JOIN NOW
ജി.കെ. ഗുളിക


കേരള പി.എസ്.സി ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ച 10000 മുന്‍വര്‍ഷ പൊതുവിജ്ഞാന ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള 400 ചോദ്യോത്തര പരിശീലന ഭാഗങ്ങള്‍ ഈ വെബ്‌സൈറ്റ് വഴി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സൗജന്യമായി നിങ്ങള്‍ക്ക് ലഭിക്കും.
ജി.കെ. വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ ഈ പരിശീലനം നിങ്ങളെ പ്രാപ്തരാക്കും. LDC, LGS, Police Constable തുടങ്ങി എല്ലാ പരീക്ഷകള്‍ക്കും ഇതു സഹായകമാകും. പരിശീന ഭാഗങ്ങളുടെ ലിങ്കുകള്‍ കൃത്യമായി പേഴ്‌സണല്‍ വാട്ട്‌സാപ്പിലേക്ക് ലഭിക്കാന്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ submit ചെയ്യുക. അതതു ലിങ്കുകള്‍ മുടങ്ങാതെ നിങ്ങളുടെ വാട്ട്‌സ് ആപ്പിലേക്ക് അയ്ക്കുന്നതാണ്.

CLICK HERE to Join