ഹായ്, പ്രെലിമിനറി പരീക്ഷയ്ക്ക് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ജി.കെ വിഭാഗത്തിലെ പ്രധാന ടോപിക് ആയ സോഷ്യല്‍ സയന്‍സ് (ഇന്ത്യന്‍ ജ്യോഗ്രഫി, കേരള ജ്യോഗ്രഫി, ഇന്ത്യന്‍ ചരിത്രം, കേരള ചരിത്രം, ജ്യോതിശ്ശാസ്ത്രം, നവോത്ഥാനം) പൂര്‍ണ്ണമായും എ.സ്.സി.ആര്‍.ടി സിലബസ് പ്രകാരം പഠിക്കാന്‍ സഹായിക്കുന്ന ഒരു ടൈംടേബിള്‍ ഇവിടെ നല്‍കുന്നു.
ടൈംടേബിള്‍ പ്രകാരം കേവലം 15 ദിവസം കൊണ്ട് സോഷ്യല്‍ സയന്‍സ് മുഴുവന്‍ പഠിക്കാവുന്നതാണ്. ടൈംടേബിള്‍ പ്രകാരം പഠിക്കുകയും എല്ലാ ദിവസവും രാവിലെ 10 മണിക്ക് സൗജന്യമായി നല്‍കുന്ന ലൈവ് ടെസ്റ്റ് അറ്റന്റ് ചെയ്യുകയും ചെയ്യുക. തീര്‍ച്ചയായും ഈ മേഖലയിലെ മുഴുവന്‍ മാര്‍ക്ക് ഈ ടൈംടേബിള്‍ നിങ്ങളെ സഹായിക്കും.
- പഠിക്കാന്‍ എസ്.സി.ആര്‍.ടി ടെക്സ്റ്റ് ബുക്കുകള്‍ ഈ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. DOWNLOAD
- എല്ലാ ദിവസവും രാവിലെ 10 മണിക്ക് 50 മാര്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ തലേദിവസം രാത്രിയോടെയോ, അതതു ദിവസം പുലര്‍ച്ചയോടെയോ ടോപിക് വായിച്ച് നോട്ട് ചെയ്യുക.
- ഡിസ്‌കഷന് JUMBO REVISION എന്ന ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യുക.
- അണ്‍അക്കാദമി ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ക്ലാസ്സുകള്‍ ഫ്രീ ആയി ലഭിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 'JAFARENGLISH' എന്ന റെഫറല്‍ കോഡ് ഉപയോഗിച്ചാല്‍ മതി.
DAY |
TOPIC |
FREE REVISION TEST LINKS |
|
Geography & Astronomy കേരള കരയില് (5 (LESSON- 10) നമ്മുടെ ഇന്ത്യ (5 (LESSON- 11) കേരളം: മണ്ണും മഴയും മനുഷ്യനും (6 (LESSON -3) ഭൂമി: കഥയും കാര്യവും (6 (LESSON -5) |
|
|
ഭൂമിയും ജീവലോകവും (7 (LESSON -7) ഇന്ത്യയിലൂടെ (7 (LESSON -13) |
|
|
ഭൂപടങ്ങള് വായിക്കാം (8 (LESSON -6) ഭൂമിയുടെ പുതപ്പ് (8 (LESSON -10) |
|
|
സുരക്ഷിതമായ നാളേക്ക് (9 (LESSON-7) ഋതുഭേദങ്ങളും സമയവും (10 (LESSON -2) |
|
|
ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും (10 (LESSON -6) |
|
|
ഇന്ത്യ - സാമ്പത്തിക ശാസ്ത്രം (10 (LESSON -8) നവകേരള സൃഷ്ടിക്കായി (7 (LESSON -8) |
|
|
ചെറുത്തുനില്‍പ്പും ഒന്നാം സ്വാതന്ത്ര സമരവും (7 (LESSON -3) ഇന്ത്യ പുതുയുഗത്തിലേക്ക് (7 (LESSON -4) |
|
|
സ്വാതന്ത്രസമരന്തര ഇന്ത്യ (10 (LESSON -7) |
|
|
സംസ്‌കാരവും ദേശിയതയും (10 (LESSON -5) സമരവും സ്വാതന്ത്ര്യവും (10 (LESSON -6) |
|
|
കേരളം ആധുനികതിയിലേക്ക് (10 (LESSON -8) നവകേരള സൃഷ്ടിക്കായി (7 (LESSON -8) |
|
|
ജനാധിപത്യവും അവകാശങ്ങളും (6 (LESSON -10) സാമ്പത്തിക സ്രോതസുകള ് (7 (LESSON -11) ഇന്ത്യയും സാമ്പത്തികാസൂത്രണവും (8 (LESSON -11) |
|
|
ജനലംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങള്‍ (9 (LESSON -8) സമ്പദ് വ്യവസ്ഥകളും സാമ്പത്തിക നയങ്ങല്‍ (9 (LESSON -9) |
|
|
പൗരബോധം (10 (LESSON -10) മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ (10 (LESSON -3) |
TEST |
|
ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങും (10 (LESSON -9) ഉപഭോക്താവ:് സംതൃപ്തിയും സംരക്ഷണവും (10 (LESSON -10) |
|
|
നമ്മുടെ ഭരണഘടന (7 (LESSON -10) ഇന്ത്യന്‍ ഭരണഘടന: അവകാശധങ്ങളും കര്‍ത്തവ്യങ്ങളും (9 (LESSON -3) നമ്മുടെ ഗവണ്‍മെന്റ് (8 (LESSON -) |
|
|
നല്ല നാളേക്കായി (9 (LESSON -8) പൊതുഭരണം (10 (LESSON -3) |
TEST |