DAY- 7
CURRENT AFFAIR
7. Republic Day Celebration (2020)
- ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക്ക് ദിനമാണ് 2020-ല്‍ ആഘോഷിച്ചത്- 71-ാമത്
- 71-ാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ മികച്ച Tableau Award നേടിയ സംസ്ഥാനം- ആസാം
- ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ Parade Adjutant ആകുന്ന ആദ്യ വനിത- Captain Tania Shergill
- 71-ാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ മികച്ച All Women Bike Contingent നടത്തിയ Police Force - CRPF
- ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി- Jair Messias Bolsonaro
- 71-ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച Artillery Gun System- ധനുഷ്
8. Oscar Award (2020)
ENGLISH
4. Conjunctions
Coordinating Conjunctions
Subordinating Conjunctions
GEOGRAPHY
10. Continents - World Nations and its specific features.(Europe)
യൂറോപ്പ്
- ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര - യൂറോപ്പ്
- സ്കാൻഡിനേവിയ എന്നറിയപ്പെടുന്ന പ്രദേശത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ - നോർവേ, സ്വീഡൻ, ഡെൻമാർക്ക്
- യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി - വോൾഗ
- ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം - യൂറോപ്പ്
- ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര - യൂറോപ്പ്
- ലോക മഹായുദ്ധങ്ങൾക്കു പ്രധാന വേദിയായ വൻകര - യൂറോപ്പ്
- വോൾഗ നദി ഒഴുക്കുന്ന ഭൂഖണ്ഡം - യൂറോപ്പ്
- ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുക്കുന്ന നദി - ഡാന്യൂബ്
- യൂറോപിനെയും ഏഷ്യയയും വേർതിരിക്കുന്ന പർവ്വതനിര - യൂറാൽ
- യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് - ഗൾഫ് സ്ട്രീം
- ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത് - യൂറോപ്പ്
- മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം - യൂറോപ്പ്
- ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളുടെ സംഗമസ്ഥാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രം - സൈപ്രസ്
- ശതാവർഷയുദ്ധത്തിന് വേദിയായ വൻകര - യൂറോപ്പ്
- ഏറ്റവും കൂടുതൽ ഒളിമ്പിക്സുകൾ നടന്നിട്ടുള്ള വൻകര - യൂറോപ്പ്
- യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം - റോട്ടർഡാം
- ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതമാണ് - യൂറോപ്പ്
- ഏറ്റവും കൂടുതൽ സമ്പന്ന രാഷ്ട്രങ്ങളുള്ള വൻകര - യൂറോപ്പ്
- ആൽപ്സ് മലനിരകൾ ഏതു വൻകരയിലാണ് - യൂറോപ്പ്
- യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് - സ്ട്രാസ്ബർഗ്
- യൂറോപ്യൻ യൂണിയന്റെ നീതിന്യായ ആസ്ഥാനം - ലക്സംബർഗ്
- ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ് - യൂറോപ്പ്
- മരുപ്രദേശം ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം - യൂറോപ്പ്
- ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങളുള്ള വൻകര - യൂറോപ്പ്
- കാർപാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ് - യൂറോപ്പ്
- ത്രികക്ഷിസഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപം കൊണ്ട വൻകര - യൂറോപ്പ്
- വ്യാവസായിക വിപ്ലവം അരങ്ങേറിയ വൻകര - യൂറോപ്പ്
- യൂറോപ്പിന്റെ സാംസ്‌കാരിക ഭാഷ - ഫ്രഞ്ച്
- പൈറനീസ് പർവത നിരകൾ ഏത് വൻകരയിലാണ് - യൂറോപ്പ്
- യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്ണ്
- യൂറോപ്പിലെ കാശ്മീർ എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
- റൂസ്സോ ഏത് രാജ്യത്താണ് ജനിച്ചത് - സ്വിറ്റ്സർലൻഡ്
- ഏത് രാജ്യത്തിൻറെ പഴയ പേരാണ് ഹെൽവേശ്യ - സ്വിറ്റ്സർലൻഡ്
- യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്
- ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൽ ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്
- ഫുട്ബോൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം (സൂറിച്ച്) ഏത് രാജ്യത്താണ് - സ്വിറ്റ്സർലൻഡ്
- പ്രത്യക്ഷ ജനാതിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം - സ്വിറ്റ്സർലൻഡ്
- പ്രാചീനകാലത്ത് ഹെൽവേഷ്യ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
- സമചതുരാകൃതിയിലുള്ള ദേശിയ പതാകയുള്ള രാജ്യം - സ്വിറ്റ്സർലൻഡ്
- റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
- ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് - പോർച്ചുഗൽ
- യൂറോപ്പിലെ രോഗി എന്ന് വിളിക്കപ്പെട്ട രാജ്യം - തുർക്കി
- പുരാതന നഗരമായ ട്രോയ്‌യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് - തുർക്കി
- ഏത് വംശജരായിരുന്നു അടിമ സുൽത്താൻമാർ - തുർക്കി
- 1453-ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് - തുർക്കി
- ഏത് രാജ്യത്തിൽ നിന്നാണ് 1827-ൽ ഗ്രീസ് സ്വാതന്ത്ര്യം നേടിയത് - തുർക്കി
- തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം - 1453
- ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് - തുർക്കി
- ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് - മുസ്തഫ കമാൽ അറ്റാതുറക്ക്
- യൂറോപ്പിന്റെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം - ഡെൻമാർക്ക്
- വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം - ഡെൻമാർക്ക്
- ഏത് രാജ്യത്തിൻറെ പഴയ പേരാണ് ജട്ലാൻഡ് - ഡെൻമാർക്ക്
- ഏറ്റവും പഴക്കം ചെന്ന ദേശീയപതാക ഏത് രാജ്യത്തിന്റേതാണ് - ഡെൻമാർക്ക്
- യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം - ബെൽജിയം
- വാട്ടർലൂ യുദ്ധക്കളം ഏത് രാജ്യത്ത് - ബെൽജിയം
- യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം - ബെൽജിയം
- നെപ്പോളിയന്റെ അവസാന പരാജയത്തിന് കാരണമായ യുദ്ധം നടന്ന വാട്ടർലൂ (1815) ഏത് രാജ്യത്താണ് - ബെൽജിയം
- പാതിരാ സൂര്യന്റെ നാട് - നോർവേ
- ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനമുള്ള യൂറോപ്യൻ രാജ്യം - നോർവേ
- ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം - നോർവേ
- ലോകത്തെ ഏറ്റവും വടക്കേയറ്റത്തുള്ള നഗരം - ഹാമർഫാസ്റ്റ് (നോർവേ)
- രണ്ടാം ലോകമഹായുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ൽ ജർമ്മനി ആക്രമിച്ച രാജ്യം - നോർവേ
- എവിടത്തെ പാർലമെന്റാണ് സ്റ്റോർട്ടിംഗ് - നോർവേ
- ആബേൽ പുരസ്‌കാരം നൽകുന്ന രാജ്യം - നോർവേ
- 1905-ൽ സ്വീഡനിൽ നിന്ന് വേർപെട്ട രാജ്യം - നോർവേ
- സമാധാന നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കുന്നത് - നോർവീജിയൻ പാർലമെന്റ്
- കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം - ഗ്രീൻലൻഡ്
- പിസയിലെ ചരിഞ്ഞ ഗോപുരം ഏത് രാജ്യത്താണ് - ഇറ്റലി
- മുസ്സോളിനി ഭരണാധികാരിയായിരുന്ന രാജ്യം - ഇറ്റലി
- മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഇറ്റലി
- ഫാസിസം എന്ന പ്രസ്ഥാനം ആരംഭിച്ച രാജ്യം - ഇറ്റലി
- ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത് - ഇറ്റലി
- രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ഇറ്റലി
- ഇറ്റലിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന രാജ്യം - വത്തിക്കാൻ
- നവോത്ഥാനം ആരംഭിച്ച രാജ്യം - ഇറ്റലി
- ഫ്രാൻസ്, ഇറ്റലി എന്നെ രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതനിര - ആൽപ്സ്
- റാഫേൽ ഏത് രാജ്യത്തെ ചിത്രകാരനായിരുന്നു - ഇറ്റലി
- ലോക പൈതൃകപ്പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളുള്ള രാജ്യം - ഇറ്റലി
- കോപ്പർനിക്കസ് ഏതു രാജ്യക്കാരനായിരുന്നു - പോളണ്ട്
- ഡ്രാക്കുള നോവലിനു പശ്ചാത്തലമായ കാർപ്പത്തിയൻ മലനിരകൾ ഏത് രാജ്യത്താണ് - റൊമാനിയ, സ്ലൊവാക്യ, പോളണ്ട്
- മേരി ക്യൂറി ജനിച്ച രാജ്യം - പോളണ്ട്
- ഏകകക്ഷിഭരണം അവസാനിപ്പിച്ച ആദ്യത്തെ പൂർവ യൂറോപ്യൻ രാജ്യം - പോളണ്ട്
- ഏത് രാജ്യത്തെ പാർലമെന്റാണ് സെജം - പോളണ്ട്
- മരണാന്തരം നൊബേൽ സമ്മാനത്തിന് ആദ്യമായി അർഹനായത് - എറിക് കാൾഫെൽറ്റ് (1931-സ്വീഡൻ)
- സ്വീഡനിലെ പാർലമെന്റ് - റിക്സ്ഡാഗ്
- പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിർമാണം നടത്തിയ ആദ്യ രാജ്യം - സ്വീഡൻ
- ഏറ്റവും പഴക്കമുള്ള വിവരാവകാശനിയമ സംവിധാനം നിലവിലുള്ള രാജ്യം - സ്വീഡൻ
- നൊബേൽ അക്കാദമി എവിടെയാണ് - സ്വീഡൻ
- എവിടത്തെ രാജാവാണ് നൊബേൽ പുരസ്‌കാരം സമ്മാനിക്കുന്നത് - സ്വീഡൻ
- ഏതു രാജ്യത്തെ വാഹനനിർമാതാക്കളാണ് വോൾവോ - സ്വീഡൻ
- പതിനേഴാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ഫിൻലൻഡ് ഭരിച്ചിരുന്ന രാജ്യം - സ്വീഡൻ
- നൊബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേൽ ഏതു രാജ്യക്കാരനായിരുന്നു - സ്വീഡൻ
- സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ഏത് - സ്വീഡൻ
- യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം - സ്വീഡൻ
- മാർഷൽ ടിറ്റോ ജനിച്ച രാജ്യം - ക്രൊയേഷ്യ
- ലേക് എന്നു പേരുള്ള കറൻസിയുമായി ബന്ധപ്പെട്ട രാജ്യം - അൽബേനിയ
- ലാൻഡ് ഓഫ് മൗണ്ടൻ ഈഗിൾ എന്നു വിളിക്കപ്പെടുന്ന രാജ്യം - അൽബേനിയ
- കഴുകന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - അൽബേനിയ
- മാജ്യാറുകൾ എവിടുത്തെ ജനതയാണ് - ഹംഗറി
- സ്വന്തമായി ദേശിയ ഗാനമില്ലാത്ത രാജ്യമേത് - സൈപ്രസ്
- ലിയോൺ ട്രോട്സ്കി ജനിച്ച രാജ്യം - ഉക്രയിൻ
- പോൾ വോൾട്ടിലെ വിസ്മയതാരമായ സെർജി ബൂബ്‌ക ഏത് രാജ്യക്കാരനാണ് - ഉക്രയിൻ
- അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - ഐസ്‌ലാൻഡ്
- ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിർമ്മാണസഭ ഏത് രാജ്യത്തിന്റേത് - ഐസ്‌ലാൻഡ്
- ഗീസറുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഐസ്‌ലാൻഡ്
- ലോകത്തിലെ ഏറ്റവും വലിയ വൾക്കാനിക് (അഗ്നിപർവതജന്യ) ദ്വീപ് - ഐസ്‌ലാൻഡ്
- യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം - ഐസ്‌ലാൻഡ്
- മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം - അയർലൻഡ്
- ആനി ബസന്റിന്റെ മാതൃരാജ്യം - അയർലൻഡ്
- ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ഡബ്ലിൻ - അയർലൻഡ്
- യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ് - അയർലൻഡ്
- യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - ബ്രസ്സൽസ്
- ലോകത്താദ്യമായി മൂല്യ വർധിത നികുതി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്
- ഫ്രാൻസിലെ നിയമനിർമ്മാണസഭ - നാഷണൽ അസംബ്ലി
- ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം - 1338
- ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് - ഇംഗ്ലീഷ് ചാനൽ
- വിഡ്ഢിദിനം ആഘോഷിച്ചു തുടങ്ങിയ രാജ്യം - ഫ്രാൻസ്
- ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം - ഈഫൽ ഗോപുരം
- 'പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം - ഫ്രാൻസ്
- ഫ്രാൻസിലെ ഏത് മ്യൂസിയത്തിലാണ് ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത് - ലുവ്റ്
- യുനെസ്കോയുടെ ആസ്ഥാനം - പാരീസ്
- നൈൽ യുദ്ധത്തിൽ ബ്രിട്ടനോട് ഏറ്റുമുട്ടിയ രാജ്യം - ഫ്രാൻസ്
- ഡോവർ കടലിടുക്ക് ഇംഗ്ലണ്ടിനെ ഏത് രാജ്യവുമായി വേർതിരിക്കുന്നു - ഫ്രാൻസ്
- മിറാഷ് യുദ്ധവിമാനം നൽകുന്ന രാജ്യം - ഫ്രാൻസ്
- യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം - ഫ്രാൻസ്
- ജൊവാൻ ഓഫ് ആർക്കിന്റെ സ്വദേശം - ഫ്രാൻസ്
- യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം - പാരീസ്
- ലോകത്തിലെ ഫാഷൻസിറ്റി എന്നറിയപ്പെടുന്നത് - പാരീസ്
- ഈഫൽ ഗോപുരം എവിടെയാണ് - പാരീസ്
- ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം - ജനീവ
- ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത് - വെനീസ്
- ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് - സ്റ്റോക്ക്‌ഹോം
- പാലങ്ങളുടെ നഗരം - വെനീസ്
- ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്നത് - വെനീസ്
- കനാലുകളുടെ നഗരം എന്നറിയപ്പെടുന്നത് - ഇറ്റലിയിലെ വെനീസ്
- യൂറോപ്പിലെ ഏറ്റവും വലിയ നഗരം - മോസ്കോ
- സോവിയറ്റ് യൂണിയന്റെ ആസ്ഥാനം - മോസ്കോ
- റഷ്യൻ നിയമനിർമാണ സഭയായ ഫെഡറൽ അസംബ്ലിയുടെ ആസ്ഥാനം - മോസ്കോ
- ബി.എൻ.ഡബ്ള്യു കാർ നിർമിക്കുന്നത് ഏത് രാജ്യത്ത് - ജർമനി
- രണ്ടു ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം - ജർമനി
- റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം - ജർമനി
- സാമുവൽ ഹനിമാൻ ഏത് രാജ്യക്കാരനായിരുന്നു - ജർമനി
- പോസ്റ്റൽകോഡ് സംവിധാനം നിലവിൽവന്ന ആദ്യ രാജ്യം - ജർമനി
ECONOMICS
7. Reserve Bank and Its Functions.
റിസര്‍വ്വ് ബാങ്കും ധര്‍മ്മങ്ങളും
- ഇന്ത്യയിലെ കേന്ദ്ര ബാങ്ക്- റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ
- RBI രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ്- ഹില്‍ട്ടണ്‍യങ് കമ്മീഷന്‍ (1926)
- ഹില്‍ട്ടണ്‍യങ് കമ്മീഷന്റെ ഔദ്യോഗിക പേര്- റോയല്‍ കമ്മീഷന്‍ ഓണ്‍ ഇന്ത്യന്‍ കറന്‍സി ആന്റ് ഫിനാന്‍സ്
- RBI രൂപീകൃതമാകാന്‍ കാരണമായ ആക്ട്- റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934
- ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്- 1935 ഏപ്രില്‍ 1
- റിസര്‍വ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം- 5കോടി രൂപ
- പ്രാരംഭത്തില്‍ റിസര്‍വ്വ് ബാങ്ക് സ്ഥാപിച്ചത് ഷെയര്‍ ഹോള്‍ഡേഴ്‌സ് ബാങ്ക് (Share Holders Bank ) ആയിട്ടാണ്.
- റിസര്‍വ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം- കടുവ
- റിസര്‍വ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം- എണ്ണപ്പന
- റിസര്‍വ്വ് ബാങ്ക് ദേശസാത്ക്കരിച്ചതെന്ന്- 1949 ജനുവരി 1
- ബാങ്കിങ് റെഗുലേഷന്‍ ആക്ട് പാസ്സാക്കിയ വര്‍ഷം- 1949
- ഏത് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നടക്കുന്നത് - ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949
- RBI യുടെ തലവന്‍- RBI ഗവര്‍ണര്‍
- RBI യുടെ ആദ്യ ഗവര്‍ണര്‍- സര്‍ ഓസ്‌ബോണ്‍ സമിത്ത് (1935-37)
- RBI-യുടെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍- സി.ഡി ദേശ്മുഖ് (1943-49)
- ഏറ്റവും കൂടുതല്‍ കാലം RBI ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്- ബി.എന്‍.റാവു (1949-57)
- ആദ്യമായി കറന്‍സി നോട്ടുകളില്‍ ഒപ്പിട്ട RBI ഗവര്‍ണര്‍- ജെയിംസ് ടെയ്‌ലര്‍ (1937-43)
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാങ്ക് ദേശ സാത്കരണ സമയത്തെ (1969) RBI ഗവര്‍ണര്‍- ലക്ഷ്മി കാന്ത് ഝാ (1967-70)
- RBI ഗവര്‍ണറായ ശേഷം ഇന്ത്യയുടെ പ്രധാന മന്ത്രിയായ വ്യക്തി- മന്‍മോഹന്‍ സിംങ്
- International Monetary Fund (IMF) ന്റെ External Advisory Group ലേക്ക് നിയമിതനായ മുന്‍ RBI ഗവര്‍ണര്‍- രഘുറാം രാജന്‍
- ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവര്‍ണര്‍- ശക്തികാന്ത ദാസ്
- RBI യുടെ 25-ാമത് ഗവര്‍ണര്‍- ശക്തികാന്ത ദാസ്
- ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി 1995-ല്‍ നിലവില്‍ വന്ന സംവിധാനം- ബാങ്കിങ് ഓംബുഡ്‌സാമാന്‍
- റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം- മുംബൈ
- റിസര്‍വ്വ് ബാങ്കിന്റെ പ്രഥമ ആസ്ഥാനം- കൊല്‍ക്കത്ത (1935-37)
- ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് - റിസര്‍വ്വ് ബാങ്ക്
- സര്‍ക്കാര്‍ ബാങ്കിന്റെ ബാങ്ക് എന്നറിയപ്പെടുന്നത് - റിസര്‍വ്വ് ബാങ്ക്
- വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെടുന്ന ബാങ്ക്- റിസര്‍വ്വ് ബാങ്ക്
- വായ്പകളുടെ നിയന്ത്രകന്‍- റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
- ചെറുകിട വായ്പകളുടെ നിയന്ത്രകന്‍ - നബാര്‍ഡ്
- അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- റിസര്‍വ്വ് ബാങ്ക്
- പണ സംബന്ധമായ എല്ലാ കാര്യങ്ങളിലും ഗവണ്‍മെന്റിനെ ഉപദേശിക്കുന്നത്- റിസര്‍വ്വ് ബാങ്ക്
- കേരളത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം- തിരുവനന്തപുരം
- റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്- ജൂലൈ 1മുതല്‍ ജൂണ്‍ 30വരെ
- നാണയങ്ങളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്- ന്യൂമിസ്മാറ്റിക്‌സ്
- ഇന്ത്യയില്‍ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങള്‍- പഞ്ച്മാര്‍ക്ക് നാണയങ്ങള്‍
- ഇന്ത്യയില്‍ ആദ്യമായി ഒരുരൂപ നാണയങ്ങള്‍ ഇറങ്ങിയത്- 1962-ല്‍
- ഇന്ത്യന്‍ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍- ജവഹര്‍ലാല്‍ നെഹ്‌റു
- ഇന്ത്യന്‍ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ഏക വിദേശി- ലൂയിബ്രെയ്‌ലി
- ഇന്ത്യന്‍ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയന്‍- ശ്രീനാരായണഗുരു (5രൂപ)
- ഇന്ത്യന്‍ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിത- അല്‍ഫോണ്‍സാമ്മ (5രൂപ)
- ലോകത്തിലാദ്യമായി പേപ്പര്‍ കറന്‍സികള്‍ പുറപ്പെടുവിച്ച രാജ്യം- ചൈന
- ഒരുരൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളില്‍ ഒപ്പിടുന്നത്- റിസര്‍വ്വ് ബാങ്ക് ഗവണര്‍
- ഒരു രൂപ നോട്ടുകളില്‍ ഒപ്പിടുന്നത്- കേന്ദ്ര ധനകാര്യ സെക്രട്ടറി
- ഇന്ത്യന്‍ കറന്‍സി നോട്ടില്‍ അച്ചടിച്ചിരിക്കുന്ന ഏഴാമത്തെ ഭാഷ- മലയാളം
- ഇന്ത്യന്‍ രൂപയുടെ ചിഹ്നമായ........ ഔദ്യോഗികമായി സ്വീകരിച്ചത്- 2010 ജൂലായ് 15 (ദേവനാഗരി ലിപിയും ലാറ്റിന്‍ ലിപിയും കൂടിച്ചേര്‍ന്ന ഒരു സംയുക്ത രൂമാണ് ഈ ചിഹ്നം)
- ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തത്- ഡി. ഉദയകുമാര്‍ (തമിഴ്‌നാട്)
- 2018- ല്‍ 100 രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ച രാജ്യം- നേപ്പാള്‍
- ഇന്ത്യയിലെ നാണയ-കറന്‍സി നിര്‍മ്മാണ ശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം- Security Printing and Minting Corporation of India Ltd (SPMCIL)
- SPMCIL സ്ഥാപിതമായത്- 2006 ജനുവരി 13
- SPMCIL- ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്- ന്യൂഡല്‍ഹി
- യൂറോപ്യന്‍ യൂണിറ്റിന്റെ ഔദ്യോഗിക കറന്‍സി- യൂറോ
- ഇന്ത്യയില്‍ എത്ര പ്രാവശ്യം നോട്ട് നിരോധനം നടത്തിയിട്ടുണ്ട്- 3 പ്രാവശ്യം (1946, 1978, 2016)
- ഇന്ത്യയില്‍ ആദ്യമായി കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്- 1946 ജനുവരി 12
- 1946-ല്‍ പിന്‍വലിച്ച നോട്ടുകള്‍- 500, 1000, 10000
- 1946-ലെ നോട്ടു നിരോധന സമയത്തെ RBI ഗവര്‍ണര്‍- സി.ഡി ദേശ്മുഖ്
- 500, 1000,10,000 എന്നീ നോട്ടുകള്‍ പുനരാരംഭിച്ച വര്‍ഷം- 1954
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നോട്ടു നിരോധനം നിലവില്‍ വന്നത്- 1978 ജനുവരി 16
- 1978-ല്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോഴത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി- മൊറാര്‍ജി ദേശായി (ജനതാ പാര്‍ട്ടി)
- 2016-ല്‍ വിനിമയത്തില്‍ നിന്നും പിന്‍വലിച്ച ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍- 500 രൂപ, 1000 രൂപ
- 2016-ലെ നോട്ടു നിരോധന സമയത്തെ RBI ഗവര്‍ണര്‍- ഉര്‍ജിത് പട്ടേല്‍
- 500, 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്- 2016നവംബര്‍ 8
- നിരോധനം പ്രബല്യത്തില്‍ വന്നത്- 2016 നവംബര്‍ 9
SCIENCE & TECHNOLOGY
6. Endocrine System
ഗ്രന്ഥികള്‍
********************