CURRENT AFFAIR
21. Ranking
- Global Peace Index 2020 ല്‍ ഇന്ത്യയുടെ സ്ഥാനം- 139 (ഒന്നാമത്- Iceland)
- 2020 ലെ Global Hungar Index ല്‍ ഇന്ത്യയുടെ സ്ഥാനം- 102
- Public affairs Index 2020 പ്രകാരം ഭരണ മികവില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം- കേരളം *തുടര്‍ച്ചയായി നാലാം തവണയാണ് കേരളം ഈ നേട്ടം കരസ്ഥമാക്കുന്നത്.
- 2020 ലെ Human Developmdnt Index-ല്‍ ഇന്ത്യയുടെ സ്ഥാനം- 131
- World Happiness Index- 2020 ല്‍ ഇന്ത്യയുടെ സ്ഥാനം- 144 (ഒന്നാമത്- ഫിന്‍ലാന്റ്)
- 2020 December ല്‍ FIFA ranking ഇന്ത്യയുടെ സ്ഥാനം-104 (ഒന്നാമത്- ബെല്‍ജിയം)
- International Budget Partnership (IBP) ന്റെ Open Budget Survey 2019 ല്‍ ഇന്ത്യയുടെ സ്ഥാനം- 53 (ഒന്നാമത്- ന്യൂസിലാന്റ്)
- World Economic Forum (WEF)ന്റെ പ്രഥമ Social Mobility Index 2020 ല്‍ ഇന്ത്യയുടെ സ്ഥാനം- 76 (ഒന്നാമത്- ഡെന്‍മാര്‍ക്ക്)
- International Intellectual Property Index 2020 ല്‍ ഇന്ത്യയുടെ സ്ഥാനം- 40 (ഒന്നാമത്- USA)
- Transparency International ന്റെ corruption preceptions Index 2019 ല്‍ ഇന്ത്യയുടെ സ്ഥാനം- 80 (ഒന്നാമത്- ന്യൂയിലാന്റ്, ഡെന്‍മാര്‍ക്ക്)
ENGLISH
11.Articles
GEOGRAPHY
16. Kerala - Physiography
CIVICS
3. E Governance
ഇ-ഗവേണന്‍സ്
- നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം- 2006
- നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ അറിയപ്പെടുന്ന പേര്- ഇ ക്രാന്തി
- ഇന്ത്യയിലെ ആദ്യ നാഷണല്‍ ഇ-ഗവേണന്‍സ് നഗരം- ബറോഡ (ഗുജറാത്ത്)
- ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള സംരംഭം- അക്ഷയകേന്ദ്രം
- അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം- 2002 നവംബര്‍ 25
- അക്ഷയ പദ്ധതി ആരംഭിച്ച ജില്ല- മലപ്പുറം
- അക്ഷയ പദ്ധതി ആരംഭിച്ച രണ്ടാമത്തെ ജില്ല- കണ്ണൂര്‍
- അക്ഷയയുടെ ബ്രാന്‍ഡ് അംബാസിഡര്‍- മമ്മുട്ടി
- കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ്- SPARK
- SPARK-ന്റെ പൂര്‍ണ്ണരൂപം- Service and Payroll Administrative Repository of Kerala
- ഇന്ത്യയിലെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി- ഡിജിറ്റല്‍ ഇന്ത്യ
- Digital India പദ്ധതിയുടെ പരസ്യ വാചകം- Power to Empower
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈ-ഫൈ മെട്രോ നഗരം- കൊല്‍ക്കത്ത
- ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ക്യാഷ്‌ലെസ് വില്ലേജ്- അകോദാര (ഗുജറാത്ത്)
- ദക്ഷിണേന്ത്യയിലെ ആദ്യ ക്യാഷ്‌ലെസ് വില്ലേജ്- ഇബ്രാഹിംപൂര്‍ (തെലുങ്കാന)
- ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ട്രൈബല്‍കോളനി- നെടുങ്കയം (കരുളായി പഞ്ചായത്ത്, മലപ്പുറം ജില്ല)
- വിവരാവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്- 2005
- വിവരാവകാശ നിയമം പാസാക്കാന്‍ പ്രേരക ശക്തിയായ സംഘടന- മസ്ദൂര്‍ കിസാന്‍ ശക്തി സംഘതര്‍ (രാജസ്ഥാന്‍)
- മസ്ദൂര്‍ കിസാന്‍ ശക്തി സംഘതര്‍ സ്ഥാപിച്ചത്- അരുണറോയ് (1987)
- വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ രാജ്യം- സ്വീഡാന്‍ (1972)
4. Right to Information.
വിവരാവകാശ നിയമം- 2005
- RTI നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്- 2005 ജൂണ്‍ 15
- വിവരാവകാശ നിയമം നിലവില്‍ വന്നത്-2005 ഒക്‌ടോബര്‍ 12
- വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്- പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്/അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്
- വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ ഫീസ്- 10രൂപ
- RTI നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
- പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നതിന് ഒരു സാധാരണ പേജിന് (A4 സൈസ്)അടക്കേണ്ട ഫീസ്- 2രൂപ
- CD യില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഫീസ്- 50രൂപ (1സി.ഡി)
- വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാല്‍ മറുപടി നല്‍കേണ്ട കാലയളവ്- 30 ദിവസം
- അപേക്ഷ സമര്‍പ്പിക്കുന്നതിന് Assistant Public Information Officer- ക്ക് ആണെങ്കില്‍ മറുപടി നല്‍കേണ്ട കാലയളവ്- 35 ദിവസം
- വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കില്‍ മറുപടി നല്‍കേണ്ട കാലയളവ്- 48 മണിക്കൂര്‍
- നിയമപ്രകാരമല്ലാത്ത അപേക്ഷ നിരസിക്കാനുള്ള സമയ പരിധി- 5 ദിവസം
- മൂന്നാം കക്ഷിയുടെ വിവരം ഉള്‍പ്പെടുന്നുവെങ്കില്‍- 40 ദിവസം
- സമയപരിധിക്കുള്ളില്‍ ശരിയായ വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഓഫീസര്‍ അടക്കേണ്ട പിഴ- പ്രതിദിനം 250 രൂപ
- സമയപരിധിക്കുള്ളില്‍ ശരിയായ വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഓഫീസര്‍ അടക്കേണ്ട പരമാവധി പിഴ- 25,000 രൂപ
- RTI Act- ന്റെ മുന്‍ഗാമി എന്നറിയപ്പെടുന്നത്- ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് 2002
- അപേക്ഷിക്കുന്ന തീയ്യതി മുതല്‍ 20 വര്‍ഷം മുന്‍പ് വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് RTI-Act ന്റെ പരിധിയില്‍ വരുന്നത്.
വിവരാവകാശ (ഭേദഗതി) നിയമം-2019
- RTI ഭേദഗതി നിയമം 2019 ലോക്‌സഭ പാസാക്കിയത്- 2019 ജൂലൈ 22
- RTI ഭേദഗതി നിയമം 2019 രാജ്യ സഭ പാസാക്കിയത്- 2019 ജൂലൈ 25
- RTI ഭേദഗതി നിയമം 2019രാഷ്ട്രപതി ഒപ്പുവെച്ചത് - 2019 ആഗസ്റ്റ് 1
- RTI ഭേദഗതി നിയമം 2019 പ്രകാരം കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ കാലാവധി നിര്‍ണ്ണയിക്കുന്നത്- കേന്ദ്രസര്‍ക്കാര്‍ (നിലവില്‍ 3 വര്‍ഷം)
ദേശീയ വിവരാവകാശ കമ്മീഷന്‍
- ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം- 2005 ഒക്ടോബര്‍ 12
- മുഖ്യ കമ്മീഷണറെയും അംഗങ്ങളേയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ടപതി
- മുഖ്യ കമ്മീഷണറും അംഗങ്ങളും രാജി സമര്‍പ്പിക്കുന്നത്- രാഷ്ട്രപതി
- ചീഫ് ഉള്‍പ്പെടെ അംഗസംഖ്യ- 11 പരമാവധി
- ആസ്ഥാന മന്ദിരം- CIC ഭവന്‍ (ആഗസ്റ്റ് ക്രാന്തി) ന്യൂഡല്‍ഹി
- ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണര്‍- വജാഹത്ത് ഹബീബുള്ള
- നിലവിലെ RTI കമ്മീഷണര്‍- യശ്‌വര്‍ദ്ധന്‍ കുമാര്‍ സിന്‍ഹ
സംസ്ഥാന വിവരാവകാശ കമ്മീഷന്‍
- സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം-2005 ഡിസംബര്‍ 19
- മുഖ്യ കമ്മീഷണറെയും അംഗങ്ങളേയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും -ഗവര്‍ണര്‍
- മുഖ്യ കമ്മീഷണറും അംഗങ്ങളും രാജി സമര്‍പ്പിക്കുന്നത്- ഗവര്‍ണര്‍
- ചീഫ് ഉള്‍പ്പെടെ അംഗസംഖ്യ- 11
- ആസ്ഥാന മന്ദിരം- തിരുവനന്തപുരം
- ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണര്‍- പാലാട്ട് മോഹന്‍ദാസ്
- നിലവിലെ RTI കമ്മീഷണര്‍- വിന്‍സെന്റ് എം.പോള്‍
- പുതിയ ഭേദഗതി പ്രകാരം വിവരാവകാശ കമ്മീഷന്റെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത- ദീപക് സന്ധു
- ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി- ഷഹീദ് റാസ ബര്‍ണി
- ആദ്യമായി വിവരാവകാശ അപേക്ഷ സ്വീകരിച്ച ആഫീസ്- പൂനെ പോലീസ് സ്‌റ്റേഷന്‍ (മഹാരാഷ്ട്ര)
സേവനാവകാശ നിയമം
- വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കുന്ന നിയമം.
- സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ ഈടാക്കാവുന്നതാണ്.
- സേവനാവകാശ നിയമം (Right to Service Act) നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- മധ്യപ്രദേശ് (2010 ആഗസ്റ്റ് )
- കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം- 2012 നവംബര്‍ 1
***************End**************