42 Days Study Plan for Kerala PSC 10th Level Prelims
മെയ് 15 മുതല്‍ ആരംഭിക്കുന്ന പത്താം തരം പ്രിലിമിനറി പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള സ്റ്റഡി പ്ലാന്‍ ആണ് ഇത്.
42 ദിവസം ദൈര്‍ഘ്യമുള്ള സ്‌ററഡിപ്ലാന്‍ ഉപയോഗിച്ച് അതതു ദിവസത്തെ ടോപികുകള്‍ പഠിക്കുകയും ഡിസ്‌കഷന്‍ ഗ്രൂപ്പില്‍ പോളിടുകയും ചെയ്തതിന് ശേഷം, എല്ലാ ദിവസവും രാത്രി 10 മണിക്ക് അണ്‍അക്കാദമി ഫ്രീക്ലാസ്സ് വഴി നടക്കുന്ന സൗജന്യ മോക്ക് ടെസ്റ്റില്‍ പങ്കെടുക്കുകയും ചെയ്യുക. ഓരോ 7 ദിവസം കൂടുമ്പോഴും പ്രത്യേകം റിവിഷന്‍ ടെസ്റ്റും ഉണ്ടായിരിക്കും. ടെലഗ്രാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ 7510690442 എന്ന നമ്പരില്‍ ബന്ധപ്പെടുക.
DAY |
Period 1 |
Period 2 |
Period 3 |
Period 4 |
TEST LINKS |
1 (17/03/22) |
ഭരണഘടന:
മൗലികാവകാശങ്ങൾ |
ഭൗതികശാസ്ത്രം:
ആറ്റവും ആറ്റത്തിന്റെ ഘടനയും |
CA Jan-21 |
സംഖ്യകളും അടിസ്ഥാനക്രിയകളും |
|
2 (18/03/22) |
മൗലിക കടമകൾ |
അയിരുകളും
ധാതുക്കളും |
CA Jan-21 |
സംഖ്യകളും അടിസ്ഥാനക്രിയകളും |
|
3 (19/03/22) |
ഇന്ത്യയുടെ
ദേശീയ ചിഹ്നങ്ങൾ |
മൂലകങ്ങളും
അവയുടെ വർഗ്ഗീകരണവും |
CA Feb-21 |
ലസാഗു,
ഉസാഘ |
|
4 (20/03/22) |
ദേശീയ ഗീതം,
ദേശീയ പതാക, ദേശീയ ഗാനം |
ഹൈഡ്രജനും ഓക്സിജനും |
CA Feb-21 |
ലസാഗു,
ഉസാഘ |
|
5 (21/03/22) |
മനുഷ്യാവകാശ
കമ്മീഷൻ & വിവരാവകാശ കമ്മീഷൻ |
രസതന്ത്രം
നിത്യ ജീവിതത്തിൽ |
CA Mar-21 |
ഭിന്നസംഖ്യകൾ |
|
6 (22/03/22) |
വിവിധ കമ്മീഷനുകൾ |
ദ്രവ്യവും
പിണ്ഡവും |
CA Mar-21 |
ഭിന്നസംഖ്യകൾ |
|
7 (23/03/22) |
REVISION |
|
|||
8 (24/03/22) |
ഇന്ത്യൻ
ചരിത്രം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ- 1 |
പ്രവൃത്തിയും
ഊർജ്ജവും |
CA Apr-21 |
ദശാംശ സംഖ്യകൾ |
|
9 (25/03/22) |
ഇന്ത്യൻ
ചരിത്രം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ- 2 |
ഊർജ്ജവും
അതിന്റെ പരിവർത്തനവും |
CA Apr-21 |
ദശാംശ സംഖ്യകൾ |
|
10 (26/03/22) |
ഇന്ത്യൻ
ചരിത്രം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ-3 |
താപവും
ഊഷ്മാവും |
CA May-21 |
വർഗ്ഗവും
വർഗ്ഗമൂലവും |
|
11 (27/03/22) |
ഇന്ത്യൻ
ചരിത്രം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ-4 |
പ്രകൃതിയിലെ
ചലനങ്ങളും ബലങ്ങളും |
CA May-21 |
വർഗ്ഗവും
വർഗ്ഗമൂലവും |
|
12 (28/03/22) |
ഇന്ത്യൻ
ചരിത്രം: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങൾ-5 |
ശബ്ദവും
പ്രകാശവും |
CA Jun-21 |
ശരാശരി |
|
13 (29/03/22) |
ദേശീയ പ്രസ്ഥാനം-1 |
സൗരയൂഥവും
സവിശേഷതകളും |
CA Jun-21 |
ശരാശരി |
|
14 (30/03/22) |
REVISION |
||||
15 (31/03/22) |
ദേശീയ പ്രസ്ഥാനം-2 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-1 |
CA Jul-21 |
ലാഭവും
നഷ്ടവും |
|
16 (1/04/22) |
ദേശീയ പ്രസ്ഥാനം-3 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-2 |
CA Jul-21 |
ലാഭവും
നഷ്ടവും |
|
17 (2/04/22) |
സ്വാതന്ത്രാനന്തര
ഇന്ത്യ നേരിട്ട വെല്ലുവിളികൾ-1 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-3 |
CA Aug-21 |
സമയവും
ദൂരവും |
|
18 (3/04/22) |
സ്വാതന്ത്രാനന്തര
ഇന്ത്യ നേരിട്ട വെല്ലുവിളികൾ-2 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-4 |
CA Aug-21 |
സമയവും
ദൂരവും |
|
19 (4/04/22) |
സ്വാതന്ത്രാനന്തര
ഇന്ത്യ നേരിട്ട വെല്ലുവിളികൾ-3 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-5 |
CA Sep-21 |
ഗണിത ചിഹ്നങ്ങൾ
ഉപയോഗിച്ചുള്ള ക്രിയകൾ |
|
20 (11/04/22) |
സ്വാതന്ത്രാനന്തര
ഇന്ത്യ നേരിട്ട വെല്ലുവിളികൾ-4 |
മനുഷ്യശരീരത്തെ
കുറിച്ചുള്ള പൊതു അറിവ്-6 |
CA Sep-21 |
ഗണിത ചിഹ്നങ്ങൾ
ഉപയോഗിച്ചുള്ള ക്രിയകൾ |
|
21 (12/04/22) |
REVISION |
||||
22 (13/04/22) |
കേരളത്തിന്റെ
അടിസ്ഥാന വിവരങ്ങൾ- 1 |
ജീവകങ്ങളും
അപര്യാപ്തതാ രോഗങ്ങളും- 1 |
CA Oct-21 |
ശ്രേണികൾ |
|
23 (14/04/22) |
കേരളത്തിന്റെ
അടിസ്ഥാന വിവരങ്ങൾ- 2 |
ജീവകങ്ങളും
അപര്യാപ്തതാ രോഗങ്ങളും- 2 |
CA Oct-21 |
ശ്രേണികൾ |
|
24 (15/04/22) |
കേരളത്തിന്റെ
അടിസ്ഥാന വിവരങ്ങൾ- 3 |
ജീവകങ്ങളും
അപര്യാപ്തതാ രോഗങ്ങളും- 3 |
CA Nov-21 |
സമാനബന്ധങ്ങൾ |
|
25 (16/04/22) |
നദികളും
കായലുകളും(Ker) |
രോഗങ്ങളും
രോഗകാരികളും-1 |
CA Nov-21 |
സമാനബന്ധങ്ങൾ |
|
26 (17/04/22) |
വന്യജീവി
സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും(Ker) |
രോഗങ്ങളും
രോഗകാരികളും-2 |
CA Dec-21 |
തരം തിരിക്കൽ |
|
27 (18/04/22) |
മത്സ്യബന്ധനം,
കായികരംഗം |
രോഗങ്ങളും
രോഗകാരികളും-3 |
CA Dec-21 |
തരം തിരിക്കൽ |
|
28 (19/04/22) |
REVISION |
||||
29 (20/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-1 |
കേരളത്തിലെ
ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍-1 |
CA Jan-22 |
പദങ്ങളുടെ
ക്രമീകരണം |
|
30 (21/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-2 |
കേരളത്തിലെ
ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍-2 |
CA Jan-22 |
പദങ്ങളുടെ
ക്രമീകരണം |
|
31 (22/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-3 |
കേരളത്തിലെ
ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍-3 |
CA Feb-22 |
ഒറ്റയാനെ കണ്ടെത്തൽ |
|
32 (23/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-4 |
കേരളത്തിലെ
ഭക്ഷ്യ കാര്‍ഷിക വിളകള്‍-1 |
CA Feb-22 |
ഒറ്റയാനെ കണ്ടെത്തൽ |
|
33 (24/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-5 |
കേരളത്തിലെ
ഭക്ഷ്യ കാര്‍ഷിക വിളകള്‍-2 |
CA Mar-22 |
വയസ്സുമായി
ബന്ധപ്പെട്ട പ്രശ്നങ്ങൾ |
|
34 (25/04/22) |
കേരളത്തിലെ
സ്വാതന്ത്ര സമര മുന്നേറ്റങ്ങൾ-6 |
കേരളത്തിലെ
ഭക്ഷ്യ കാര്‍ഷിക വിളകള്‍-3 |
CA Mar-22 |
വയസ്സുമായി
ബന്ധപ്പെട്ട പ്രശ്നങ്ങൾ |
|
35 (26/04/22) |
REVISION |
||||
36 (27/04/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-1 |
വനങ്ങളും
വനവിഭവങ്ങളും-1 |
ഇന്ത്യയുടെ ഭൂമിശാസ്ത്രപ രമായ സവി ശേഷതക, അതിർത്തി കൾ അതിരുകൾ
-1 |
സ്ഥാന നിർണയം |
|
37 (28/04/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-2 |
വനങ്ങളും
വനവിഭവങ്ങളും-2 |
ഇന്ത്യയുടെ
ഭൂമിശാസ്ത്രപരമാ യ സവിശേ ഷതകൾ, അതിർത്തി കൾ അതിരു കൾ -2 |
സ്ഥാന നിർണയം |
|
38 (29/04/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-3 |
വനങ്ങളും
വനവിഭവങ്ങളും-3 |
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമാ യ സവിശേ ഷതകൾ, അതിർത്തി കൾ അതിരു കൾ -3 |
|
|
39 (30/04/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-4 |
പരിസ്ഥിതിയും
പരിസ്ഥിതി പ്രശ്‌നങ്ങളും-1 |
ഊർജ്ജ,ഗ താഗത,വാർ ത്താവിനിമ യ മേഖലയി ലെ പുരോ ഗതി-1 |
|
|
40 (1/05/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-5 |
പരിസ്ഥിതിയും
പരിസ്ഥിതി പ്രശ്‌നങ്ങളും-2 |
ഊർജ്ജ,ഗ താഗത,വാർത്താ വിനിമയ
മേഖ ലയിലെ പു രോഗതി-2 |
|
|
41 (2/05/22) |
കേരളത്തിലെ
സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ-6 |
പരിസ്ഥിതിയും
പരിസ്ഥിതി പ്രശ്‌നങ്ങളും-3 |
പ്ര ധാന വ്യവ സായ ങ്ങൾ |
|
|
42 (3/05/22) |
REVISION |