പ്രിയ ഉദ്യോഗാര്‍ത്ഥികളെ,
ഫെബ്രുവരിയില്‍ തന്നെ പരീക്ഷ നടക്കുകയാണ് എങ്കില്‍ പരീക്ഷയ്ക്ക് ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ബാക്കി ഉള്ളൂ. അതുകൊണ്ട് തന്നെ പരീക്ഷയിലെ പ്രധാനപ്പെട്ട ഭാഗമായ കറണ്ട് അഫയേഴ്സ് സമഗ്രമായി പരിശോധിക്കേണ്ട സമയമാണ് ഇത്. ഇതുവരെ നിങ്ങള്‍ കറണ്ട് അഫയേഴ്സ് പഠനം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കായുള്ള 100 ശതമാനം സമഗ്രവും സൗജന്യവുമായുള്ള കറണ്ട് അഫയേഴ്സ് കോഴ്സ് ജനുവരി 8 മുതല്‍ ആരംഭിക്കുകയാണ്.
18 സെഷന്സുള്ള ഈ സീരീസ് ആദ്യവസാനം പിന് തുടരുന്നവര്‍ക്ക് ഈ മേഖലയിലെ മുഴുവന്‍ മാര്‍ക്കും ഉറപ്പിക്കാനാകും.
എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് ചോദ്യോത്തര രൂപത്തിലുള്ള ക്ലാസ്സ് നടക്കുക.
- ക്ലാസ്സുകള്‍ അണ്‍അക്കാദമി ആപ്പിലെ ഫ്രീ പ്ലാറ്റ് ഫോം വഴിയാണ് നടക്കുക. ആപ്പ് ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക(dOENLOAD LINK: https://play.google.com/store/apps/details?id=com.unacademyapp) ശ്രദ്ദിക്കുക, ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ JAFARENGLISH എന്ന കോഡുപോയഗിച്ചുവേണം ഫ്രീ ക്ലാസ്സ് unlock ചെയ്യുവാന്‍.
ഒരു ക്ലാസ്സില്‍ ഒരുമാസത്തെ കറന്റ് അഫയേഴ്സ് എന്ന തോതിലാണ് ക്ലാസ്സ് നടക്കുക.
പകല്‍ സമയം ഇതിനുവേണ്ടിയുള്ള പ്രത്യേക ടെലഗ്രാം ചാനലില്‍ വായിക്കാനുള്ള മെറ്റീരിയല്‍ തരികയും വൈകീട്ട് വൈകൂട്ട് ലൈവ് ടെസ്റ്റ് നടത്തുകയും ചെയ്യുന്നു.
പകല്‍ സമയങ്ങളില്‍ ഗ്രൂപ്പില്‍ പോളുകയും ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യുകയുമാവാം.
ജോയിന്‍ ചെയ്യേണ്ട ടെലഗ്രാം ചാനല്‍:
Day |
Month |
1 (08/01/2021) |
DECEMBER 2020 |
2 (09/01/2021) |
NOVEMBER 2020 |
3 (10/01/2021) |
OCTOBER 2020 |
4 (11/01/2021) |
SEPTEMBER 2020 |
5 (12/01/2021) |
AUGUST 2020 |
6 (13/01/2021) |
JULY 2020 |
7 (14/01/2021) |
JUNE 2020 |
8 (15/01/2021) |
MAY 2020 |
9 (16/01/2021) |
APRIL 2020 |
10 (17/01/2021) |
MARCH 2020 |
11 (18/01/2021) |
FEBRUARY 2020 |
12 (19/01/2021) |
JANUARY 2020 |
13 (20/01/2021) |
DECEMBER 2019 |
14 (21/01/2021) |
NOVEMBER 2019 |
15 (22/01/2021) |
OCTOBER 2019 Practice Test 🦜 |
16 (23/01/2021) |
SEPTEMBER 2019 Practice Test 🦜 |
17 (24/01/2021) |
AUGUST 2019 Practice Test 🦜 |
18 (25/01/2021) |
JULY 2019 Practice Test 🦜 |