- 44 ദിവസം കൊണ്ട് പത്താം തരം പി.എസ്.സി പ്രെലിമിനറി പരീക്ഷയുടെ സിലബസ് പ്രകാരം തയ്യാറാക്കിയ സ്റ്റഡി പ്ലാന്‍.
- ഒരു ദിവസം 2 മുതല്‍ 5 മണിക്കൂര്‍ വരെ (ഉദ്യോഗാര്‍ത്ഥികളുടെ നിലവാരമനുസരിച്ച്) ചിലവഴിച്ചാല്‍ മുഴുവന്‍ സിലബസും കവര്‍ചെയ്യാനാകും.
- എല്ലാ ദിവസവും മൂന്നു സബ്ജക്ടുകളില്‍ നിന്നുള്ള ടോപികുകളാണ് പഠിക്കാനുണ്ടാവുക.
- അതതുദിവസം തന്നിരിക്കുന്ന ടോപികുകള്‍ സമയ ബന്ധിതമായി പഠിക്കുകയും ശേഷം പോള്‍ ഗ്രൂപ്പില്‍ (telegram group (Click Here to Join) പോള്‍ ചെയ്യുക. രാത്രി 10 മണിക്ക് നടക്കുന്ന മാതൃകാപരീക്ഷയില്‍ പങ്കെടുത്ത് പുരോഗതി വിലയിരുത്തുക.
- സ്റ്റഡിമെറ്റീരിയല്‍ സൗജന്യ സ്റ്റഡി നോട്ട്, സൗജന്യ യൂടൂബ് ക്ലാസ്സ്, അണ്‍ക്കാദമി ഫ്രീ, പ്ലസ് ക്ലാസ്സുകള്‍ എന്നിവയിലൂടെ ലഭിക്കും. (ലിങ്കുകള്‍ ടോപികിന്റെ കൂടെ ലഭ്യമാണ്).
- എല്ലാ ദിവസവും വൈകുന്നേരം 50 മാര്‍ക്കിന്റെ മാതൃകപരീക്ഷയും.
- ഗൗരവമായി പഠിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താം.
- അണ്‍അക്കാദമി ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ക്ലാസ്സുകള്‍ ഫ്രീ ആയി ലഭിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 'JAFARENGLISH' എന്ന റെഫറല്‍ കോഡ് ഉപയോഗിച്ചാല്‍ മതി.
|
TOPICS |
DAILY PRACTICE TEST |
|||
(Dec-1) ✔️ |
● Physics അളവുകളും യൂണിറ്റുകളും. ● ദ്രവ്യം |
● ഭരണഘടന: അടിസ്ഥാന കാര്യങ്ങള് ● ആമുഖം |
●ഉദയംപേരൂര്‍ സുന്നഹദോസ് -കൂനം കുരിശ് സത്യം -അഞ്ചുതെങ്ങ് കലാപം -ആറ്റിങ്ങല്‍ കലാപം (Watch Class) |
|
|
(Dec-2) ✔️ |
● ചലനം ● പ്രകാശം |
● സുപ്രീം കോടതി ● പ്രധാനപ്പെട്ട വിധികള്‍ |
|
|
|
(Dec-3) ✔️ |
● ദര്പ്പണങ്ങ ● താപം |
● ഹൈക്കോടതി ● റിട്ടുകള്‍(Watch Class) |
|
||
(Dec-4) ✔️ |
● ബലം ● ശബ്ദം |
● രാജ്യസഭ ● സഭാനടപടികള്‍ ● ബജറ്റ് |
● പൗരസമത്വ പ്രക്ഷോപം(Watch Class) ● ഗുരുവായൂര്‍ സത്യാഗ്രഹം ● നിവര്‍ത്തന പ്രക്ഷോഭം(Watch Class) |
|
|
✔️ |
● വൈദ്യുതി ● ന്യൂക്ലിയാര്‍ ഫിസിക്സ് ● പ്രവര്‍ത്തി, ഊര്‍ജ്ജം, താപം |
● ക്ഷേത്ര പ്രവേശന വിളംബരം |
|
||
✔️ |
● ആറ്റം ● മൂലകങ്ങളും തന്മാത്രകളും |
● ഭരണഘടനാനുസൃത സമിതികള്‍ |
● കരിവള്ളൂര്‍ സമരം |
|
|
✔️ |
● പിരിയോഡിക് ടേബി ● ലോഹങ്ങ |
|
|
||
✔️ |
● ലോഹസങ്കരങ്ങ ● അയിര് |
● ഭാഗങ്ങളും ഷെഡ്യൂളുകളും ● പൗരത്വം | ● ചാലിയാര്‍, ചാലക്കുടിപുഴ |
TEST-8 |
|
✔️ |
● അലോഹങ്ങള്‍, ഹാലോജന്സ് ● വാതകങ്ങ |
● മൗലിക ● അവകാശങ്ങള്‍ |
● വേമ്പനാട്ട് കായല്‍, അഷ്ടമുടിക്കായല്‍ ● ശാസ്താംകോട്ട കായല്‍ പൂക്കോട് തടാകം |
|
|
(Dec10) ✔️ |
● ഉപലോഹം ● ആസിഡ് |
● മൗലിക കടമകള്‍ ● മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ |
● വന്യജീവി സങ്കേതങ്ങള്‍: പെരിയാര്‍, വയനാട്, പറമ്പിക്കുളം (Watch Class) ● ശെന്തുരിണി, നെയ്യാര്‍, ആറളം etc... (Watch Class) |
|
|
(Dec11) ✔️ |
REVISION DAY CLICK HERE FOR REVISION TEST (100 QUESTIONS) |
||||
✔️ |
● രസതന്ത്രം നിത്യ ജീവിതത്തില് ● ഇന്ധനങ്ങള്‍ |
● ഭേദഗതികള്‍ |
● അണക്കെട്ടുകള്‍, മുല്ലപ്പെരിയാര്‍, മലമ്പുഴ, നെയ്യാര്‍(Watch Class) ● ഇടുക്കി ഡാം, ബാണാസുര സാഗര്‍, തെന്മല ഡാം, പീച്ചി ഡാം |
|
|
✔️ |
● രാസപ്രവര്ത്തനങ്ങള്‍ രാസനാമങ്ങ |
|
● ദേശീയോദ്ദ്യാനങ്ങള്‍: ഇരവികുളം, സൈലന്റ് വാലി etc. |
|
|
✔️ |
● സംയുക്തങ്ങള്‍, മിശ്രിതങ്ങള്‍, ലായനികള്‍ |
● ഭരണഘടനയുടെ ചരിത്ര പശ്ചാത്തലം |
● പക്ഷി സങ്കേതം, ആനപരിശീലനകേന്ദ്രങ്ങള്‍ |
|
|
✔️ |
● ഓര്ഗാനിക്ക് കെമിസ്ട്രി |
1. ശങ്കരാചാര്യര്‍ 2. കുര്യാക്കോസ് ഏല്യാസ് ചാവറ 3. വൈകുണ്ഠ സ്വാമി |
● ജലവൈദ്യുത പദ്ധതികള്‍, താപവൈദ്യുത പദ്ധതികള്‍ |
|
|
✔️ | ● മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതുവായ അറിവ്: കോശം (Free note) |
● കേരളത്തിന്റെ ഭൂപ്രകൃതി: മലനാട്, ഇടനാട്, തീരപ്രദേശം ● ചുരങ്ങള്‍ |
|
||
✔️ |
● പഞ്ചേന്ദ്രിയങ്ങള്‍ ● രക്ത പര്യായന വ്യവസ്ഥ |
|
● മണ്ണിനങ്ങള്‍ |
|
|
✔️ |
● നാഡീ വ്യവസ്ഥ ● അസ്ഥി പേശി വ്യവസ്ഥ |
9. ഡോ. പല്‍പ്പു 10. വക്കം മൗലവി |
● വ്യവസായം, കയര്‍, കശുവണ്ടി, കൈത്തറി. ● മത്സ്യബന്ധനം |
|
|
✔️ |
● ദഹന വ്യവസ്ഥ ● വിസര്ജ്ജന വ്യവസ്ഥ
|
12. പൊയ്കയില്‍ യോഹന്നാന്‍ |
● KERALA FACT: കേരളം അടിസ്ഥാന വിവരങ്ങള്‍ |
||
✔️ |
● അന്ധസ്രാവി ഗ്രന്ഥിക ● ആഹാരവും പോഷണവും |
14. മന്നത്ത് പത്മനാഭന്‍ |
● ജില്ലകള്‍: തിരുവനന്തപുരം Part 1: (Watch Class) Part 2: (Watch Class) ● കൊല്ലം |
|
|
✔️ |
● രോഗങ്ങള്‍ രോഗകാരികള്‍ |
16. പണ്ഡിറ്റ് കറുപ്പന്‍ 17. കെ.കേളപ്പന്‍ |
● പത്തനം തിട്ട ● ആലപ്പുഴ ● കോട്ടയം |
|
|
✔️ |
|
REVISION DAY CLICK HERE FOR REVISION TEST (100 QUESTIONS) |
|
|
|
✔️ |
● ഭക്ഷ്യ-കാര്‍ഷികവിളകള്‍ ● വനം-വനവിഭവം ● പരിസ്ഥിതി - പരിസ്ഥിതി പ്രശ്‌നങ്ങള്‍
|
19. വ.ടി. ഭട്ടതിരിപ്പാട് |
● ഇടുക്കി ● എറണാകുളം ● എറണാകുളം |
||
✔️ |
● ശ്വസന വ്യവസ്ഥ ● ജനറ്റിക്‌സ് ● ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ |
20. ആറാട്ടുപുഴ വേലായുധ പണിക്കര്‍ 21. ഇ.വി.രാമസ്വാമി നായ്ക്കര്‍ 22. ആഗമാനന്ദ സ്വാമി 23. ആനന്ദ തീര്‍ത്ഥന്‍ |
● തൃശൂര്‍ ● പാലക്കാട് ● മലപ്പുറം |
||
✔️ |
● ചന്ദ്ര ഗ്രഹണം |
24. പി.കൃഷ്ണപിള്ള 25. ഇ.എം.എസ് |
● കോഴിക്കോട് ● വയനാട് ● കണ്ണൂര്‍ ● കാസര്‍ഗോഡ് |
||
✔️ |
|
27. കുറുമ്പന്‍ ദൈവത്താന്‍ 28. ദേശാഭിമാനി ടി.കെ.മാധവന്‍ 29. മിതവാദി.സി.കൃഷ്ണന്‍ 30. ഡോ.വേലുക്കുട്ടി അരയന്‍ 31. പാമ്പാടി ജോണ്‍ ജോസഫ് 32. ബാരിസ്റ്റര്‍.ജി.പി.പിള്ള |
INDIAN GEOGRAPHY: ● ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഭൂപ്രകൃതി ● ഉത്തരപര്‍വ്വതമേഖല |
||
✔️ |
● വ്യാഴം, ശനി, യുറാനസ്, |
28. സി.കേശവന്‍ 29. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ 30. കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് 31. പി.എന്‍.പണിക്കര്‍ 32. മക്തി തങ്ങള്‍ 33. അക്കമ്മ ചെറിയാന്‍ 34. കെ.പി.കേശവമേനോന്‍ 35. മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ 36. ചെമ്പകരാമന്‍ പിള്ള 37. സി.വി.കുഞ്ഞിരാമന്‍ |
|||
✔️ |
(PSC BULLETIN 2019, APRIL+ MAY+ JUNE) |
ലാഭവും നഷ്ടവും |
● ഹിമാലയന്‍ നദികള്‍, ഉപദ്വീപീയന്‍ നദികള്‍ (Free Note) |
||
|
(PSC BULLETIN 2019, JULY+AUGUST+SEPTMBER) |
|
|
||
✔️ |
(PSC BULLETIN 2019, OCTOBER+NOVEMBER+DECEMBER) |
● ഊര്‍ജ്ജമേഖലയിലെ പുരോഗതി ● ഗതാഗത പുരോഗതി ● വ്യവസായം: പരുത്തി, ചണം, കമ്പിളി, പട്ടുനൂല്‍, പഞ്ചസാര, പേപ്പര്‍ |
|||
✔️ |
(PSC BULLETIN 2020, JANUARY) |
|
● വ്യവസായം: ഇരുമ്പുരുക്ക്, എഞ്ചിനിയറിങ്, ലോക്കോമോട്ടീവ്‌സ്, ഓട്ടോമൊബൈല്‍, വിമാനനിര്‍മ്മാണം, രാസവളം |
||
(PSC BULLETIN 2020, FEBRUARY) |
|
● വ്യവസായം: സിമന്റ്, തുകല്‍, ഗ്ലാസ്സ്, സെസ് ● തുറമുഖം, കപ്പല്‍ നിര്‍മ്മാണ ശാല |
|||
|
|
CLICK HERE FOR REVISION TEST (100 QUESTIONS) |
|
|
|
34 (Jan 10) |
(PSC BULLETIN 2020, MARCH) |
|
● ഒന്നാം സ്വതന്ത്ര്യ സമരം Watch Class -1
|
|
|
✔️ |
(PSC BULLETIN 2020, ARPIL) |
സംഖ്യകളും അടിസ്ഥാന ക്രിയകളും
|
● ഓള്‍ ഇന്ത്യാ മുസ്ലീം ലീഗ് ● സൂറത്ത് വിഭജനം ● മിന്റോ മോര്‍ളി ഭരണ പരിഷ്‌കാരം ● ഗദ്ദാര്‍ പാര്‍ട്ടി |
|
|
(PSC BULLETIN 2020, MAY) |
|
● ബംഗാള്‍ വിഭജനം ● സ്വദേശി പ്രസ്ഥാനം ● ഹോം റൂള്‍ പ്രസ്ഥാനം ● ചമ്പാരന്‍ സത്യാഗ്രഹം ● അഹമ്മദാബാദ് മില്‍ സമരം ● ഖേദ സത്യാഗ്രഹം | |||
✔️ |
(PSC BULLETIN 2020, JUNE) |
|
●ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഖിലാഫത്ത് പ്രസ്ഥാനം മൊണ്ടേഗു ചേംസ് പ്രസ്ഥാനം ● സൈമണ്‍ കമ്മിഷന്‍ ●ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ ●ബര്‍ദോളി സത്യാഗ്രഹം |
TEST-37 |
|
38 |
(PSC BULLETIN 2020, JULY) |
|
●കക്കോരി ഗുഢാലോചന ● നിസ്സഹകരണ പ്രസ്ഥാനം ചൗരി ചൗരാ പ്രസ്ഥാനം സ്വരാജ് പാര്‍ട്ടി |
|
|
39 |
(PSC BULLETIN 2020, AUGUST) |
|
● നെഹ്‌റു റിപ്പോര്‍ട്ട് ● പൂര്‍ണ്ണ സ്വരാജ് ● ചിറ്റഗോഗ് ആയുധപ്പുര കൊള്ള ● സിവില്‍ നിയമലംഘന പ്രസ്ഥാനം ● വട്ടമേശ സമ്മേളനങ്ങള്‍ ● കമ്യൂണല്‍ അവാര്‍ഡ് ● ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് ● കോണ്‍ഗ്‌സ് സോഷ്യലിസ്റ്റ് പാര്‍ട്ടി |
|
|
(PSC BULLETIN 2020, SEPTMBER) |
|
ആഗസ്റ്റ് ഓഫര്‍ ക്രിപ്‌സ് മിഷന്‍ ക്വിറ്റ് ഇന്ത്യാസമരം ഇന്ത്യന്‍ നാവിക കലാപം കാബിനറ്റ് മിഷന്‍ ഇടക്കാല മന്ത്രിസഭാ അംഗങ്ങള്‍ മഹാത്മാ ഗാന്ധി |
|
||
|
(PSC BULLETIN 2020, OCTOBER) |
|
സാമൂഹിക മുന്നേറ്റങ്ങള്‍ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ |
|
|
|
(PSC BULLETIN 2020, NOVEMBER) |
|
ദേശീയ പ്രസ്ഥാനങ്ങള്‍ ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ |
|
|
|
(PSC BULLETIN 2020, DECEMBER) |
|
വിവരാവകാശ നിയമം |
|
|
|
| മാതൃകാ പരീക്ഷ | TEST-44 |