DAY- 8
CURRENT AFFAIR
8. Central & State Budgets.
- 2020-2021 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്- നിര്‍മ്മല സീതാരാമന്‍
- 2020-2021 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം- 2020 ഫെബ്രുവരി 1
- കേന്ദ്ര ഗവണ്‍മെന്റിലെ നോണ്‍-ഗസറ്റഡ് തസ്തികകള്‍, പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ പരീക്ഷാ നടത്തിപ്പിനായി രൂപീകരിക്കുന്ന ഏജന്‍സി- National Recruitment Agency (NRA)
- 2025 ഓടുകൂടി ക്ഷയരോഗത്തെ ഉന്‍മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി- TB Harega Desh Jeetega
- ഇന്ത്യയില്‍ ആദ്യമായി കിസാന്‍ റെയില്‍ സര്‍വ്വീസ് ആരംഭിച്ചത്- Devali (Maharashtra)-Danapur (Bihar)
- 2020-2021 സാമ്പത്തിക വര്‍ഷത്തെ കേരള ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാന ധനമന്ത്രി- തോമസ് ഐസക്ക്
- 2020-2021 സാമ്പത്തിക വര്‍ഷത്തെ കേരള ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം- 2020 ഫെബ്രുവരി 7
- ബഡ്ജറ്റ് പ്രസംഗത്തില്‍ മുഖചിത്രമായി ചിത്രീകരിച്ചത്- വെടിയേറ്റ് വീണ ബാപ്പുജി (ചിത്രകാരന്‍-ടോം വട്ടക്കുഴി)
ENGLISH
4. Conjunctions
Subordinating Conjunctions
Correlating Conjunctions
GEOGRAPHY
10. Continents - World Nations and its specific features.(Europe)
വടക്കേ അമേരിക്ക
- അമേരിക്കയുടെ രാഷ്ട്രപിതാവ് - ജോർജ് വാഷിംഗ്‌ടൺ
- ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം - യു.എസ്.എ
- സ്റ്റാച്യു ഓഫ് ലിബർട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത് - യു.എസ്.എ
- പരീക്ഷണാർഥം ലോകത്താദ്യമായി അണുബോംബ് പൊട്ടിച്ച രാജ്യം - യു.എസ്.എ
- ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - യു.എസ്.എ
- ലോകത്തിലെ ആദ്യത്തെ ദൃഢ ലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യം - യു.എസ്.എ
- ലോകത്താദ്യമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം - യു.എസ്.എ
- ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത് - യു.എസ്.എ
- ഇന്റർനെറ്റ് കംപ്യൂട്ടർ
- ശൃംഖലക്ക് തുടക്കമിട്ട രാജ്യം - യു.എസ്.എ
- "മൗലികാവകാശങ്ങൾ" എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽ നിന്നുമാണ് ഇന്ത്യ സ്വീകരിച്ചത് - യു.എസ്.എ
- 1776 ജൂലൈ നാലിന്റെ പ്രാധാന്യം - അമേരിക്കയ്ക്ക് സ്വാതന്ത്ര്യം
- അമേരിക്ക കണ്ടെത്തിയത് - ക്രിസ്റ്റഫർ കൊളംബസ്
- അമേരിക്കൻ ഐക്യനാടുകളിൽ എത്ര തരം പൗരത്വമുണ്ട് -2
- അമേരിക്കയിൽ അടിമത്വം നിരോധിച്ച വർഷം - 1863
- പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം - ബിക്കിനി അറ്റോൾ
- അമേരിക്കയിലെ പിറ്റ്‌സ്ബർഗ് ഏതു വ്യവസായത്തിന് പ്രസിദ്ധം - സ്റ്റീൽ
- പിൻകോഡിന് സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത് - സിപ്
- അമേരിക്കയിലെ ഏറ്റവും വലിയ നഗരം - ന്യൂയോർക്ക്
- അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്മേറിയ മിലിട്ടറി പോരാട്ടം - വിയറ്റ്നാം യുദ്ധം
- അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം - ഫ്രാൻസ്
- 1492ൽ അമേരിക്കയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ - ക്രിസ്റ്റഫർ കൊളംബസ്
- അമേരിക്കൻ ദേശിയ പതാകയിൽ കുറുകെയുള്ള വരകളുടെ എണ്ണം - 13
- അമേരിക്കയിലെ എത്ര കോളനികൾ ചേർന്നാണ് ബ്രിട്ടണിനെതിരെ സ്വാതന്ത്ര്യസമരം നടത്തിയത് - 13
- വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - കാനഡ
- വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽനിന്നു വീശുന്ന ഉഷ്ണക്കാറ്റ് - ചിനൂക്
- ഏതു നൂറ്റാണ്ടിലാണ് കൊളംബസ് അമേരിക്ക കണ്ടെത്തിയത് - 15
- ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് - പാൻ അമേരിക്കൻ ഹൈവേ
- അമേരിക്കയിൽ പ്രതിനിധി സഭാംഗമാകാനാവശ്യമായ കുറഞ്ഞ പ്രായം - 25
- വടക്കേഅമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി - മിസ്സിസ്സിപ്പി
- അമേരിക്ക നാഗസാക്കിയിലിട്ട ബോംബ് - ഫാറ്റ് മാൻ
- അമേരിക്കയിൽ സെനറ്റംഗമാകാനുള്ള കുറഞ്ഞ പ്രായം - 30
- ഫോർബ്‌സ് മാസിക ഏത് രാജ്യത്തുനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത് - അമേരിക്ക
- അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം - എക്സ്പ്ലോറർ (1958 ജനുവരി 31)
- അമേരിക്കയിലെ നാണയം - ഡോളർ
- വിസ്തീർണത്തിൽ ലോകത്ത് അമേരിക്കയ്ക്ക് എത്രാം സ്ഥാനമാണ് - നാല്
- ഏത് നാവികന്റെ പേരിൽ നിന്നുമാണ് അമേരിക്കയ്ക്ക് ആ പേര് ലഭിച്ചത് - അമരിഗോ വെസ്പുചി
- ബെറിംഗ് കടലിടുക്ക് വടക്കേ അമേരിക്കയെ ഏത് വൻകരയിൽ നിന്നു വേർതിരിക്കുന്നു - ഏഷ്യ
- ഒളിമ്പിക്സിൽ അറ്റ്‌ലറ്റിക്സിൽ നാല് സ്വർണം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ - ജെസ്സി ഓവൻസ്
- ഏത് വൻകരയിലാണ് റോക്കി പർവ്വതനിര - അമേരിക്ക
- ഒളിമ്പിക് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര - വടക്കേ അമേരിക്ക
- ഗ്രീൻലാൻഡ് ഭൂമിശാസ്ത്രപരമായി ഏത് വൻകരയിലാണ് - വടക്കേ അമേരിക്ക
- അമേരിക്കൻ ഐക്യനാടുകളിലെ എത്രാമത്തെ സ്റ്റേറ്റ് ആണ് അലാസ്ക - 49
- അമേരിക്കയുടെ ദേശീയപക്ഷി - ബാൾഡ് ഈഗിൾ
- അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റേറ്റുകളുടെ എണ്ണം - 50
- ഏത് വൻകരയിലാണ് നയാഗ്ര വെള്ളച്ചാട്ടം - വടക്കേ അമേരിക്ക
- പതിനായിരം തടാകങ്ങളുടെ നാട് - അമേരിക്കയിലെ മിനസോട്ട
- വിക്ടോറിയ ദ്വീപ് ഏത് വൻകരയിലാണ് - വടക്കേ അമേരിക്ക
- അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച തീയതി - 1776 ജൂലൈ 4
- അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത് - കാലിഫോർണിയ
- മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് - വടക്കേ അമേരിക്ക
- ആഫ്രിക്ക, അമേരിക്ക വൻകരൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം - അറ്റ്ലാന്റിക്ക സമുദ്രം
- അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് - ജോർജ് വാഷിംഗ്‌ടൺ
- ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - മെക്സിക്കോ
- ഏറ്റവും ഉയരത്തിൽവെച്ചു നടന്ന ഒളിമ്പിക്സ് - മെക്സിക്കോ സിറ്റി
- ചോളത്തിന്റെ ജന്മദേശം - മെക്സിക്കോ
- ഡാലിയയുടെ സ്വദേശം - മെക്സിക്കോ
- വനിലയുടെ ജന്മദേശം - മെക്സിക്കോ
- ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യമായി കരുതപ്പെടുന്നത് - മെക്സിക്കോ
- ഗ്രേറ്റ് സ്ലേവ് തടാകം ഏതു രാജ്യത്താണ് - കാനഡ
- മഞ്ഞിന്റെ രാജ്യം എന്നറിയപ്പെടുന്നത് - കാനഡ
- കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക് - ഡേവിസ് കടലിടുക്ക്
- പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - കാനഡ
- ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം - കാനഡ
- മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - കാനഡ
- ഏറ്റവും വിസ്തീർണം കൂടിയ കോമൺവെൽത്ത് അംഗരാജ്യം - കാനഡ
- ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിക്കിടയിലാണ് നയാഗ്ര - യു.എസ്.എ, കാനഡ
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം - കാനഡ
- ലോകത്ത് വിസ്തീർണത്തിൽ ഒന്നാം സ്ഥാനമുള്ള ദ്വീപ് - ഗ്രീൻലാൻഡ്
- ഏതു നഗരത്തിലാണ് ടൈം സ്‌ക്വയർ - ന്യൂയോർക്ക്
- പ്രസിദ്ധമായ വാൾസ്ട്രീറ്റ് എവിടെയാണ് - ന്യൂയോർക്ക്
- അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത് - ന്യൂയോർക്ക്
- ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം - ന്യൂയോർക്ക്
- ന്യൂയോർക്ക് ഏതു നഗരത്തിന്റെ തീരത്താണ് - അത്ലാന്റിക് സമുദ്രം
- എമ്പയർ നഗരം എന്നറിയപ്പെടുന്നത് - ന്യൂയോർക്ക്
- മ്യൂസിയം ഓഫ് മോർഡൺ ആർട്ട് ഏതു നഗരത്തിൽ - ന്യൂയോർക്ക്
- ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതിയായ സട്ടൺ പ്ളേസ് എവിടെയാണ് - ന്യൂയോർക്ക്
- ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - ന്യൂയോർക്ക് സെൻട്രൽ ടെർമിനൽ
- ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം - ന്യൂയോർക്ക്
- ബിഗ് ബോർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് - ന്യൂയോർക്ക്
- ന്യൂയോർക്ക് നഗരത്തിന്റെ പഴയ പേര് - ന്യൂ ആംസ്റ്റർഡാം
- ന്യൂയോർക്ക് നഗരം ഏതു നദിയുടെ തീരത്താണ് - ഹഡ്‌സൺ
- അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം - വാഷിങ്ടൺ
- വാഷിങ്ടൺ നഗരം ഏതു നദിയുടെ തീരത്താണ് - പോട്ടോമാക്
- ലോകബാങ്കിന്റെ ആസ്ഥാനം - വാഷിങ്ടൺ
- വിദൂര സൗന്ദര്യത്തിന്റെ നഗരം - വാഷിങ്ടൺ ഡി.സി
- മാരുത നഗരം എന്നറിയപ്പെടുന്നത് - ഷിക്കാഗോ
- സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത് - ലാലാ ഹർദയാൽ
- യു.എൻ.ചാർട്ടർ ഒപ്പുവെച്ച സ്ഥലം - സാൻഫ്രാൻസിസ്കോ
11. INDIA – Physiography & Northern Mountain Region
ECONOMICS
7. Public revenue.
പൊതു വരുമാന മാര്‍ഗ്ഗങ്ങള്‍
- സര്‍ക്കാറിന്റെ വരുമാനമാണ്- പൊതു വരുമാനം (Public Revenue)
- പൊതു വരുമാനം രണ്ടു തരം- നികുതി വരുമാനം, നികുതിയേതര വരുമാനം
- നികുതിയെപ്പറ്റി പാരാമര്‍ശമുള്ള പ്രാചീന ഇന്ത്യന്‍ കൃതികളാണ്- മനുസ്മൃതി, അര്‍ത്ഥശാസ്ത്രം
- പ്രാചീന കാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന നികുതി- വര്‍ത്തനം
- നികുതികളെ രണ്ടായി തരം തിരിക്കാം- പ്രത്യക്ഷ നികുതി, പരോക്ഷ നികുതി
- നികുതി ചുമത്തപ്പെടുന്നയാള്‍ നേരിട്ടു നല്‍കുന്ന നികുതിയാണ് -പ്രത്യക്ഷ നികുതി
- പ്രധാന പ്രത്യക്ഷ നികുതികള്‍- ആദായ നികുതി, കെട്ടിട നികുതി, കോര്‍പ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി
- ഒരാളുടെ മേല്‍ ചുമത്തപ്പെടുന്ന നികുതി പൂര്‍ണ്ണമായോ ഭാഗികമായോ മറ്റൊരാള്‍ നല്‍കേണ്ടി വരുന്നതാണ്- പരോക്ഷ നികുതി
- പ്രധാന പരോക്ഷ നികുതികള്‍- എക്‌സൈസ് നികുതി, വിനോദ നികുതി, വില്‍പ്പന നികുതി, സേവന നികുതി
- കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന പ്രധാന നികുതികള്‍- സി.ജി.എസ്.ടി, ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി
- കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം- കോര്‍പ്പറേറ്റ് നികുതി
- സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന പ്രധാന നികുതികള്‍- എസ്.ജി.എസ്.ടി, വില്‍പന നികുതി, വാഹന നികുതി, രജിസ്‌ട്രേഷന്‍ നികുതി, ഭൂനികുതി
- സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം- സ്റ്റേറ്റ് ജി.എസ്.ടി(സ്‌റ്റേറ്റ് ജി.എസ്.ടി നിലവില്‍ വരുന്നതിന് മുമ്പ് വില്‍പന നികുതിയായിരുന്നു)
- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്ന നികുതികള്‍- കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴില്‍ നികുതി
- പഞ്ചായത്തുകളുടെ പ്രധാന നികുതി വരുമാനം- കെട്ടിട നികുതി
- കേരളത്തില്‍ സമ്പൂര്‍ണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്- എറണാകുളം
- നികുതികളെ കുറിച്ച് പഠിക്കാനായി സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിയോഗിക്കപ്പെട്ട Taxation Enquiry Commission തലവന്‍- ഡോ.ജോണ്‍ മത്തായി (1954)
- Taxation Enquiry Commission-നില്‍ അംഗമായിരുന്ന മലയാളി- കെ.ആര്‍.കെ.മേനോന്‍ (കേന്ദ്ര ധനകാര്യ സെക്രട്ടറി)
- പ്രത്യക്ഷ-പരോക്ഷ നികുതികളുടെ പരിഷ്‌കരണത്തെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി- വിജയ് ഖേല്‍ക്കര്‍ കമ്മിറ്റി
- ഇന്ത്യയില്‍ നികുതി പരിഷ്‌കരണത്തിന് നിര്‍ദ്ദേശം നല്‍കിയ കമ്മിറ്റി- രാജാ ചെല്ലയ്യ കമ്മിറ്റി
- ഇന്ത്യയില്‍ ആദായ നികുതി നിലവില്‍ വന്നത്- 1962 ഏപ്രില്‍ 1
- നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ അനുച്ഛേദം- അനുച്ഛേദം 265
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിദായകരുള്ള പട്ടണം- മുംബൈ
- ഇന്ത്യയില്‍ വാണിജ്യ കുത്തകകളെ നിയന്ത്രിക്കാനായി പുറപ്പെടുവിച്ച ആക്ട്- MRTP Act (Monopolies and Restrictive Trade Practice Act പാസാക്കിയത്- 1969)
- പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് നല്‍കേണ്ടി വരുന്ന നികുതി- ടോള്‍ (Toll)
- നഗരങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി- ഒക്ട്രോയ് (Octroi)
SCIENCE & TECHNOLOGY
7. Circulatory System
8. Muscular Skeletal System
9. Digestive System
*****************