പ്രിയരേ, പി.എസ്.സി പരീക്ഷയിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ചോദ്യങ്ങള്‍ വലിയ ശതമാനവും SCERT സിലബസ് അടിസ്ഥാനാക്കിയാണല്ലോ. SCERT ടെക്‌സ്റ്റ് ബുക്കുകളിലെ സാമൂഹ്യശാസ്ത്രം ടോപികുകള്‍ വേര്‍തിരിച്ച് അടുക്കും ചിട്ടയോടെയും കൃത്യമായ ഒരുടൈം ടേബിള്‍ പിന്‍തുടര്‍ന്ന് പഠിച്ചാല്‍ ഈ വിഭാഗത്തിലെ മുഴുവന്‍ മാര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിക്കും.

ഈ ടൈംടേബിള്‍ അത്തരത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. 

34 ദിവസം മാറ്റിവെച്ച് ടൈംടേബിളില്‍ തന്നിരിക്കുന്ന പാഠങ്ങള്‍ പഠിച്ച് അതേ ടൈംടേബിളിനൊപ്പം തന്നിരിക്കുന്ന TEST ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ടെസ്റ്റുകള്‍ ചെയ്യുക. (മുഴുവന്‍ SCERT ടെക്സ്റ്റ് ബുക്കുകളും ഈ വെബ്‌സൈററില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. download scert text books).


ഏവര്‍ക്കും വിജയാശംസകള്‍...


TIME TABLE

 

World History

(Day-1)

മധ്യകാല ലോകം (6 (lesson-8)

 

യൂറോപ്പ് പരിവര്ത്തന പാതയില്(7 (lesson-1)

 

മധ്യകാല ലോകം അധികാരകേന്ദ്രങ്ങള്(9 (lesson-1)


TEST-1

(Day-2)

കിഴക്കും പടിഞ്ഞാറും: വിനിമയങ്ങളുടെ കാലഘട്ടം (9 (lesson-2)

 

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്(10 (lesson-1)

TEST-2

 (Day-3)

ലോകം ഇരുപതാം നൂറ്റാണ്ടില്(10 (lesson-2)

TEST-3

 

Indian History

(Day-4)

ചരിത്രത്തിലേക്ക് (5 (lesson-1)

 

കല്ലില്നിന്ന് ലോഹത്തിലേക്ക് (5 (lesson-2)

 

ഇരുമ്പൊരുക്കിയ മാറ്റങ്ങള്  (5 (lesson-7)

TEST-4

(Day-5)

അഹിംസ അറിവ് അധികാരം (5 (lesson-8)

 

ആദ്യകാല മനുഷ്യ ജീവിതം. (8 (lesson-1)

 

നദീ തട സംസ്കാരങ്ങളിലൂടെ. (8 (lesson-2)

TEST-5

(Day-6)

ഗംഗാസമതലത്തിലേക്ക്. (8 (lesson-8)

 

മഗധമുതല്താനേശ്വരം വരെ. (8 (lesson-9)

 

മധ്യകാല ഇന്ത്യ: അധികാര കേന്ദ്രങ്ങള്‍ (6 (lesson-1)

TEST-6

(Day-7)

മധ്യകാല ഇന്ത്യ: സമൂഹം, വിഭവം, വിനിമയം. (6 (lesson-2)

 

മധ്യകാല ഇന്ത്യ: കലയും സാഹിത്യവും. (6 (lesson-7)

 

കച്ചവടത്തില്നിന്ന് അധികാരത്തിലേക്ക്. (7 (lesson-2)

TEST-7

(Day-8)

മധ്യകാല ഇന്ത്യ: രാജസങ്കല്പ്പവും ഭരണരീതിയും. (9 (lesson-4)

 

സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയില്‍. (9 (lesson-5)

 

സമന്വയത്തിന്റെ ഇന്ത്യ. (9 (lesson-6)

TEST-8

(Day-9)

ചെറുത്തുനില്പ്പും ഒന്നാം സ്വാതന്ത്ര്യ സമരവും. (7 (lesson-3)

 

ഇന്ത്യ പുതുയുഗത്തിലേക്ക് (7 (lesson-4)

 

ഗാന്ധിജിയും സ്വാതന്ത്ര്യസമരവും. (7 (lesson-9)

TEST-9

(Day-10)

ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പ്പുകളും. (10 (lesson-4)

 

സംസ്കാരവും ദേശീയതയും. (10 (lesson-5)

TEST-10

(Day-11)

സമരവും സ്വാതന്ത്ര്യവും. (10 (lesson-6)

 

സ്വാതന്ത്ര്യാനന്തര ഇന്ത്യ (10 (lesson-7)

TEST-11

 

Kerala History

(Day-12)

പ്രാചീന തമിഴകം. (8 (lesson-5)

 

മധ്യകാല കേരളം. (6 (lesson-9)

 

സമൂഹ ജീവിതത്തിലെ വൈവിധ്യം. (6 (lesson-11)

TEST-12

(Day-13)

കേരളം എട്ടാം നൂറ്റാണ്ടുമുതല്പതിനെട്ടാം നൂറ്റാണ്ടു വരെ. (9 (lesson-7)

 

കേരളം ആധുനികതയിലേക്ക്. (10 (lesson-8)

TEST-13

 

Politics & Economics

(Day-14)

നമ്മുടെ കുടുംബം (5 (lesson-3)

 

കരുതലോടെ ചിലവിടാം. (5 (lesson-4)

 

ജനങ്ങള്ജനങ്ങള്ക്കുവേണ്ടി. (5 (lesson-9)

 

ഉല്പ്പാദന പ്രക്രിയയിലൂടെ. (6 (lesson-4)

TEST-14

(Day-15)

ജനാധിപത്യവും അവകാശങ്ങളും. (6 (lesson-10)

 

സാമ്പത്തിക ശ്രോതസ്സുകള്‍. (7 (lesson-11)

 

വ്യക്തിയും സമൂഹവും. (7 (lesson-11)

 

സമ്പദ്ശാസ്ത്ര ചിന്തകള്‍. (8 (lesson-7)

TEST-15

(Day-16)

ഇന്ത്യയും സാമ്പത്തികാസൂത്രണവും. (8 (lesson-11)

 

സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണവും. (8 (lesson-14

 

ദേശീയ വരുമാനം. (9 (lesson-3)

TEST-16

(Day-17)

സാമ്പത്തിക വളര്ച്ചയും സാമ്പത്തിക വികസനവും. (9 (lesson-6)

 

ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങള്‍. (9 (lesson-8)

TEST-17

(Day-18)

സമ്പദ് വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും. (9 (lesson-9)

 

രാഷ്ട്രവും രാഷ്ട്ര തന്ത്രശാസ്ത്രവും. (10 (lesson-9)

TEST-18

(Day-19)

പൗരബോധം. (10 (lesson-10)

 

സമൂഹശാസ്ത്രം: എന്ത്? എന്തിന്?  (10 (lesson-11)

 

മാനവവിഭവശേഷി വികസനം ഇന്ത്യയില്‍. (10 (lesson-3)

TEST-19

(Day-20)

പൊതുചെലവും പൊതുവരുമാനവും. (10 (lesson-5)

 

ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും. (10 (lesson-9)

 

ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും. (10 (lesson-10)

TEST-20

 

Constitution

(Day-21)

നമ്മുടെ ഭരണഘടന. (7 (lesson-10)

 

ഇന്ത്യന്ഭരണഘടന: അവകാശങ്ങളും കര്ത്തവ്യങ്ങളും. (9 (lesson-3)

TEST-21

(Day-22)

തിരഞ്ഞെടുപ്പും ജനാധിപത്യവും. (9 (lesson-8)

 

നല്ല നാളേയ്ക്കായി. (9 (lesson-9)

 

പൊതുഭരണം. (10 (lesson-3)

TEST-22

 

Geography & Astronomy

(Day-23)

വന്കരകളും സമുദ്രങ്ങളും. (5 (lesson-6)

 

കേരളക്കരയില്‍ (5 (lesson-10)

 

നമ്മുടെ ഇന്ത്യ. (5 (lesson-11)

 

കേരളം: മണ്ണും മഴയും മനുഷ്യനും. (6 (lesson-3)

TEST-23

(Day-24)

ഭൂമി: കഥയും കാര്യവും. (6 (lesson-5).

 

വൈവിധ്യങ്ങളുടെ ലോകം. (6 (lesson-6)

 

പ്രകൃതിയുടെ വരദാനം. (6 (lesson-12)

 

ഭൂപടങ്ങളുടെ പൊരുള്തേടി. (7 (lesson-6)

TEST-24

(Day-25)

ഭൂമിയും ജീവലോകവും. (7 (lesson-7)

 

സൗരതാപനവും അന്തരീക്ഷസ്ഥിതിയും. (7 (lesson-12)

 

ഇന്ത്യയിലൂടെ. (7 (lesson-13)

 

ഭൗമരഹസ്യങ്ങള്തേടി. (8 (lesson-3)

TEST-25

(Day-26)

ഭൂപടങ്ങള്വായിക്കാം. (8 (lesson-6)

 

ഭൂമിയുടെ പുതപ്പ്. (8 (lesson-10)

 

ഭൂമിയിലെ ജലം. (8 (lesson-12)

 

സര്വ്വവും സൂര്യനാല്‍. (9 (lesson-1)

TEST-26

(Day-27)

കാലത്തിന്റെ കൈയ്യൊപ്പുകള്‍. (9 (lesson-2)

 

പ്രകൃതിയുടെ കൈകളാല്‍. (9 (lesson-4)

TEST-27

(Day-28)

സമുദ്രവും മനുഷ്യനും. (9 (lesson-5)

 

സുരക്ഷിതമായ നാളെയ്ക്ക്. (9 (lesson-7)

TEST-28

(Day-29)

ഋതുഭേദങ്ങളും സമയവും. (10 (lesson-2)


കാറ്റിന്റെ പൊരുള്തേടി. (10 (lesson-1)

TEST-29

(Day-30)

ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ. (10 (lesson-4)

TEST-30

(Day-31)

ആകാശക്കണ്ണുകളും അറിവിന്റെ വിശകലനം. (10 (lesson-6)

TEST-31

(Day-32)

വൈവിധ്യങ്ങളുടെ ഇന്ത്യ. (10 (lesson-7)

TEST-32

(Day-33)

ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം. (10 (lesson-8)

TEST-33

 

Renaissance

(Day-33)

നവകേരള സൃഷ്ടിക്കായി. (7 (lesson-8)

TEST-34