News Reading Practice #18
(100 Day Challenge)
CANNOT LEGALISE SAME-SEX
MARRIAGE, SAYS SC BENCH
A majority opinion of the five-judge Constitution Bench says only the legislature can recognise such marriage, and courts cannot intervene; it adds there is no fundamental right to marry
Krishnadas Rajagopal NEW DELHI
_________________________________________________
Legalize - നിയമാനുസൃതമാക്കുക.
Same-sex marriage - സ്വവര്‍ഗ്ഗ വിവാഹം
The legislature - പാര്‍ലമെന്റ് / നിയമനിര്‍മ്മാണ സഭ
Recognize - അംഗീകരിക്കുക.
Intervene - ഇടപെടുക.
Fundamental right - മൗലിക അവകാശം.
Regulate - വ്യവസ്ഥപ്പെടുത്തുക, നിയന്ത്രിക്കുക.
Reason - വാദിക്കുക, നിഗമനത്തിലെത്തുക, ന്യായ വാദം ചെയ്യുക.
Unqualified – നിരുപാധികമായ
Consensus - അഭ്യപ്രായ ഐക്യം, പൊതുസമ്മതം
Long abiding - ദീര്‍ഘകാലമായി നിലനില്‍ക്കുന്ന.
Recognized - അംഗീകരിക്കപ്പെട്ട, നിയമസാധുത്വം നല്‍കപ്പെട്ട
Discrimination – വിവേചനം
Queer people – LGBT വിഭാഗത്തില്‍
പെട്ടവര്‍
Obligated - കടപ്പെട്ട, ബാധ്യതയുള്ള
Avail - ഫലം ചെയ്യുക, ഉപകരിക്കുക, പ്രയോജനപ്പെടുക
Material - മുഖ്യമായ, സാരവത്തായ
Entitlement - അര്‍ഹതയുള്ള
Enact - നിയമം നിര്‍മ്മിക്കുക
Confer - നല്‍കുക
___________________________________________________
Video: