാരങ്ങളുടെ  നഗരം, ശാസ്ത്ര നഗരം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്- കൊല്‍ക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം- കൊല്‍ക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ 'Open defecation free' ജില്ല- നാദിയ

  • ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്ഥിതി ചെയ്യുന്നത്- കൊല്‍ക്കത്ത (നാഷണല്‍ ലൈബ്രറി)
  • Wi-Fi സംവിധാനം നിലവില്‍ വന്ന മെട്രോ നഗരം- കൊല്‍ക്കത്ത
  • ഇന്ത്യയില്‍ ആദ്യമായി ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്ഥാപിച്ചത്- കൊല്‍ക്കത്ത
  • ഇന്ത്യന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- കൊല്‍ക്കത്ത
  • മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്- കൊല്‍ക്കത്ത
  • ഏറ്റവും കൂടുതല്‍ നികുതിദായകരുള്ള പട്ടണം- കൊല്‍ക്കത്ത
  • ആത്മീയ സഭ, ബ്രഹ്മ സമാജം, തത്വബോധിനി സഭ എന്നീ സംഘടനകള്‍ രൂപം കൊണ്ട നഗരം- കൊല്‍ക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ ബാങ്കായ ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ (1770) നിലവില്‍ വന്ന നഗരം- കൊല്‍ക്കത്ത
  • അലിപൂര്‍ (Alipore) സുവോളജിക്കല്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്- കൊല്‍ക്കത്ത

  • ജനസാന്ദ്രതയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം (1028/sqkm)- പശ്ചിമബംഗാള്‍
  • ഏറ്റവും കൂടുതല്‍ പ്രാവശ്യം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ സംസ്ഥാനം- പശ്ചിമബംഗാള്‍
  • അരി, ചണം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • വൃക്ഷങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- പശ്ചിമബംഗാള്‍
  • ഇന്ത്യയിലാദ്യമായി പേപ്പര്‍മില്‍ സ്ഥാപിതമായ സംസ്ഥാനം- പശ്ചിമബംഗാള്‍
  • 1757-ലെ ചരിത്രപ്രസിദ്ധമായ പ്ലാസി യുദ്ധം നടന്ന പ്ലാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • സ്വാമി വിവാകാനന്ദന്‍ സ്ഥാപിച്ച സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • വിവാഹത്തിന് മുമ്പ് രക്ത പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാനം- പശ്ചിമബംഗാള്‍
  • തെഭാഗ സമരം നടന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ ബംഗാള്‍ ഗസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത്- 1780 ജനുവരി 29
  • ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈന്‍- കൊല്‍ക്കത്ത മുതല്‍ ഡയമണ്ട് ഹാര്‍ബര്‍ വരെ
  • ഹുഗ്ലി നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം- രബീന്ദ്ര സേതി (ഹൗറ പാലം)
  • നോബേല്‍ നഗരം- കൊല്‍ക്കത്ത
  • ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം- കൊല്‍ക്കത്ത
  • ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഈറ്റില്ലം-  കൊല്‍ക്കത്ത
  • ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം- വിവേകാനന്ദ യുവ ഭാരതി ക്രിരംഗന്‍ (Salt Lake Stadium, Kolkatta)
  • ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി- ഖരഗ്പൂര്‍
  • ബംഗാള്‍ ടൈഗര്‍ എന്നു സ്വയം വിശേഷിപ്പിച്ച ഗവര്‍ണര്‍ ജനറല്‍- റിച്ചാര്‍ഡ് വെല്ലസ്ലി
  • ഫറാക്ക ബാരേജ് സ്ഥിതിചെയ്യുന്ന നദി- ഗംഗ
  • എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ സ്ഥലം- ഹാല്‍ഡിയ
  • ഗാര്‍ഡന്‍ റീച്ച് കപ്പല്‍ നിര്‍മ്മാണശാല- കൊല്‍ക്കത്ത
  • First Medical College in India was started at ? -  Kolkata
  • 2019- ല്‍ റംസാര്‍ പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ പ്രദേശം- സുന്ദര്‍ബന്‍സ് റിസര്‍ച്ച് ഫോറസ്റ്റ് (ബംഗാള്‍)
  • നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • 'ഘും മൊണാസ്റ്ററി' സ്ഥിതി ചെയ്യുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • 'അഗതികളുടെ അമ്മ' എന്നറിയപ്പെടുന്നത്- മദര്‍ തെരേസ
  • ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ഫിന്‍ കമ്മ്യൂണിറ്റി റിസര്‍വ്വ് സ്ഥാപിക്കുന്ന സംസ്ഥാനം- പശ്ചിമബംഗാള്‍
  • പാരിസ്ഥിതിക ബഞ്ച് സ്ഥാപിക്കപ്പെട്ട ഹൈക്കോടതി- കൊല്‍ക്കത്ത
  • ബ്ലെഡ് ബാങ്ക് നിലവില്‍ വന്ന നഗരം- കൊല്‍ക്കത്ത
  • ടെസ്റ്റ് ട്യൂബ് ശിശുവായ ദുര്‍ഗ ജനിച്ച നഗരം- കൊല്‍ക്കത്ത
  • ടെലഫോണ്‍ സര്‍വ്വീസ് നിലവില്‍ വന്ന നഗരം- കൊല്‍ക്കത്ത
  • ലിഫ്റ്റ് സ്ഥാപിക്കപ്പെട്ട നഗരം- കൊല്‍ക്കത്ത
  • ഇന്ത്യയില്‍ ആദ്യമായി ചിക്കന്‍ ഗുനിയ റിപ്പോര്‍ട്ട്‌ചെയ്ത നഗരം- കൊല്‍ക്കത്ത
  • ഇന്ത്യയില്‍ ആദ്യമായി നിപ്പ വൈറസ് റിപ്പോര്‍ട്ട്‌ചെയ്ത നഗരം- കൊല്‍ക്കത്ത
  • 'കന്യാശ്രീ പ്രകല്‍പ പദ്ധതി' ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം- പശ്ചിമബംഗാള്‍
  • 'മിന്നല്‍ പിണരുകളുടെ നാട്' എന്നര്‍ത്ഥം വരുന്നത്- ഡാര്‍ജിലിംഗ്
  • ഇന്ത്യയിലാദ്യമായി വൈദ്യതി വിതരണം നടപ്പിലാക്കിയ സ്ഥലം- ഡാര്‍ജിലിംഗ്
  • സെന്‍ട്രല്‍ ഗ്ലാസ് ആന്റ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- ജാദവ്പൂര്‍
  • ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത്-കൊല്‍ക്കത്ത
  • സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജ്യൂട്ട് ആന്‍ഡ് അലൈഡ് ഫൈബേഴ്‌സ്- കൊല്‍ക്കത്ത
  • ബോട്ടാണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ- കൊല്‍ക്കത്ത
  • സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ- കൊല്‍ക്കത്ത
  • അന്ത്രൊപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ- കൊല്‍ക്കത്ത
  • വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍- കൊല്‍ക്കത്ത
  • രാമകൃഷ്ണ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍- കൊല്‍ക്കത്ത
  • സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ ഫിസിക്‌സ്- കൊല്‍ക്കത്ത
  • ഹിമാലയന്‍ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് - ഡാര്‍ജിലിംഗ്
  • ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം-  ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

  • കൊല്‍ക്കത്തയിലെ പ്രധാന സ്ഥാപനങ്ങള്‍
  • സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
  • സെന്‍ട്രല്‍ ഗ്ലാസ് ആന്റ് സെറാമിക് റിസര്‍വ്വ ഇന്‍സ്റ്റിറ്റ്യൂട്ട്
  • മൗലാനാ അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ്
  • സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ്
  • ജല്‍ദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്- പശ്ചിമബംഗാള്‍
  • വിമാനത്താവളങ്ങള്‍
  • നേതാജി സുബാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം (ഡം ഡം വിമാനത്താവളം) - കൊല്‍ക്കത്ത
  • ബാഗ്‌ദോഗ്ര അന്താരാഷ്ട്ര വിമാനത്താവളം (സിലിഗുരി)
  • പശ്ചിമബംഗാളിലെ മുഖ്യ മന്ത്രിയായിരുന്ന ബിധന്‍ ചന്ദ്ര റോയി (ബി.സി. റോയി) യുടെ ജന്മദിനമായ ജൂലൈ 1 ആണ് ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.


ജമ്മു & കാശ്മീർ
  • കാശ്മീരിനെ 'ഭൂമിയിലെ സ്വർഗ്ഗം' എന്നു വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ
  • കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു
  • ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് - ജമ്മു & കാശ്മീർ
  • കാശ്മീരിലെ ഷാലിമാർ, നിഷാന്ത് പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ
  • ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള കേന്ദ്ര ഭരണപ്രദേശം - ജമ്മുകാശ്മീർ
  • ജമ്മുകാശ്മീരിലെ ആകെ ജില്ലകൾ - 20
  • ഇന്ത്യയിൽ  കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന (ഉൽപ്പാദിപ്പിക്കുന്ന കേന്ദ്ര ഭരണപ്രദേശം - ജമ്മു & കാശ്മീർ
  • ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ കേന്ദ്ര ഭരണപ്രദേശം - ജമ്മു & കാശ്മീർ
  • ജമ്മുകാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ - ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം
  • കാശ്മീരിന്റെ ഔദ്യോഗിക ഭാഷ - ഉറുദു
  • ജമ്മുവിനെയും കാശ്മീരിനെയും തമ്മിൽ വേർതിരിക്കുന്ന പർവ്വതനിര - പീർപഞ്ചൽ
  • ജമ്മുവിനെയും കാശ്മീരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി - ജവഹർ ടണൽ
  • ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം - ഝലം
  • 'കിഷൻഗംഗ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്  -  ജമ്മുകാശ്മീർ
  • ജമ്മു സ്ഥിതി ചെയ്യുന്ന നദിതീരം - തവി
  • നാലാം ബുദ്ധമതസമ്മേളനം നടന്ന സ്ഥലം - കാശ്മീർ
  • ജമ്മുകാശ്മീരിലെ പ്രധാന നൃത്തരൂപങ്ങൾ - റൗഫ്, കുദ്,ധുമാൽ
  • ഉറി ഭീകരാക്രമണം പശ്ചാത്തലമാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചലച്ചിത്രം - ഉറി : ദി സർജിക്കൽ സ്ട്രൈക്ക്
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ - അമർനാഥ്‌ ഗുഹ
  • ശ്രീനഗറിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേക്കുള്ള ബസ് സർവീസ് - കാരവൻ - ഇ - അമാൻ
  • പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത് - ശ്രീനഗർ
  • ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന പട്ടണം - ശ്രീനഗർ
  • 'കാശ്മീരിന്റെ വെനീസ്' എന്നറിയപ്പെടുന്ന നഗരം - ശ്രീനഗർ '
  • 'എന്റെ സ്റ്റാമ്പ് പദ്ധതി' ആദ്യമായി നടപ്പിലാക്കിയത് - ജമ്മു & കാശ്മീർ
  • ഉജ്ജ് വിവിധോദ്ദേശ്യ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - ജമ്മു & കാശ്മീർ
  • 'പെല്ലറ്റ് ഗൺ' സംഭവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - ജമ്മു & കാശ്മീർ
  • ഇന്ത്യയിലെ ആദ്യത്തെ സ്‌കീയിങ് ക്ലബ് സ്ഥിതി ചെയ്യുന്നത് - ഗുൽമാർഗ്
  • ആരുടെ പേരിലാണ് ചിനാനി - നഷ്റി തുരങ്കത്തെ പുനർനാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് - ശ്യാമപ്രസാദ് മുഖർജി
  • ജമ്മുകാശ്മീരിലെ പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് - ഭാരത് മാതാ ചൗക്ക്
  • Arun Jaitley Memorial Sports Complex നിലവിൽ വരുന്നത് - Hiranagar (J&K)
  • ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം - ഇന്ദിരാഗാന്ധി പൂന്തോട്ടം (ശ്രീനഗർ)
  • ഡാമുകൾ & നദികൾ - 
                                    ദുൽഹസ്തി - ചിനാബ്
                                    ബഗ്ലിഹാർ - ചിനാബ്
                                    ഉറി -  ഝലം
ലഡാക്ക്
  • കേന്ദ്രഭരണപ്രദേശമായി ലഡാക്ക് നിലവിൽ വന്നത് - 2019 ഒക്ടോബർ 31
  • ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തെ കേന്ദ്രഭരണപ്രദേശം - ലഡാക്ക്
  • ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം - ലഡാക്ക്
  • നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം - ലഡാക്ക്
  • ലിറ്റിൽ ടിബറ്റ്, ലാമകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത് - ലഡാക്ക്
  • ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം - ലഡാക്ക്
  • ജമ്മുകാശ്മീർ പുനഃസംഘടന ബിൽ പ്രകാരം ലഡാക്കിന്റെ ഭാഗമായ ജില്ലകൾ - ലേ & കാർഗിൽ
  • ലഡാക്കുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - ചൈന, പാകിസ്താൻ, അഫ്ഗാനിസ്ഥൻ
  • പ്രഥമ Food Processing Summit ന്റെ വേദി - ലഡാക്ക്
  • Pratham shyok പാലം സ്ഥിതി ചെയ്യുന്നത് - ലേ
  • കിഴക്കൻ ലഡാക്കിൽ ചൈനയുടെ അധീനതയിലുള്ള പ്രദേശം - അക്സായ്ചിൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലാ - ലേ
  • ലഡാക്കിലെ പ്രധാന വിമാനത്താവളം - കുഷോക് ബാകുള റിംപോച്ചെ വിമാനത്താവളം
  • ചാങ്‌ല ചുരം സ്ഥിതിചെയ്യുന്ന കേന്ദ്ര ഭരണപ്രദേശം - ലഡാക്ക്
  • ഇന്ത്യയിലെ ആദ്യ ഐസ് കഫെ നിലവിൽ വന്ന നഗരം - ലഡാക്ക്
  • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധമേഖല - സിയാച്ചിൻ
  • 'മൂന്നാം ധ്രുവം' (Third Pole of Earth) എന്നറിയപ്പെടുന്നത് - സിയാച്ചിൻ
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപാഡ് സ്ഥിതി ചെയ്യുന്ന മലനിര - സിയാച്ചിൻ
  • സിയാച്ചിൻ  ഏതു നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് -നുബ്രാ
  • സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ മേഘദൂത് (1984)

CIVICS

1. Public Administration & Bureaucracy and It's Functions.

  • പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങള്‍ - 
                    ധര്‍മ്മം (Equity), 
                    കാര്യക്ഷമത (Efficiency), 
                    ഫലപ്രദമായ അവസ്ഥ (Effectiveness)
  • പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം - ഗ്രാമസ്വരാജ്
  • 'നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിന് മുമ്പ്, നിങ്ങള്‍ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക' ആരുടെ വാക്കുകളാണ്‌ - മഹാത്മാഗാന്ധി
  • പൊതുഭരണം എന്ന ആശയം ആവിര്‍ഭവിച്ച രാജ്യം - അമേരിക്ക
  • അഡ്മിനിസ്‌ട്രേഷന്‍ എന്ന പദത്തിന്റെ അര്‍ത്ഥം - സേവിക്കുക

  • 'പൊതുഭരണമെന്നാല്‍ ഗവണ്‍മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്'  എന്നുപറഞ്ഞത്‌- എന്‍ ഗ്ലാഡന്‍
  • 'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌- വുഡ്രോ വില്‍സണ്‍
  • പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCORB'  പദം രൂപപ്പെടുത്തിയത് - ലൂഥര്‍ ഗുലിക്ക്


  • POSDCORB
                    P - പ്ലാനിങ്
                    O - ഓര്‍ഗനൈസിങ്
                    S - സ്റ്റാഫിങ്
                    D - ഡയറക്ടറിംഗ്
                    CO - കോ-ഓര്‍ഡിനേറ്റിംഗ്
                    R - റിപ്പോര്‍ട്ടിങ്
                    B - ബഡ്ജറ്റിംഗ്


  • ദി സ്റ്റഡി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ എന്ന പ്രബന്ധം എഴുതിയത് - വുഡ്രോ വില്‍സണ്‍
  • ഇന്ത്യന്‍ പൊതുഭരണത്തിന്റെ പിതാവ് - പോള്‍ എച്ച് ആപ്പിള്‍ബേ (Paul H. Appleby)
  • ആപേക്ഷിക പൊതുഭരണത്തിന്റെ (Comparative Public Administration) പിതാവ്  - എഫ് ഡബ്ല്യൂ റിഗ്ഗ്സ്
  • നൂതന പൊതുഭരണത്തിന്റെ പിതാവ് - ഡ്വിറ്റ് വാള്‍ഡോ
  • സയന്റിഫിക് മാനേജ്‌മെന്റ് തിയറിയുടെ പിതാവ് - എഫ് ഡബ്ല്യൂ ടെയ്ലര്‍

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (IIPA) സ്ഥാപിതമായ വര്‍ഷം - 1954
  • IIPAയുടെ ആസ്ഥാനം - ന്യൂഡല്‍ഹി
  • പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സ് പുറത്തുവിടുന്ന സ്ഥാപനം - പബ്ലിക് അഫയേഴ്സ് സെന്റര്‍ (ബാംഗ്ലൂര്‍)
  • പബ്ലിക് അഫയേഴ്സ് സെന്റര്‍ സ്ഥാപിച്ചത് - ഡോ. സാമുവല്‍ പോള്‍
  • പബ്ലിക് അഫയേഴ്സ് സെന്ററിന്റെ നിലവിലെ ചെയര്‍മാന്‍ - ഡോ. എ രവീന്ദ്ര
Dr. A Ravindra, IAS

  • സദ്ഭരണത്തിന്റെ (Good Governance) പ്രധാന പ്രത്യേകതകള്‍
                റൂള്‍ ഓഫ് ലോ (Rule Of Law)
                സുതാര്യത (Transparency)
                ഉത്തരവാദിത്തം (Accountability)
                കാര്യക്ഷമത (Efficiency)
                അഭിപ്രായൈക്യം (Unanimity)
                പങ്കാളിത്തം (Inclusiveness)
  • ബ്യുറോക്രസി (ഉദ്യോഗസ്ഥഭരണം) എന്ന പദം ആവിഷ്‌കരിച്ചത് - വിന്‍സന്റ് ഡി ഗൗര്‍ണി
  • ബ്യുറോക്രാറ്റിക് തിയറി ആവിഷ്‌കരിച്ചത് - മാക്‌സ് വെബര്‍
  • ഇന്ത്യയിലെ പൊതുഭരണ സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട കമ്മീഷന്‍ - അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മീഷന്‍
  • ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം - 1966 ജനുവരി 5
  • ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മീഷന്റെ ചെയര്‍മാന്‍ - മൊറാര്‍ജി ദേശായി
  • രണ്ടാം അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം - 2005 ഓഗസ്റ്റ് 31
  • രണ്ടാം അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മീഷന്റെ ചെയര്‍മാന്‍ - എം വീരപ്പമൊയ്ലി


ഭരണ ട്രൈബ്യൂണല്‍
  • ഗവണ്‍മെന്റ് വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ക്ക് പരാതിപ്പെടാനുള്ള സംവിധാനം - ഭരണ ട്രൈബ്യൂണല്‍ (Administrative Tribunal )
  •  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെപ്പറ്റി പരാമര്‍ശിക്കുന്ന അനുഛേദം - അനുഛേദം 323 A
  • 1976 ലെ 42-ാം ഭേദഗതിയിലൂടെയാണ് ഭാഗം XIV-Aയും അനുഛേദം 323 Aയും  ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്
  • അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമം പാസ്സാക്കിയ വര്‍ഷം - 1985
  • 1985ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമപ്രകാരം കേന്ദ്രത്തില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (CAT) സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (SAT) നിലവില്‍ വന്നു.



  • സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ യോഗ്യത - സിറ്റിംഗ്/ വിരമിച്ച ഹൈക്കോടതി ജഡ്ജി
  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ചെയര്‍മാനെയും, വൈസ് ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്ട്രപതി
  • നിലവില്‍ ഇന്ത്യയൊട്ടാകെ 18 ബ്രാഞ്ചുകള്‍ CATയ്ക്ക് ഉണ്ട്
  • CAT യുടെ നിലവില്‍ ചെയര്‍മാന്‍- ജസ്റ്റിസ് എല്‍ നരസിംഹ റെഡ്ഡി

  • സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനെയും, അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്ട്രപതി
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവില്‍ വന്ന വര്‍ഷം - 2010 ഓഗസ്റ്റ് 26
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയര്‍മാന്‍ - ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിലവിലെ ചെയര്‍മാന്‍ - ബെന്നി ജെര്‍വസിസ് (ആക്ടിങ്)

*********************The End******************