പ്രിയ ഉദ്യോഗാര്‍ത്ഥികളെ,
ഇന്നു മുതല്‍ 12 ദിവസം
തുടര്‍ച്ചയായി രാത്രി 8:30 ന്
പി.എസ്.സി ജനറല്‍ ഇംഗ്ലീഷ്
ടോപിക്കുകളുടെ മുന്‍വര്‍ഷ ചോദ്യങ്ങള്‍
ഉള്‍പ്പെടുത്തിയുള്ള PYQ GALA ഉണ്ടാകും.
ഓരു ദിവസം 3 ടോപിക്കില്‍നിന്നുള്ള
50 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
Unacademy Kerala PSC യൂടൂബ് ലൈവിലൂടെ നടക്കുന്ന 10 ദിവസത്തെ
പരീക്ഷാ സീരീസ് ലൈവില്‍ വന്നു തന്നെ
കാണാന്‍ ശ്രമിക്കുക.
ഓരോദിവസത്തേയും ടോപിക്ക്
പഠിച്ചുവരുന്നത് കൂടുതല്‍
ഗുണകരമായിരിക്കും.
ഓരോ ദിവസത്തെ ടോപിക്കുകളും
പഠിക്കാന്‍ ആവശ്യമായ റഫറന്‍സ് ലിങ്കുകളും താഴെ തന്നിരിക്കുന്നു.
നാളെ മുതല്‍ കൃത്യമായി പിന്‍തുടരൂ
ഇംഗ്ലീഷിനെ കീഴടക്കൂ...
DAY-1. (18/05/2021)
Types of sentences
Parts of speech: Nouns, Adjectives, Verbs &
Adverbs
Parts of speech: Pronouns
DAY-2. (19/05/2021)
Singular and plural
Compound words
Prefix and suffix
DAY-3. (20/05/2021)
Parts of speech: Conjunctions
Parts of speech: Prepositions
TEST LINK:
DAY-4. (21/05/2021)
Synonyms
Phrasal verbs
One word substitutes
TEST LINK:
DAY-5. (22/05/2021)
Comparison of adjectives (Degrees of Comparison)
Articles
TEST LINK:
DAY-6. (23/05/2021)
Words often confuses & Spelling test
Gender
Collective nouns
DAY-7. (24/05/2021)
Tag questions
Infinitive and gerunds
TEST LINK:
DAY-8. (25/05/2021)
Tenses
Agreement of Verb and Subject (Concord)
TEST LINK:
DAY-9. (26/05/2021)
Antonyms
Foreign words and phrases
Proverbs
TEST LINK:
DAY-10. (27/05/2021)
Tenses in conditional sentences (If clause)
Direct and indirect speech (reported speech)
TEST LINK:
DAY-11. (28/05/2021)
Active and passive voice
Uses of primary and model auxiliary verbs
TEST LINK:
DAY-12. (29/05/2021)
Correction of sentence
Relative Pronouns
Interchanging of sentences
TEST LINK:
ടോപിക് പഠിക്കാത്തവര്‍
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്
ക്ലാസ്സുകള്‍ കാണാവുന്നതാണ്: CLICK HERE