CURRENT AFFAIR
20. Important Days
- ലോക ബാലപുസ്തക ദിനമായി ആചരിക്കുന്നത്- ഏപ്രില്‍ 2
- ഇന്ത്യയില്‍ ആദ്യമായി 'Protein Day' ആയി ആചരിച്ചത്- 2020 ഫെബ്രുവരി 27
- എല്ലാ വര്‍ഷവും ഉത്ക്കല്‍ ദിവസമായി ഒഡീഷ സര്‍ക്കാര്‍ ആചരിക്കുന്നത്- ഏപ്രില്‍ 1
- ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്- ഏപ്രില്‍ 10
- ഐക്യരാഷ്ട്ര സംഘടന പ്രഥമ International Day of Conscience ആയി ആചരിച്ചത്- 2020 ഏപ്രില്‍ 5
- ഇന്ത്യയില്‍ ആയുഷ്മാന്‍ ഭാരത് ദിനമായി ആചരിക്കുന്നത്- ഏപ്രില്‍ 30
- ലോകാരോഗ്യ സംഘടന (WHO) പ്രഥമ World Chagas Disease Day ആയി ആചരിച്ചത്- 2020 ഏപ്രില്‍ 14
- നാഷണല്‍ സോഷ്യല്‍ മീഡിയ ദിനം- ജൂണ്‍ 30
- UNO പ്രഥമ World Chess Day ആയി ആചരിച്ചത്- 2020 ജൂലൈ 20
- ഇന്ത്യയില്‍ പ്രഥമ Muslim Women's Rights Day ആയി ആചരിച്ചത്- 2020 ആഗസ്റ്റ് 1 (2019 ആഗസ്റ്റ് 1 ന് നിലവില്‍ വന്ന മുത്തലാഖ് നിരോധന നിയമത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്)
- ഐക്യരാഷ്ട്രസഭ പ്രഥമ International Day of Awareness on Food Loss and Waste Reduction ആയി ആചരിച്ചത്- 2020 സെപ്റ്റംബര്‍ 29
- ഐക്യരാഷ്ട്രസഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത്- 2020 സെപ്റ്റംബര്‍ 7
- ഐക്യരാഷ്ട്രസഭ പ്രഥമ International Equal Pay Day ആയി ആചരിച്ചത്- 2020 സെപ്റ്റംബര്‍ 18
- ഐക്യരാഷ്ട്രസഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത്- 2020 സെപ്റ്റംബര്‍ 9
ENGLISH
10. Misspelt Words
GEOGRAPHY
15. States and its Features (Contd.)
ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
ചണ്ഡിഗഡ്
- ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനം- പോര്‍ട്ട് ബ്ലയര്‍
- ആന്റമാനിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്- സൗത്ത് ആന്‍ഡമാന്‍
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം- 572
- ബ്രിട്ടീഷുകാര്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ പിടിച്ചെടുത്തത് -1872ല്‍
- ജപ്പാന്‍ സൈന്യം ദ്വീപുകള്‍ കൈവശപ്പെടുത്തി നേതാജി സുഭാഷ് ചന്ദ്രബോസിന് നല്‍യത് - 1942
- ഷഹീദ്, സ്വരാജ് ദ്വപുകള്‍ എന്ന് പുനര്‍നാമകരണം ചെയ്തത് - സുഭാഷ്ചന്ദ്രബോസ്
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പ്രധാന ആദിവാസി വിഭാഗങ്ങള്‍- ഒഞ്ച്, ജരാവ, സെന്റിനെല്ലീസ്, ഷോംപെന്‍ ഗ്രേറ്റ്, ആന്തവുണീസ്
- ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (46 sq.km)
- Emerald Islands (എമറാള്‍ഡ് ഐലന്റ്‌സ് എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- സ്വതന്ത്ര ജ്യോതി സ്ഥിതി ചെയ്യുന്നത്- സെല്ലുലാര്‍ ജയില്‍
- സെല്ലുലാര്‍ ജയില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്- പോര്‍ട്ട്ബ്ലയര്‍
- കാലാപാനി എന്നറിയപ്പെടുന്ന ജയില്‍- സെല്ലുലാര്‍ ജയില്‍
- സെല്ലുലാര്‍ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി- മൊറാര്‍ജിദേശായി
- 'Siberia of British India' എന്നറിയപ്പെടുന്ന ജയില്‍- സെല്ലുലാര്‍ ജയില്‍ (ആന്റമാന്‍)
- പോര്‍ട്ട്ബ്ലയറില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളം- വീര്‍ സവര്‍ക്കര്‍ വിമാനത്താവളം
- ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം- ബാരണ്‍ദ്വീപ് (വടക്കന്‍ ആന്‍ഡമാന്‍)
- ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതിചെയ്യുന്ന ദ്വീപ്- ഗ്രേറ്റ് നിക്കോബാര്‍
- പാഴ്‌സണ്‍സ് പോയിന്റ്, പിഗ്മാലിയന്‍ പോയിന്റ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്- ഇന്ദിരാപോയിന്റ്
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേന്ദ്രഭരണപ്രദേശം- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്- കല്‍ക്കട്ട ഹൈക്കോടതി (സര്‍ക്യൂട്ട് ബഞ്ച്-പോര്‍ട്ട് ബ്ലയര്‍)
- ആന്റമാന്‍ നിക്കോബാറിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മലയാളി- വക്കം പുരുഷോത്തമന്‍
- നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകള്‍- നിക്കോബാര്‍ ദ്വീപുകള്‍
- രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ (പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്ര ഭരണപ്രദേശം-ചണ്ഡിഗഡ്
- പട്ടിതജാതിക്കാര്‍ ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണപ്രദേശം-ചണ്ഡിഗഡ്
- പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു ഹൈക്കോടതി- ചണ്ഡിഗഡ് െൈഹക്കോടതി
- ചണ്ഡിഗഡിന്റെ ശില്പി- ലേ കോര്‍ബൂസിയര്‍
- ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം- ചണ്ഡിഗഡ്
- ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത്- ചണ്ഡിഗഡ്
- ഇന്ത്യയുടെ റോസ് നഗരം- ചണ്ഡിഗഡ്
- മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതിചെയ്യുന്നത്- ചണ്ഡിഗഡ്
- ഇന്ത്യയിലെ ആദ്യത്തെ Smoke free city- ചണ്ഡിഗഡ്
- ദാദ്രാ&നഗര്‍ ഹവേലി& ദാമന്‍ & ദിയു ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്- ഉള്‍പ്പെടുന്നത് -ബോംബൈ ഹൈക്കോടതി
- ദാദ്രാ & നഗര്‍ ഹവേലിയിലെ പ്രധാന നൃത്തരൂപം- താര്‍പ്പ
- Tribal Cultural Museum സ്ഥ്തിചെയ്യുന്നത്- സില്‍വാസ
- 1961-ല്‍ ഗോവയേയും ദാമന്‍ ദിയുവിനേയും ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത്- ഓപ്പറേഷന്‍ വിജയ്
- ദാമന്‍ & ദിയു പ്രത്യേക കേന്ദ്രഭരണ പ്രദേശമായ വര്‍ഷം- 1987
- ദാമന്‍ & ദിയുവിലെ പ്രധാന ഉത്സവം- നാരിയല്‍ പൂര്‍ണിമ
- ഡല്‍ഹി നഗരത്തിന്റെ ശില്പി- എഡ്വിന്‍ലൂട്ടിന്‍സ്
- ന്യൂഡല്‍ഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വര്‍ഷം- 1992
- ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ലോകസഭാമണ്ഡലം- ചാന്ദ്‌നിചൗക്ക്
- സ്വന്തമായി ഹൈക്കോടതിയുള്ള ഇന്ത്യയിലെ ഒരേ ഒരു കേന്ദ്രഭരണപ്രദേശം- ഡല്‍ഹി
- ഇന്ത്യയിലെ ആദ്യ വനിതാ പോസ്‌റ്റോഫീസ് ആരംഭിച്ച നഗരം- ന്യൂഡല്‍ഹി
- ആദ്യ ദേശീയ ഗെയിംസ് നടന്ന സ്ഥലം (1951)- ന്യൂഡല്‍ഹി
- ഏറ്റവും കൂടുതല്‍ ജനസംഖ്യയും ജനസാന്ദ്രതയും ഉള്ള കേന്ദ്രഭരണപ്രദേശം- ഡല്‍ഹി
- ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം- ഡല്‍ഹി
- പ്രഗതി മൈതാനം സ്ഥിതിചെയ്യുന്നത്- ന്യൂഡല്‍ഹി
- 'അമര്‍ ജവാന്‍ ജ്യോതി' സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സ്മാരകം- ഇന്ത്യാഗേറ്റ്
- ഇന്ത്യാഗേറ്റ് രൂപകല്‍പ്പന ചെയ്തത്- എഡ്വിന്‍ ലൂട്ടിന്‍സ്
- രാഷ്ട്രപതി ഭവന്‍ സ്ഥിതിചെയ്യുന്ന സ്ഥലം- റയ്‌സിന ഹില്‍സ് (ഡല്‍ഹി)
- ഇന്ത്യയിലെ ആദ്യത്തെ ഹരിത പോലീസ്‌റ്റേഷന്‍ നിലവില്‍ വന്നത്- മൗറിസ് നഗര്‍ (ന്യൂഡല്‍ഹി)
- ലോട്ടസ് ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്- ന്യൂഡല്‍ഹി
- ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ്യൂസിയെ സ്ഥിതിചെയ്യുന്നത്- ഡല്‍ഹി
- കേരള ഹൗസ് സ്ഥിതിചെയ്യുന്നത്- ന്യൂഡല്‍ഹി
ലക്ഷദ്വീപ്
- ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
- ലക്ഷദ്വീപിന്റെ തലസ്ഥാനം- കവരത്തി
- അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
- മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
- ഇന്ത്യയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗ ശതമാനം ഏറ്റവും കൂടുതല്‍ ഉള്ള കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
- പട്ടിക ജാതിക്കാര്‍ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
- ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്- കേരള ഹൈക്കോടതി
- ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം- 36 (ജനവാസമുള്ളവ- 10)
- ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേര്‍തിരിക്കുന്നത്- 9 ഡിഗ്രി ചാനല്‍
- ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം- പിറ്റി വന്യജീവി (പക്ഷി) സങ്കതം
- ഇന്ത്യയിലാദ്യമായി കടല്‍പ്പാലത്തില്‍ റണ്‍വേ സ്ഥാപിക്കുന്നത്- അഗത്തി എയര്‍പാര്‍ട്ട് (ലക്ഷദ്വീപ്)
- ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന കേന്ദ്ര ഭരണപ്രേദേശം- പുതുച്ചേരി
- പുതുച്ചേരിയുടെ പിതാവ്- ഫ്രാന്‍കോയിസ് മാര്‍ട്ടിന്‍
- അരികമേഡ് എന്നറിയപ്പെട്ടിരുന്ന കേന്ദ്ര ഭരണപ്രേദേശം- പുതുച്ചേരി
- ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണപ്രേദേശം- പുതുച്ചേരി
- 2011-ലെ സെന്‍സസ് പ്രകാരം സ്ത്രീ-പുരുഷാനുപാതം (1037:1000) കൂടിയ കേന്ദ്ര ഭരണപ്രേദേശം- പുതുച്ചേരി
- പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന പ്രധാന പ്രദേശങ്ങള്‍- യാനം, കാരയ്ക്കല്‍, മാഹി
- ശ്രീ അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്നത്- പുതുച്ചേരി
- ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല- മാഹി
- ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്ന നദി- മയ്യഴിപ്പുഴ
- പുതുച്ചേരിയിലെ ഏറ്റവും വലിയ ജില്ല- പുതുച്ചേരി (293 km)
- ആരവല്ലി മ്യൂസിയം ചുനാംബര്‍ റിസോര്‍ട്ട് എന്നിവ പുതുച്ചേരിയിലാണ്.
- അറബിക്കടലിന്റെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം- മാഹി
- ഇന്ത്യയിലെ ആദ്യ Underwater museum നിലവില്‍ വരുന്നത്- പുതുച്ചേരി
ഇന്ത്യന്‍ സിവില്‍ സര്‍വീസ് , സംസ്ഥാന സിവില്‍ സര്‍വീസ്
ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (IPS)
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (IFS)
- ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്ന സ്ഥാപനം - ഹാലിബെറി കോളേജ് (ലണ്ടന്‍ )
- ഇന്ത്യന്‍ സിവില്‍ സര്‍വീസ് ആക്ട് പാസ്സാക്കിയ വര്‍ഷം - 1861
- ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരന്‍ - സത്യേന്ദ്രനാഥ ടാഗോര്‍ (1864 )
- ഇന്ത്യന്‍ സിവില്‍ സര്‍വിസിന്റെ പിതാവ് - കോണ്‍വാലിസ് പ്രഭു
- ആള്‍ ഇന്ത്യാ സര്‍വിസിന്റെ പിതാവ് - സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
- ആള്‍ ഇന്ത്യാ സര്‍വീസ് ആക്ട് പാസ്സാക്കിയ വര്‍ഷം - 1951
- ആള്‍ ഇന്ത്യാ സര്‍വീസിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനാ അനുഛേദം - അനുഛേദം 312
- പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപീകരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കുന്നത് - രാജ്യസഭയില്‍
- ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭരണാധികാരി- ജില്ലാ കളക്ടര്‍
- IAS ന്റെ മുന്‍ഗാമി- 1858 ല്‍ ആരംഭിച്ച ഇംപീരിയല്‍ സിവില്‍ സര്‍വീസ് (ICS)
- സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ സിവില്‍ സര്‍വീസ് (ICS )എന്നത് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (IAS )എന്നായി മാറി.
LBSNAA
- IAS ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം - ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (മസൂരി, ഉത്തരാഖണ്ഡ് )
- ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (LBSNAA ) സ്ഥാപിതമായ വര്‍ഷം -1959
- LBSNAA യുടെ ആദ്യ ഡയറക്ടര്‍ - A.N ഝാ
- LBSNAA യുടെ നിലവിലെ ഡയറക്ടര്‍ - സഞ്ജിവ്‌ചോപ്ര
- സിവില്‍ സര്‍വ്വീസ് ദിനം- ഏപ്രില്‍ 21
- ഇന്ത്യന്‍ അഡ്മിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ തലവന്‍- കാബിനറ്റ് സെക്രട്ടറി
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാബിനറ്റ് സെക്രട്ടറി- എന്‍.ആര്‍.പിള്ള
- നിലവിലെ കാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ
- ഇന്ത്യയിലെ ആദ്യ വനിതാ ഐ.എ.എസ് ഓഫീസര്‍- അന്ന മല്‍ഹോത്ര
- സംസ്ഥാനങ്ങളിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ തലവന്‍- ചീഫ് സെക്രട്ടറി
- കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി- NES രാഘവനാചാരി
- നിലവില്‍ കേരളത്തിലെ ചീഫ് സെക്രട്ടറി- വി.പി.ജോയി
ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (IPS)
- ഇന്ത്യന്‍ പോലീസ് സംവിധാനത്തിന്റെ പിതാവ്- കോണ്‍വാലിസ് പ്രഭു
- നിലവിലെ പോലീസ് സംവിധാനം അടിസ്ഥാനമാക്കിയിരിക്കുന്നത് 1861-ലെ പോലീസ് നിയമപ്രകാരമാണ്.
- ഇന്ത്യന്‍ പോലീസ് സര്‍വ്വീസിന്റെ (IPS) മുന്‍ഗാമി- ഇംപീരിയല്‍ പോലീസ് ഫോഴ്‌സ്
- ഇംപീരിയല്‍ പോലീസ് സര്‍വ്വീസിലേക്കുള്ള ആദ്യ മത്സരപ്പരീക്ഷ ലണ്ടനില്‍ നടന്ന വര്‍ഷം- 1893
- പോലീസ് സര്‍വ്വീസില്‍ ഇന്ത്യക്കാരെകൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശചെയ്ത കമ്മിറ്റികള്‍- ഇസ്‌ലിങ്ടണ്‍ കമ്മീഷന്‍, ലീ കമ്മീഷന്‍
- ഇംപീരിയല്‍ പോലീസ് ഫോഴ്‌സ് നിലവില്‍ വന്നത്- 1905
- ഇംപീരിയല്‍ പോലീസ് ഫോഴ്‌സ്, IPS ആയി മാറിയ വര്‍ഷം- 1948
- IPS ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി (ഹൈദരാബാദ്)
- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്- 1948 സെപ്തംബര്‍ 15
- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയുടെ ആദ്യ വനിതാ ഡയറക്ടര്‍- അരുണ എം.ബഹുഗുണ
- നിലവിലെ ഡയറക്ടര്‍- അതുല്‍ കര്‍വാള്‍
- ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ- കിരണ്‍ബേദി
- കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസര്‍- ആര്‍.ശ്രീലേഖ
- കേരളത്തിലെ ആദ്യ വനിതാ ഡിജിപി- ആര്‍.ശ്രീലേഖ
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (IFS)
- ഇംപീരിയല്‍ ഫോറസ്റ്റ് സര്‍വ്വീസ് രൂപീകരിച്ച വര്‍ഷം- 1867
- ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് രൂപീകരിച്ച വര്‍ഷം- 1966
- സംസ്ഥാനങ്ങളില്‍ വനം വകുപ്പിന്റെ തലവന്‍- പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (PCCF)/ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്
- നിലവില്‍ കേരളത്തിലെ വനം വകുപ്പ് തലവന്‍- പി.കെ കേശവന്‍
- ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് രൂപീകരിച്ചത്- 1946 ഒക്ടോബര്‍ 9
- ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ദിനം- ഒക്ടോബര്‍ 9
- നിലവില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി- ഹര്‍ഷ് വര്‍ധന്‍ ശൃങ്‌ള
*************************The End**********************