➤ എന്താണ് അണ്‍അക്കാദമി?
- മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ മികച്ച പരിശീലനത്തിലൂടെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഓണ്‍ലൈണ്‍ പ്ലാറ്റ്‌ഫോം ആണ് Unacademy Learning App. ഇത് സൗജന്യമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (download link: https://play.google.com/store/apps/details?id=com.unacademyapp&hl=en_IN ) .
യൂടൂബില്‍ വീഡിയോ ലഭിക്കുന്നത് പോലെതന്നെ ആവശ്യാനുസരണം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. എജ്യുക്കേറ്ററുടെ പേരോ, വിഷയമോ ടൈപ്പുചെയ്ത് സെര്‍ച്ചുചെയ്താല്‍ അതുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ ഫ്രീ ആയി ലഭിക്കും. കൂടാതെ വിവിധവിഷയങ്ങളുടെ ഫ്രീ ലൈവ് ക്ലാസ്സുകളും ലഭിക്കുന്നതാണ്.
➤ എന്താണ് അണ്‍ക്കാദമി പ്ലസ്
- ഗൗരവമായി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ പരീക്ഷകളില്‍ ഉന്നത റാങ്കിലെത്തിക്കാന്‍ പ്രാപ്തരാക്കുന്ന ബാച്ച് കോഴ്‌സുകളും വ്യക്തിഗതമായ വിഷയബന്ധിത കോഴ്‌സുകളും അടങ്ങിയതാണ് അണ്‍അക്കാദമി പ്ലസ്. ഇത് മേല്‍പ്പറഞ്ഞ ആപ്പില്‍ അടങ്ങിയിട്ടുള്ള അഡിഷണല്‍ ഒപ്ഷനാണ്. സിലബസിനനുസരിച്ച് ചിട്ടപ്പെടുത്തിയ അധ്യായങ്ങള്‍ കേരളത്തിലെ ഏറ്റവും പ്രമുഖരായ അധ്യാപകരിലൂടെ സമയബന്ധിതമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയാണ് അണ്‍ അക്കാദമി ഇതിലൂടെ ചെയ്യുന്നത്. നേരിട്ടു ക്ലാസ്സുകളില്‍ ഇരുന്നു പഠിക്കുന്ന അതേ അനുഭവത്തോടെ അതിനേക്കാള്‍ കാര്യക്ഷമമായാണ് ഓരോക്ലാസ്സുകളും നിങ്ങളിലെത്തുന്നത്.
അണ്‍ അക്കാദമി പ്ലസിലൂടെ ലഭ്യമായ കേരള പി.എസ്.സി കോഴ്‌സുകള്‍.
- സബ് ഇന്‍സ്‌പെക്ടര്‍, പോലീസ് കോണ്‍സ്റ്റബ്ള്‍, എക്‌സൈസ് ഓഫീസര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍, വനിതാപോലീസ് തുടങ്ങിയ പോലീസ് ഫോഴ്‌സിലേക്കുള്ള എല്ലാ പരീക്ഷകളും...
- എല്‍.ഡി.സി., എല്‍.ജി.എസ്, വി.ഇ.ഒ തുടങ്ങി പത്താം തരം നിലവാരത്തിലുള്ള പരീക്ഷകള്‍,
- യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, വില്ലേജ് എക്‌സ്‌ററന്‍ഷന്‍ ഓഫീസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് തുടങ്ങിയ മുഴുവന്‍ ഡിഗ്രീ ലെവല്‍ പരീക്ഷകളും,
- എല്‍പി, യൂപി., കെ-ടെറ്റ് തുടങ്ങിയ അധ്യാപകമേഖലയിലേക്കുള്ള പരീക്ഷകള്‍...
തുടങ്ങി കേരളാ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളുടേയും ക്ലാസ്സുകള്‍ അണ്‍അക്കാദമി പ്ലസില്‍ ലഭ്യമാണ്.
➤ അണ്‍ അക്കാദമി പ്ലസിന്റെ ഗുണങ്ങള്‍?
➥ ലോകത്ത് എവിടെ നിന്നും മുബൈല്‍ ഫോണോ, ലാപ് ടോപോ ഉപയോഗിച്ച് ക്ലാസ്സ് കാണാവുന്നതാണ്.
➥ സമയബന്ധിതമായി കോഴ്‌സുകള്‍ സമഗ്രമായി ലഭിക്കും.
➥ ക്ലാസ്സുകളുടെ തുടര്‍ച്ച പ്രധാനം.
➥ 1 മണിക്കൂര്‍ സെഷനുകളായതുകൊണ്ട് സമയലാഭവും മടുപ്പ് ലഘൂകരിക്കാനും സാധിക്കും.
➥ നേരിട്ടുകോച്ചിങ്ങിനുപോകുമ്പോഴുള്ള യാത്രാ സമയനഷ്ടം പണം നഷ്ടം ഇല്ല.
➥ തുച്ഛമായ ഫീസ്
➥ നോട്ടുകള്‍ എഴുതി സമയം കളയേണ്ടതില്ല.
➥ ടെക്‌നോളജികളുടെ സഹായത്തോടെയുള്ള ക്ലാസ്സുകളും സ്ലൈഡുകളും ഉപയോഗിക്കുന്നതിനാല്‍ ബോര്‍ഡിലെഴുതിയും മായ്ച്ചും സമയം നഷ്ടപ്പെടില്ല.
➥ ലൈവിലിരുന്ന് കാണുന്നവര്‍ക്ക് അധ്യാപകരുമായി നേരിട്ട് സംവദിക്കാം, സംശയനിവാരണം നടത്താം...
➥ ഒരേ വിഷയത്തില്‍ ഒന്നിലധികം അധ്യാപകര്‍
➥ ഇതര ജോലികള്‍ ചെയ്യുന്നതോടൊപ്പം പഠനം നടത്താം...
➥ ലൈവില്‍ വരാത്തവര്‍ക്ക് ക്ലാസ്സുകള്‍ റെക്കോര്‍ഡ് ലഭിക്കുന്നു. ഇത് തിരക്കുള്ളവര്‍ക്കും മറ്റുതൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമാണ്. ഗഹനമായ ടോപികുകള്‍ റിപ്പീറ്റ് ചെയ്ത് കാണാനും സഹായകമാകുന്നു.
➥ മുന്‍വര്‍ഷ ചോദ്യങ്ങളും നിരന്തരമായ മോക്ക് ടെസ്റ്റുകളും പരിശീലിക്കാവുന്നതാണ്.
➤ അണ്‍അക്കാദമി പ്ലസില്‍ ജോയിന്‍ ചെയ്യുന്നത് എങ്ങിനെ?
- ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം plus എന്ന ഒപ്ഷനില്‍ക്ലിക്ക് ചെയ്ത് get subscription ക്ലിക്ക് ചെയ്യുക. അവിടെ നിന്നും ആവശ്യാനുസരണം നിശ്ചിത കാലയളവിനുള്ള ഫീസ് എ.ടി.എം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ പേ ചെയ്യാവുന്നതാണ്. payment ചെയ്യുമ്പോള്‍ ഫീസ് ഇനത്തില്‍ 10% ഇളവ് ലഭിക്കാന്‍ JAFARENGLISH എന്ന കോഡ് സ്‌പെല്ലിംങ്‌തെറ്റാതെ യഥാസ്ഥാനത്ത് apply ചെയ്യുക. കൂടെ നിലവില്‍ ഫ്രീ ആപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ക്രെഡിറ്റ്‌സ് കൂടി അപ്ലൈ ചെയ്യുക. ശേഷം ലൈവ് കോഴ്‌സുകളില്‍ enrol ചെയ്യാം.
നിങ്ങളുടെ ലക്ഷ്യം തീവ്രമാണെങ്കില്‍, സര്‍ക്കാര്‍ ജോലി എന്നത് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ആസ്വപ്‌നത്തിലേക്കുള്ള കുറുക്കുവഴിയാണ് അണ്‍അക്കാദമി പ്ലസ്. ഇപ്പോള്‍ തന്നെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് ചെയ്യുക: 9495759782